കർമ്മ എന്നത് കള്ളമോ ? | മനുഷ്യനെ സ്വാധീനിക്കുന്ന പ്രകൃതിയുടെ 6 തത്വങ്ങൾ !! | ABC ORIGINALS
Memory Casket team
students empowerment team
Thank you Viewsers💕💕💕
❤️💐❤️
സ്നേഹം 💐❤️💐
❤️❤️❤️
💐🌹💐
13/05/2026
🌹💐🌹
🌺🌺🌺
087143 92950
13/05/2026
*💥10 x Mind power🌹*
🌏 പുതിയ *New moon* ബാച്ച് ആരംഭിക്കുന്നു *15 / 05 / 2026*
( *കറുത്തവാവ്* )ദിവസം
(*batch 8*)
🌏 class - * full Moon to full moon*
May 15 2026 to September 11 2026
🌏 join now
WhatsApp number
https://wa.me/+918714392950
*💥10 x Mind power🌹*
എന്തും വിജയിക്കം മനഃശക്തിയിലൂടെ ഇത് മന്ത്രമല്ല മനസ്സിനെ തിരിച്ചറിഞ്ഞു പ്രാക്ടീസ് ചെയ്യലാണ് 💥💥💥
*🌏 part 1*
--------------------
💥 നിങ്ങൾ ഒരു സിംഹമാണ്
❓ നിങ്ങളുടെ യഥാർത്ഥ ശത്രു ആര്
*Part 2 ( മാനസിക തലങ്ങൾ)*
-------------------------------------------------------
💥 ഏഴ് മാനസികതലം തിരിച്ചറിഞ്ഞാൽ ആർക്കും വിജയിക്കാം
📕 *1) ബോധതലം (Conscious level )*
നമ്മളുടെ ബോധമനസിന്റെ പ്രവർത്തന മേഖലയാണ് ഈ തലം ബാഹ്യലോകവുമായി നാം ബന്ധപ്പെടുന്നത് മനസ്സിന്റെ ഈ തലത്തിലൂടെയാണ് ബോധപൂർവ്വം നാം ചെയ്യുന്ന എല്ലാ പ്രക്രിയകളും ഈ തലവുമായി ബന്ധപ്പെട്ടിരിക്കുന്നു ശരീരത്തിലെ പേശികളും അവയവങ്ങളും നമ്മളുടെ ആഗ്രഹം ചലിപ്പിക്കാൻ കഴിയുന്നത് മനസ്സിന്റെ ഈ തലത്തിന്റെ പ്രവർത്തനഫലമായണ്
📕 *2 ) ഉപബോധ ശരീര നിയന്ത്രണം തലം ( subconscious body control level )*
ശരീരത്തിലെ അവയവങ്ങളുടെയും പേശികളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കുകയും ശരിയായും താളാത്മകമായും നടത്തുകയും ചെയ്യുന്നത് മനസ്സിന്റെ ഈ തലമാണ്
📕 *3) സ്മൃതി തലം (Memory level )*
ഉപബോധമനസിന്റെ ഈ മേഖല പഞ്ചേന്ദ്രിയങ്ങൾ വഴി ലഭിച്ച അറിവുകളുടെ കലവറയായി അറിയപ്പെടുന്നു .
ബാഹ്യ ലോകത്തു നിന്നും പഞ്ചേന്ദ്രിയങ്ങൾ വഴി ലഭിച്ച അനുഭവങ്ങൾ ഈ തലത്തിൽ ശേഖരിക്കപ്പെടുന്നു
📕 *4 ) ക്രിയാശക്തി തലം (creative power level)*
കാന്തിക സ്വഭാവമുള്ള ( magnetic nature ) മനസ്സിന്റെ ഈ തലമാണ് ഭാഗ്യം ദൗർഭാഗ്യം എന്നൊക്കെ സാധാരണ വിവക്ഷിക്കാനുള്ള പ്രതിഭാസത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്
📕 *5) സൗഖ്യതലം തലം ( healing power level )*
