Qwon Wayanad

Qwon Wayanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Qwon Wayanad, Education, Wayanad.

03/09/2021

Qwon @ malanad channel ✨

Qwon featured in Mathrubhumi ♥️✨
29/08/2021

Qwon featured in Mathrubhumi ♥️✨

ക്യൂവൺ വയനാടും ദർശന ലൈബ്രറി ചീക്കല്ലൂരും ചേർന്ന് വയനാട് ജില്ലാതല *ഫാമിലി ക്വിസ്* സംഘടിപ്പിക്കുന്നു ✨. ഒരു കുടുംബത്തിന് ഒ...
18/08/2021

ക്യൂവൺ വയനാടും ദർശന ലൈബ്രറി ചീക്കല്ലൂരും ചേർന്ന് വയനാട് ജില്ലാതല *ഫാമിലി ക്വിസ്* സംഘടിപ്പിക്കുന്നു ✨. ഒരു കുടുംബത്തിന് ഒരു ടീം ആയി പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം.

*Do register with your families* ♥️✨

Here comes the winners of our first mega quiz..Congratulations✨
15/08/2021

Here comes the winners of our first mega quiz..
Congratulations✨

Here comes the very first Mega Quiz conducted by Qwon Wayanad for it's own members💥💥KARINTHANDAN EXPRESS (UP students)  ...
10/08/2021

Here comes the very first Mega Quiz conducted by Qwon Wayanad for it's own members💥💥

KARINTHANDAN EXPRESS (UP students)
&
AND QUIET FLOWS THE KABANI
(HS Students)

Enquire,Empower and Emerge ✨




"പ്രകൃതിയും പ്രകൃതിദുരന്തങ്ങളും" മനുഷ്യരാശിയുടെ നിലനിൽപ്പിനെ ഏതു കാലത്തും സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നവയാണ്. മനുഷ്യജീവി...
31/07/2021

"പ്രകൃതിയും പ്രകൃതിദുരന്തങ്ങളും" മനുഷ്യരാശിയുടെ നിലനിൽപ്പിനെ ഏതു കാലത്തും സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നവയാണ്. മനുഷ്യജീവിതം കൂടുതൽ സുഖകരമാക്കാനുള്ള ശ്രമങ്ങൾക്കിടയിലും പ്രകൃതിയെ ചേർത്തുപിടിക്കൽ ശാസ്ത്രീയമായ വികസനസങ്കൽപ്പങ്ങളിലൂടെ സാധ്യവുമാണ്. പരിസ്ഥിതി എന്നാൽ മരം മാത്രമാണെന്ന ഏകമാന വീക്ഷണത്തിൽ നിന്നാണല്ലോ നമ്മുടെ പരിസ്ഥിതിദിനങ്ങൾ മരം നടൽ ഫോട്ടോഷൂട്ടുകളുടെ ഒരു ഘോഷയാത്രയായി മാറുന്നതും... പരിസ്ഥിതിയും ശാസ്ത്രീയതയുമൊക്കെ ആ രംഗത്ത് ആത്മാർത്ഥമായി പ്രവർത്തിച്ചവരിൽ നിന്ന് കേട്ടറിഞ്ഞ് അവബോധമുണ്ടാക്കി സ്വയം ശാക്തീകരിക്കുക എന്നത് വളരെ പ്രധാനമാണ്.
*"Wayanad- Nature and disasters"* എന്ന വിഷയത്തിൽ *Qwon* ൻ്റെ *Expert talk* segment ൽ വയനാട്ടിലെ മുൻ ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ *ശ്രീ. പി.യു. ദാസ്* കുട്ടികളുമായ് സംവദിക്കുന്നു. വയനാടിൻ്റെ ഭൂപ്രകൃതി, കാലാവസ്ഥാവ്യതിയാനം, നീർച്ചാലുകളുടെയും പുഴകളുടെയും പ്രാധാന്യം തുടങ്ങി വയനാടൻ അന്തരീക്ഷത്തെ സമകാലിക സാഹചര്യങ്ങളിൽ വിലയിരുത്തുന്ന session 01/08/ 2021 ഞായർ 6 pm ഗൂഗിൾ മീറ്റിലൂടെ നടക്കുന്നതാണ്.



"ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ സ്ത്രീപുരുഷ ജാതിമതഭേദമന്യേ സർവ്വർക്കും പരമ രസികൻ വരട്ടുചൊറി വരണം. ചൊറിയുന്നിടത്ത് മാന്ത...
04/07/2021

"ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ സ്ത്രീപുരുഷ ജാതിമതഭേദമന്യേ സർവ്വർക്കും പരമ രസികൻ വരട്ടുചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല...!"

- വൈക്കം മുഹമ്മദ് ബഷീർ

ജൂലൈ 5 - ബഷീർ ദിനം

Time for changeTime to restartTime to conquerTime to be fierceThe time is now ✨
09/06/2021

Time for change
Time to restart
Time to conquer
Time to be fierce
The time is now ✨

Address

Wayanad

Website

Alerts

Be the first to know and let us send you an email when Qwon Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Qwon Wayanad:

Shortcuts

Share

Category