PSC Teacher

PSC Teacher PSC Teacher is an online platform for people those who are looking Government job through Kerala PSC

05/01/2021
05/01/2021

പ്രിലിമിനറി പരീക്ഷ എഴുതുന്ന ഓരോ ഉദ്യോഗാർത്ഥിയും ഉറപ്പായും പഠിച്ചിരിക്കേണ്ട തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ.PYQ, സാ...

2020 Current affairs
08/11/2020

2020 Current affairs

https://youtu.be/FvltDoNSfFY 2020 CURRENT affairs OCTOBER Series - day 2 1 year current affairs in 20 days series

Just joined the 100 subscribers on YouTube club. VIRTUAL HIGH-FIVE! ❤️🧡💛💚💙💜
01/05/2020

Just joined the 100 subscribers on YouTube club. VIRTUAL HIGH-FIVE! ❤️🧡💛💚💙💜

✋LDC മുൻവർഷ ചോദ്യങ്ങളും ഉത്തരങ്ങളും✋👉  2017 Kollam, Thrissur, and Kasaragod👇0️⃣1️⃣ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:✅ പള...
22/04/2020

✋LDC മുൻവർഷ ചോദ്യങ്ങളും ഉത്തരങ്ങളും✋
👉 2017 Kollam, Thrissur, and Kasaragod👇
0️⃣1️⃣ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:
✅ പള്ളിവാസൽ

0️⃣2️⃣ കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല:
✅ ഇടുക്കി

0️⃣3️⃣ കേരളത്തിൻറെ മാഗ്നാകാർട്ട് എന്നറിയപ്പെടുന്ന സംഭവം:
✅ ക്ഷേത്രപ്രവേശന വിളംബരം

0️⃣4️⃣ കേരളത്തിലെ ആദ്യ വർത്തമാനപ്പത്രം:
✅ രാജ്യസമാചാരം

0️⃣5️⃣ മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
✅ വാളയാർ

0️⃣6️⃣ ‘കോസി’ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?
✅ ബീഹാർ

0️⃣7️⃣ സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം:
✅ ബാംഗ്ലൂരു

0️⃣8️⃣ ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം:
✅ മർമ്മഗോവ

Read More 👉 https://www.pscteacher.in/2020/04/kerala-psc-ldc-previous-year-solved-question-paper-kollam-thrissur-kasaragod.html

LDC Previous year solved question paper. LDC Kollam, LDC Thrissur, LDC kasaragod

✋ കേരളത്തെ കുറിച്ച് PSC യിൽ ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ👇👇👇👇👇 Part-3 👇👇👇👇👇0️⃣1️⃣ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്ര...
22/04/2020

✋ കേരളത്തെ കുറിച്ച് PSC യിൽ ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ
👇👇👇👇👇 Part-3 👇👇👇👇👇

0️⃣1️⃣ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
✅ ജോസഫ് മുണ്ടശ്ശേരി

0️⃣2️⃣ കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?
✅ 140

0️⃣3️⃣ ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
✅ ചാൾസ് ഡയസ്

0️⃣4️⃣ "പതറാതെ മുന്നോട്ട്"ആരുടെ ആത്മകഥയാണ്?
✅ കെ. കരുണാകരൻ

0️⃣5️⃣ കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ?
✅ പി എസ്സ് റാവു

0️⃣6️⃣ തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?
✅ 1965

0️⃣7️⃣ പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?
✅ നന്നങ്ങാടികൾ (Burial urns)

0️⃣8️⃣ റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം?
✅ വാഴപ്പള്ളി ശാസനം

Read More 👉 https://www.pscteacher.in/2020/04/psc-questions-about-kerala-part-3.html

Kerala PSC Important questions about Kerala

✋LDC മുൻവർഷ ചോദ്യങ്ങളും ഉത്തരങ്ങളും✋👉  2017 Ernakulam and Kannu 👇0️⃣1️⃣ കേരള സംസ്ഥാനം രൂപവൽക്കരണം ആയപ്പോൾ കർണാടക ജില്ലയു...
22/04/2020

✋LDC മുൻവർഷ ചോദ്യങ്ങളും ഉത്തരങ്ങളും✋
👉 2017 Ernakulam and Kannu 👇

0️⃣1️⃣ കേരള സംസ്ഥാനം രൂപവൽക്കരണം ആയപ്പോൾ കർണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്?
✅ ഹോസ്ദുർഗ്

0️⃣2️⃣ ഇന്ത്യയിലെ ആദ്യത്തെ ഇൻറർനെറ്റ് പത്രം ഏതാണ്?
✅ ഫിനാൻഷ്യൽ എക്സ്പ്രസ്

0️⃣3️⃣ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹം ആണ്?
✅ ആൻഡമാൻ നിക്കോബാർ

0️⃣4️⃣ ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം?
✅ 2005

0️⃣5️⃣ ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം?
✅ ജമ്മു കാശ്മീർ

0️⃣6️⃣ താഴെ കൊടുത്തിരിക്കുന്നവയിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ ഉൾപ്പെടാത്തത് ആര്? 1.കുഞ്ഞാപ്പി 2.ബാഹുലേയൻ 3.ഗോവിന്ദപ്പണിക്കർ 4.കെ പി കേശവമേനോൻ
✅കെ പി കേശവമേനോൻ