മനസ്സിന്റെ ഈ തലത്തിലാണ് രോഗശാന്തിക്ക് ആവശ്യമായ ജീവശക്തി ഉൾക്കൊള്ളുന്നു ( life force ) നിങ്ങൾക്ക് അസുഖമോ ശാരീരിക ക്ഷതമോ സംഭവിക്കുമ്പോൾ ഈ തലത്തിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ചാണ് വീണ്ടും സാധാരണ നിലയിലേക്ക് വരുന്നത് ശരീരത്തിന്റെ സ്വയം സൗഖ്യപ്പെടാനുള്ള ശക്തി ത്വരിതപ്പെടുത്തുക മാത്രമാണ് മരുന്നുകൾ ചെയ്യുന്നത്
📕 *6) സഹജജ്ഞാനതലം ( Intuition level )*
അതിതീന്ദ്രിയ പ്രതിഭാസങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നവ എല്ലാം തന്നെ മനസ്സിന്റെ ഈ തലവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് മനസ്സിന്റെ ഈ തലത്തിൽ പ്രകടമാകുന്ന അതിന്ദ്രിയ കഴിവുകൾ ബാഹ്യ ശരീരം, സ്ഥലം, കാലം, പഞ്ചേന്ദ്രിയങ്ങൾ എന്നിവയ്ക്ക് അതീതമായി പ്രവർത്തിക്കുന്നതിനാൽ പല പുതിയ കണ്ടുപിടുത്തങ്ങളും പുതിയ സിദ്ധാന്തങ്ങളും രൂപപ്പെടുന്നത് ബോധമനസ് ഈ തലവുമായി ബന്ധപ്പെടുമ്പോഴാണ് ഈ തലത്തിൽ നിന്നുള്ള അറിവ് ബോധമനസ്സിൽ എത്തുന്ന പ്രതിഭാസത്തെയാണ് നാം സാധാരണ ഉൾവിളി എന്നു പറയുന്നത്🌹
📕 *7) കോസ്മിക് ബോധതലം ( Cosmic Consciousness level )*
മനുഷ്യന്റെ ഏറ്റവും ഉയർന്നതും ഏറ്റവും അഗാധതയിലുള്ളതുമായ മേഖലയാണിത് അനന്തതയുമായുള്ള നിങ്ങളുടെ ബന്ധമാണ് ഇത് ബാഹ്യ ശരീരത്തിൽ ഉപരിയായ നിലനിൽപ്പി നെ കുറിച്ചുള്ള ബോധം ലഭിക്കുന്നത് ഈ തലവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് മനസ്സിന്റെ ഈ തലത്തിൽ നിന്നുമാണ് യഥാർത്ഥമായ അറിവുണ്ടാകുന്നത് 💥💥💥💥
*🌏 part 3 💥*
*🌹കോസ്മിക് തത്ത്വങ്ങൾ 🌹*
--------------------------------------------------
📕 *1) 🌹ഊർജ്ജതത്ത്വം 🌹*
കോസ്മിക് തത്വങ്ങളിൽ ആദ്യത്തേത് ഊർജ്ജതത്വമാണ് ഒറ്റവാക്യത്തിൽ " ഭൗതിക പ്രപഞ്ചം ഊർജമാണ് " എന്ന് ഈ തത്വത്തെ നിർവചിക്കാം ജീവനുള്ളതും അല്ലാത്തതുമായ അനേകം വസ്തുക്കൾ പ്രപഞ്ചത്തിൽ ഉണ്ട് പ്രത്യക്ഷത്തിൽ ഇവയെല്ലാം വ്യത്യസ്തങ്ങളാണ് എന്നാൽ സൂക്ഷ്മതയിലേക്ക് പോകുന്തോറും ഇവ തമ്മിലുള്ള സാമ്യം വർദ്ധിക്കുന്നു
📕 *2) 🌹 കാന്തിക തത്ത്വം 🌹*
ഊർജ്ജത്തിന്റെ ഒരു പ്രത്യേകതയെ കാണിക്കുന്ന തത്ത്വമാണ് കാന്തിക തത്ത്വമെന്ന് അറിയപ്പെടുന്നത് ലളിതമായി പറഞ്ഞാൽ ' ഊർജ്ജം കാന്തമാണ്' എന്നതാണ് ഈ തത്ത്വം. കാന്തം ചിലതിനെ ആകർഷിക്കുകയും മറ്റു ചിലതിനെ വികർഷിക്കുകയും ചെയ്യുന്നതുപോലെ ഊർജ്ജവും ആകർഷണ വികർഷണ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു.
