15/11/2023
𝐍𝐀𝐓𝐈𝐎𝐍𝐀𝐋 𝐂𝐎𝐍𝐅𝐄𝐑𝐄𝐍𝐂𝐄 𝐎𝐍 𝐖𝐀𝐘𝐀𝐍𝐀𝐃 𝐌𝐔𝐒𝐋𝐈𝐌 𝐇𝐈𝐒𝐓𝐎𝐑𝐘
വയനാട് മുസ്‌ലിം ചരിത്രത്തെ ഗഹനമായി അപഗ്രഥിക്കുന്ന വേദി ഒരുക്കുകയാണ് വാകേരി ശിഹാബ് ഇസ്‌ലാമിക് അക്കാദമി.
ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയൻ സഫ്‌വയും ഡിഗ്രീ സിവിലൈസേഷൻ ഡിപ്പാർട്മെന്റും സഹകരിച്ച് നടത്തുന്ന പ്രസ്തുത പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
Registration link in Bio
REGISTRATION FEE : ₹100
GPAY: +91 6238 970 207
Limited seats only
🗓 NOV 29 | WEDNESDAY | 2023
🕤 9: 30 AM
📍PWD Rest House, Kalpetta
☎ +91 70343 10658 | +91 89210 85414
SHIHAB THANGAL ISLAMIC ACADEMY, Vakery, Wayanad
____________________________
SAFWA , Students’ Union
Department of Civilizational Studies