0️⃣7️⃣ ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
✅ രാജസ്ഥാൻ

0️⃣8️⃣ 63-മത് ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലചിത്ര സൗഹൃദ സംസ്ഥാനം?
✅ ഗുജറാത്ത്
Read More 👉 https://www.pscteacher.in/2020/04/kerala-psc-ldc-previous-year-solved-question-paper-2017-ernakulam-kannur.html

Kerala PSC LDC Solved Question Paper 2017 Ernakulam and Kannur. LDC 2017 Question Paper . LDC Previous Year Question Paper

✋ കേരളത്തെ കുറിച്ച് PSC യിൽ ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ👇👇👇👇👇 Part-2 👇👇👇👇👇0️⃣1️⃣ കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?✅ ...
22/04/2020

✋ കേരളത്തെ കുറിച്ച് PSC യിൽ ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ
👇👇👇👇👇 Part-2 👇👇👇👇👇
0️⃣1️⃣ കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?
✅ സി. അച്യുതമേനോൻ

0️⃣2️⃣ കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?
✅ 141

0️⃣3️⃣ കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?
✅ 7 തവണ

0️⃣4️⃣ "ആത്മകഥ "ആരുടെ ആത്മകഥയാണ്?
✅ ഇ.എം.എസ്

0️⃣5️⃣ രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?
✅ വി ആർ ക്രുഷ്ണയ്യർ

0️⃣6️⃣ 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?
✅ എ ജെ ജോൺ

0️⃣7️⃣ കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി?
✅ രഘുവംശം

0️⃣8️⃣ മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?
✅ വാഴപ്പള്ളി ശാസനം
Read More https://www.pscteacher.in/2020/04/psc-questions-about-kerala-part-2.html

Kerala PSC important questions about Kerala

✋LDC മുൻവർഷ ചോദ്യങ്ങളും ഉത്തരങ്ങളും✋👉 2017 Idukki, Alappuzha and Kozhikode0️⃣1️⃣ കേരളത്തിൻറെ ഔദ്യോഗിക മരം:✅ തെങ്ങ്0️⃣2️⃣...
22/04/2020

✋LDC മുൻവർഷ ചോദ്യങ്ങളും ഉത്തരങ്ങളും✋
👉 2017 Idukki, Alappuzha and Kozhikode

0️⃣1️⃣ കേരളത്തിൻറെ ഔദ്യോഗിക മരം:
✅ തെങ്ങ്

0️⃣2️⃣ 'ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്:
✅ ചണ്ഡീഗഡ്

0️⃣3️⃣ ഒരു ഗ്രാമത്തിലെ വികസന പദ്ധതികൾ തയ്യാറാക്കുന്നത് എവിടെ?
✅ ഗ്രാമസഭ

0️⃣4️⃣ സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം:
✅ 1961

0️⃣5️⃣ ‘ബിഹു’ ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
✅ ആസ്സാം

0️⃣6️⃣ കേരള സർക്കാരിൻറെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ നികുതി:
✅ വിൽപ്പന നികുതി

0️⃣7️⃣ ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?
✅ താപ്തി

0️⃣8️⃣ അഷ്ടപ്രധാൻ എന്ന ഭരണസമിതി ആരുടെ കാലത്താണ്?
✅ ശിവാജി

Read More 👉

Kerala PSC LDC Solved Question Paper 2017 Idukki, Alappuzha and Kozhikode. LDC 2017 Question Paper . LDC Previous Year Question Paper

✋LDC മുൻവർഷ ചോദ്യങ്ങളും ഉത്തരങ്ങളും✋👉   2017 Palakkad and Pathanamthitta0️⃣1️⃣ സാമ്രാജ്യത്തിൻറെ  ഏറ്റവും പ്രകടമായ പ്രത്യ...
22/04/2020

✋LDC മുൻവർഷ ചോദ്യങ്ങളും ഉത്തരങ്ങളും✋
👉 2017 Palakkad and Pathanamthitta
0️⃣1️⃣ സാമ്രാജ്യത്തിൻറെ ഏറ്റവും പ്രകടമായ പ്രത്യേകത:
✅ ചൂഷണം

0️⃣2️⃣ മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ ………. എന്ന ഗണത്തിൽപെട്ടവയാണ്.
✅ പ്രൈമേറ്റുകൾ

0️⃣3️⃣ 'ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ച ചിന്തകൻ:
✅ മസീനി

0️⃣4️⃣ സുഡാനിലെ നീഗ്രോകളെ നമ്മൾ എന്തു വിളിക്കുന്നു?
✅ കാപ്പിരി

0️⃣5️⃣ അഖില സ്ലാവ് പ്രസ്ഥാനത്തിൻറെ വക്താവ്:
✅ റഷ്യ

0️⃣6️⃣ ജീവൻറെ ഉത്ഭവം എവിടെയാണ്?
✅ സമുദ്രത്തിൽ

0️⃣7️⃣ 1889 ലെ രണ്ടാം ഇൻറർനാഷണൽ നടന്ന സ്ഥലം:
✅ പാരീസ്

Read More

Kerala PSC LDC Solved Question Paper 2017 Palakkad and Pathanamthitta. LDC 2017 Question Paper . LDC Previous Year Question Paper

Address

Wayanad
673592

Alerts

Be the first to know and let us send you an email when PSC Teacher posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PSC Teacher:

Shortcuts

Share

Category