📕 *3 ) 🌹ആശയ തത്ത്വം🌹*
'ആശയത്തിൽ നിന്ന് വസ്തുക്കൾ ഉണ്ടാകുന്നു' എന്നതാണ് ഈ തത്ത്വം ഇന്ന് നാം ചുറ്റും കാണുന്ന പല സാധനങ്ങളും ഒരിക്കൽ ആരുടെയോ മനസ്സിൽ ഒരു ചിന്ത അഥവാ ആശയം മാത്രമായിരുന്നു ആകാശത്തിൽ പറക്കാനുള്ള ഉപാധിയെക്കുറിച്ച് വളരെ പണ്ട് കാലം മുതലേ മനുഷ്യൻ ചിന്തിച്ചിരുന്നു ആ ചിന്ത ഇന്ന് യാഥാർത്ഥ്യമായി കഴിഞ്ഞിരിക്കുന്നു അതായത് ഏതും സ്ഥൂല രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനു മുൻപ് സൂക്ഷ്മ രൂപത്തിൽ നിർമ്മിക്കേണ്ടതുണ്ട് ഈ സൂക്ഷ്മ രൂപത്തിൽ നിന്നാണ് സ്ഥൂല രൂപം ഉടലെടുക്കുന്നത്
📕 *4) 🌹 പ്രതിഫലന തത്ത്വം🌹*
കൊടുക്കുന്നത് തിരിച്ചുവരുന്നു എന്നതാണ് ഈ തത്ത്വം പ്രപഞ്ചത്തിലേക്ക് നാം കൊടുക്കുന്നതെല്ലാം ക്രമേണ നമ്മിലേക്ക് തന്നെ തിരികെ വരുന്നു
📕 *5 ) 🌹ശ്രദ്ധാ തത്ത്വം🌹*
ശ്രദ്ധ പതിയുന്നിടത്തേക്ക് ഊർജ്ജം പ്രവഹിക്കുന്നു എന്നതാണ് ഈ തത്ത്വം
📕 *6) 🌹നീതി തത്ത്വം 🌹*
പ്രപഞ്ചം സമ്പൂർണ്ണ നീതിയിലാണ് പ്രവർത്തിക്കുന്നത് എന്നതാണ് ഈ തത്ത്വം
📕 *7) രൂപാന്തര തത്ത്വം 🌹*
എല്ലാം നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ തത്ത്വം
📕*8) കാര്യകാരണ തത്ത്വം* 🌹
🌏 part - 4 💥💥💥
----------------------------------
*1) 🌹വിധിയും മനശ്ശക്തിയും 🌹*
❓ യഥാർത്ഥത്തിൽ വിധി എന്നു പറയുന്നത് എന്താണ് ?
❓നാം ജനിക്കുമ്പോൾ തന്നെ എല്ലാം പൂർവ്വ നിശ്ചിതമാണോ?
ഭാവി പ്രവചനങ്ങളെ മാറ്റാൻ നമ്മുടെ മനസ്സിന് ശക്തിയുണ്ടോ ? ഏവരെയും അലട്ടുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള വഴി
പ്രശ്നപരിഹാരത്തിന് മനശ്ശക്തി വിവിധ സന്ദർഭങ്ങളിൽ മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള അവന്റെ ശ്രമങ്ങൾ വിവിധങ്ങളായ വിജ്ഞാന ശാഖകൾക്ക് ജന്മം നൽകി
പ്രശ്നം പ്രശ്നമാകുന്നത് അതിനെ നാം എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിന് ആശ്രയിച്ചാണ് ഇരിക്കുന്നത്
*2) 🌹 പ്രാർത്ഥനയും മനശ്ശക്തിയും 🌹*
ഒരു മനുഷ്യന്റെ മനശ്ശക്തിയെ വളർത്താനോ തളർത്താനോ പ്രാർത്ഥനയ്ക്ക് കഴിയും
ആയതിനാൽ മനശക്തി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രാർത്ഥന എന്ന പ്രക്രിയയെ പറ്റി അവബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്
*3)🌹മനുഷ്യനെ വിഴുങ്ങും നാല് കായ്കൾ🌹*
ഈ നാല് കായ്കളുടെ രുചി നുകർന്നാൽ മനുഷ്യന്റെ mental sensibility നഷ്ടമായി ഒന്നും ആസ്വദിക്കാൻ കഴിയാതെ യാന്ത്രിക മനുഷ്യനായി ജീവിക്കേണ്ടിവരും
*4)🌹എന്തിനും ഏതിനും എപ്പോഴും മനശ്ശക്തി* 🌹
നിത്യ ജീവിതത്തിലെ ഏത് സാഹചര്യത്തിൽ നേരിടുന്നതിന് തയ്യാറെടുക്കാനും ഏത് സാഹചര്യത്തിലും പരിഹാരം കാണാനും മനശക്തിയുടെ ശരിയായ ഉപയോഗത്തിലൂടെ കഴിയും
ക്ലാസിന്റെ ദൈർഘ്യം :
*120 ദിവസം (4 ചന്ദ്രവട്ട കാലം )*
*3 month mind power practice*( *മൂന്ന് ചന്ദ്ര വട്ട കാലം* )
പുതിയ New moon ബാച്ച്
*15/ 05 / 2026*
New Moon ( കറുത്ത വാവ് ) ദിവസം തുടങ്ങും
*For Admission*
https://wa.me/+918714392950
Memory Casket 🌹mind power program
Click here to claim your Sponsored Listing.
Location
Category
Website
Address
Varkala
695144