KMHSS Kuttoor North - Alumni

KMHSS Kuttoor North - Alumni K M H S S Kuttoor North.
1961. Aided HS. A.R.Nagar,
P O Kuttoor North-676305,
Malappuram,Kerala,
India

PH-0494-2491291.

Un Comparable MoMents!!Un Forgettable MoMents!!Precious MoMents!!Relished MoMents!!Re Collect them all with ur school frnz..Bring those days back 2 Life.
താരതമ്യപ്പെടുത്താനാവാത്ത നിമിഷങ്ങൾ!!മറക്കാനാവാത്ത നിമിഷങ്ങൾ!!വിലയേറിയ നിമിഷങ്ങൾ!!ആസ്വദിച്ച നിമിഷങ്ങൾ!

19/01/2026
30/12/2025

‘സ്കൂളിൽ എന്റെ പേര് പറയരുതേ...’ -അവധിക്കാല ക്ലാസെടുക്കുന്നതിനെതിരെ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട് ഏഴാം ക്ലാസുകാ​രൻ
https://www.madhyamam.com/n-1481564

15/12/2025

മലപ്പുറം കൊണ്ടോട്ടിയിൽ കുട്ടി ഡ്രൈവർമാരെയും ഇരുപതോളം ഇരു ചക്ര വാഹനങ്ങളും പൊലീസ് പിടികൂടി..!

ക്രിസ്മസ് അവധി: സ്കൂൾ അടക്കുന്നത് ഒരു ദിവസം നീട്ടി
11/12/2025

ക്രിസ്മസ് അവധി: സ്കൂൾ അടക്കുന്നത് ഒരു ദിവസം നീട്ടി

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്ന 26കാരൻ അറസ്റ്റിൽ; പെൺകുട്ടി പീഡനത്തിനിരയായെന്ന് ...
27/11/2025

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്ന 26കാരൻ അറസ്റ്റിൽ; പെൺകുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധന റിപ്പോർട്ട്
https://www.madhyamam.com/n-1471402

നവംബർ 26 ഭരണഘടന ദിനം ​🇮🇳 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം​(Preamble to the Constitution of India)​WE, THE PEOPLE OF INDIA,​നമ്മൾ...
26/11/2025

നവംബർ 26 ഭരണഘടന ദിനം

​🇮🇳 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം
​(Preamble to the Constitution of India)
​WE, THE PEOPLE OF INDIA,
​നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും,
​ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ നീതി,
​ചിന്ത, ആശയപ്രകാശനം, വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,
​സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും,
​വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സഹോദര്യം എല്ലാവരിലും വളർത്തുന്നതിനും,
​ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബർ 26-ാം തീയതി ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.

26/11/2025

തെരുവുനായകളെ തുരത്തിയ കൊച്ചുമിടുക്കൻ,
നവീദ് മുഹമ്മദ്



©24news

കേരളത്തിൽ ഒ​രു കി​ലോ​മീ​റ്റ​റി​ൽ സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ളും മൂ​ന്ന് കി​ലോ​മീ​റ്റ​റി​ൽ യു.​പി സ്കൂ​ളും അനുവദിക്കണം -സുപ്...
26/11/2025

കേരളത്തിൽ ഒ​രു കി​ലോ​മീ​റ്റ​റി​ൽ സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ളും മൂ​ന്ന് കി​ലോ​മീ​റ്റ​റി​ൽ യു.​പി സ്കൂ​ളും അനുവദിക്കണം -സുപ്രീംകോടതി
https://www.madhyamam.com/n-1471018

Address

Kuttoor North
Vengara
676305

Alerts

Be the first to know and let us send you an email when KMHSS Kuttoor North - Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share