12/04/2025
Varkala CMA Abacus Classes Sarted
This is an educational website
12/04/2025
Varkala CMA Abacus Classes Sarted
31/03/2025
വർക്കല CMA Abacus -ൽ വെക്കാഷൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു !
3 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെ അവരുടെ കഴിവിനെ പരിപോഷിപ്പിച്ചു അവരുടെ തലച്ചോറിൻറെ ഇടതു വലതു ഭാഗങ്ങളുടെ സന്തുലിത വികാസം സാദ്ധ്യമാക്കുന്നതിലൂടെ ബുദ്ധി, ഓർമ്മ, ഏകാഗ്രത, നിരീക്ഷണപാടവം,കൃത്യത, വേഗത എന്നിവ വർദ്ധിക്കുന്നു.
കുട്ടിയുടെ ജീവിത വിജയത്തിന് അടിത്തറയേകുന്ന IQ, EQ എന്നിവ വർദ്ധിക്കുന്നു.
വർക്കല CMA യിൽ നിങ്ങളുടെ കുട്ടിയുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പു വരുത്തൂ ...
31/03/2025
Welcome to the world of CMA Mental Arithmetic Varkala
Welcome to the world of CMA ABACUS