15/04/2026
Chase your dreams
സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവർണ്ണാവസരം..✨⭐
പുത്തൻ പരീക്ഷകൾക്കായി ഒരുങ്ങി ഡ്രീംസ്⭐
#അഡ്മിഷൻ_തുടരുന്നു
അങ്ങ് നെടുമങ്ങാടും തിരുവനന്തപുരത്തും യാത്ര ചെയ്ത് പോയി വലിയ കാശ് മുടക്കി വലിയ പി.എസ്.സി കോച്ചിംഗ് സ്ഥാപനങ്ങളിൽ പഠിച്ചാൽ മാത്രമേ സർക്കാർ ജോലി കിട്ടൂ എന്ന ധാരണ തകർത്തെറിഞ്ഞ് വിതുര പോലൊരു ചെറിയ ഗ്രാമത്തിലും മികച്ച പരിശീലനത്തിലൂടെ നിരവധി പേർക്ക് സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കൂടെ നിന്ന ഡ്രീംസ് വിതുരയിൽ വിജയകരമായി ഒരു പതിറ്റാണ്ട് പിന്നിടുകയാണ്..
ഈ കാലങ്ങളിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി...❤️
മാറിയ പരീക്ഷരീതികൾക്കൊപ്പം ഞങ്ങളുടെ അദ്ധ്യാപന രീതികളും മാറുന്നു..
ഏറ്റവും മികച്ചവരോടൊപ്പം മത്സരിക്കുന്നതും, പരിശീലിക്കുന്നതും നമ്മളേയും ഏറ്റവും മികച്ചതാക്കി തീർക്കും...
#അഡ്മിഷൻ_തുടരുന്നു..
☎️ : 8943498910
:
:
:
:
:
:
:
:
:
:
:
:
: