KMHSS Kuttoor North

KMHSS Kuttoor North Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KMHSS Kuttoor North, School, Kuttoor North, Vengara.

27/06/2023
16/05/2023
22/02/2023
അഭിനന്ദനങ്ങൾ
31/01/2023

അഭിനന്ദനങ്ങൾ

SubDist. Nursary Fest .MHM PPS KUTTOOR NORTH Recieving Trophy
31/01/2023

SubDist. Nursary Fest .
MHM PPS KUTTOOR NORTH Recieving Trophy

സംസ്ഥാന തല Genius Top English Elocution മത്സരത്തിൽ പങ്കെടുത്ത് A Grade കരസ്ഥമാക്കിയ ശിവോസ്മി 6-B (KMHSS Kuttoor North ) ...
30/01/2023

സംസ്ഥാന തല Genius Top English Elocution മത്സരത്തിൽ പങ്കെടുത്ത് A Grade കരസ്ഥമാക്കിയ ശിവോസ്മി 6-B (KMHSS Kuttoor North ) ഹെഡ്മാസ്റ്ററിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു

പാസ്‌വേഡ് ഫ്ലവറിംഗ് ക്യാമ്പിൽ പങ്കെടുത്തKMHSS ലെ കുട്ടികൾ KT ജലീൽ MLA യിൽ നിന്നും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നു.
30/01/2023

പാസ്‌വേഡ് ഫ്ലവറിംഗ് ക്യാമ്പിൽ പങ്കെടുത്തKMHSS ലെ കുട്ടികൾ KT ജലീൽ MLA യിൽ നിന്നും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നു.

സമൃദ്ധി _ പോഷക തോട്ടം ജൈവ പച്ചക്കറി കൃഷിയുടെ ബാനർ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് സമർപ്പിക്കുന്നു.
16/01/2023

സമൃദ്ധി _ പോഷക തോട്ടം ജൈവ പച്ചക്കറി കൃഷിയുടെ ബാനർ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് സമർപ്പിക്കുന്നു.

12/01/2023

ദേശീയ ജംബൂരി കഴിഞ്ഞെത്തിയവർക്ക് ഉജ്ജ്വല സ്വീകരണം നൽകി.

രാജസ്ഥാനിലെ പാലിമാർവാറിൽ ഈ മാസം 4 മുതൽ 10 വരെ നടന്ന നാഷണൽ ജംബൂരിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങൾക്ക് തിരൂർ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.
കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസ്സിലെയും , കുറ്റിപ്പാല ഗാർഡൻ വാലി സ്കൂളിലേയും, പരപ്പനങ്ങാടി എസ് എൻ എം എച്ച് എസ് എസ് എന്നീ സ്കൂളുകളിൽ നിന്നുള്ള 20 കുട്ടികളാണ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് ജംബൂരിയിൽ പങ്കെടുത്തത്.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത നാഷണൽ ജംബൂരിയിൽ രാജ്യത്തെ 37000 സ്കൗട്ട് ആന്റ് ഗൈഡ് അംഗങ്ങളും 2500 വിദേശ സ്കൗട്ടുകളുമാണ് പങ്കെടുത്തത്. 5 വർഷം കൂടുമ്പോൾ മാത്രം നടക്കുന്ന സംഗമമാണിത്.
ഗ്രൂപ്പ് ക്യാപ്റ്റൻമാരായ ഗാർഡൻ വാലി പ്രിൻസിപ്പാൾ റിയാസുദ്ദീൻ, അദ്ധ്യാപിക ഉമാദേവി എന്നിവർക്കും 20 അംഗങ്ങൾക്കുമാണ് തിരൂരിൽ സ്വീകരണമൊരുക്കിയത്.
കുറ്റൂർ നോർത്ത് സ്കൂൾ അദ്ധ്യാപകരായ സംഗീത പി , അനുസ്മിത, മായ, ഷംസുദ്ദീൻ, അബ്ദുൽ കരീം, സ്മിത, മഞ്ജുശ്രീ എന്നിവരും ഗാർഡൻവാലിയിലെ അദ്ധ്യാപകരായ
സുമേഷ്,
അബ്ദുൽ ലത്തീഫ്,
മുഹമ്മദ് ശഫീഖ്,
എൻഎസ്എസ് വളണ്ടിയർമാർ
എന്നിവരും രക്ഷിതാക്കളും സഹപാഠികളും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലെത്തി.

Address

Kuttoor North
Vengara

Telephone

+914942491291

Website

Alerts

Be the first to know and let us send you an email when KMHSS Kuttoor North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category