We 1984 GHS Kallarkutty

We 1984 GHS Kallarkutty Friends in School time

01/03/2020

ഓർമ്മത്താളുകൾ 2 , 2020 ഏപ്രിൽ മാസം 19 ആം തീയതി ഞായറാഴ്ച നടത്താൻ തീരുമാനിച്ചു. ഇന്നു നടന്ന സംഘാടക സമിതി യോഗത്തിൽ ചെയർമാനായി പി പി സാബുവിനെയും കൺവീനറായി എം എം സന്തോഷ് കുമാറിനെയും ട്രഷററായി സിയാമോൻ കച്ചേരിയെയും തെരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ബിജിയും ഹെഡ് മാസ്റ്ററും രക്ഷധികാരികളാണ്. സംഘാടക സമിതി ഓഫീസ് ആറാം തീയതി വൈകിട്ട് ആറുമണിക്ക് കത്തിപ്പാറയിൽ ഉദ്ഘാടനം ചെയ്യും. വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. 19 ന് രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും 9.30 ന് പതാകയുയർത്തി 10 മണിക്ക് ഉദ്ഘാടനം നടക്കും. വൈകിട്ട് കലാപരിപാടികളോട് കൂടി സമാപിക്കും. ബാച്ച് സംഗമങ്ങൾ, അനുഭവങ്ങൾ പങ്കുവെക്കൽ ,ഇന്റർവെൽ എന്നിവ ഉണ്ടായിരിക്കുന്നതാണ് . രജിസ്ട്രേഷൻ ഫീസ് 100 രൂപ നൽകണം. 3 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. എല്ലാവരും ശേഷിക്കനുസരിച്ച് കഴിയുന്ന സംഭാവന നൽകണം.നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും പങ്കെടുക്കണം. നമ്മുടെ ഗ്രൂപ്പ് അംഗം മോളി സംഘാടക സമിതിയുടെ വൈസ് ചെയർമാനാണ്. മറക്കരുത് ഏപ്രിൽ 19 മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് നമ്മൾ ഒത്തു ചേരണം,

പങ്കെടുത്ത് വിജയിപ്പിക്കുക
20/02/2020

പങ്കെടുത്ത് വിജയിപ്പിക്കുക

25/10/2019

GHS കല്ലാർകുട്ടിയിലെ 1984 മാർച്ച് SSLC ബാച്ചിലെ കൂട്ടുകാർ ഈ പേജ് Like ചെയ്ത് വീണ്ടും ഒന്നായിച്ചേരുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Address

Kallarkutty
Vellathooval

Website

Alerts

Be the first to know and let us send you an email when We 1984 GHS Kallarkutty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category