02/10/2025
*വിറക് കൊള്ളി കനലിനോട് ചേരുമ്പോൾ ആണ് കത്തുന്നത്.*
*അതുവരെ അതിനുള്ളിലെ തീ ഉറങ്ങിക്കിടക്കുന്നു*
ഇതുപോലെ ഓരോ വ്യക്തിയിലും വലിയ കഴിവും പൊട്ടൻഷ്യലും ഉണ്ടെങ്കിൽ പോലും കത്തിക്കാൻ ഒരാൾ കൂടെ ഉണ്ടാകുമ്പോൾ ആണ് അയാൾക്കത് മനസ്സിലാക്കുന്നത്.
*സ്പാർക്ക്" ലീഡർഷിപ്പ് പ്രോഗ്രാം അതിനുള്ളതാണ്*
വിദ്യാർത്ഥികൾ/തൊഴിൽചെയ്യുന്നവർ/ബിസിനസ്സുകാർ/വീട്ടമ്മമാർ താൽപര്യമുള്ള ആർക്കും പങ്കെടുക്കാം.
21 ദിവസം 21 മിനുട്ട് ചെലവഴിക്കാൻ ഉണ്ടെങ്കിൽ ജോയിൻ ചെയ്യാം..
തെരെഞ്ഞെടുക്കപ്പെടുന്ന 30 ആളുകൾക്ക് ആണ് അവസരം...
നിങ്ങളുടെ ഉള്ളിൽ ഒരു ഫയർ ഉണ്ടെങ്കിൽ ജോയിൻ ചെയ്യൂ!!
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും നൽകിയിരിക്കുന്ന ഗൂഗിൾ ഫോം കംപ്ലീറ്റ് ചെയ്യുക 👇
https://docs.google.com/forms/d/e/1FAIpQLSfOp8p-uv7Ds7ebq0MEAhy0fNBdGAgZhBx_N-xMv4DTAsE61A/viewform?usp=dialog
88915 67118,8075174335
89077 77904
ShEEN Trainer
sheenintl.com