St Mary's HSS Kaliyar

St Mary's HSS Kaliyar The Official Page of St Mary's Higher Secondary School Kaliyar, Idukki(High School Section)

25/10/2022

തൊടുപുഴ സബ് ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ്. മേരീസ്‌ സ്കൂൾ കാളിയർ ചാമ്പ്യന്മാർ

22/10/2022
തൊടുപുഴ സബ്ജില്ല സുബ്രുതോ കപ്പ്‌ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ നമ്മുടെ സ്കൂൾ ടീം...
28/07/2022

തൊടുപുഴ സബ്ജില്ല സുബ്രുതോ കപ്പ്‌ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ നമ്മുടെ സ്കൂൾ ടീം...

28/07/2022

കലാം അനുസ്മരണം VBC news

28/07/2022

കലാം അനുസ്മരണം വിവിധ ദൃശ്യങ്ങളിലൂടെ

കലാം അനുസ്മരണം വിവിധ ദൃശ്യങ്ങളിലൂടെ
28/07/2022

കലാം അനുസ്മരണം വിവിധ ദൃശ്യങ്ങളിലൂടെ

കലോത്സവം  - 2022 കോവിടുമൂലം രണ്ടു വർഷത്തോളം സ്കൂളിൽ വരാതെ തങ്ങളിലുള്ള സർഗ്ഗവാസനകളെ പുറത്തെടുക്കുവാൻ ഒരു അവസരം ലഭിക്കാതെഅ...
18/07/2022

കലോത്സവം - 2022

കോവിടുമൂലം രണ്ടു വർഷത്തോളം സ്കൂളിൽ വരാതെ തങ്ങളിലുള്ള സർഗ്ഗവാസനകളെ പുറത്തെടുക്കുവാൻ ഒരു അവസരം ലഭിക്കാതെഅടച്ചുപൂട്ടി ഇരിക്കേണ്ടി വന്ന ഞങ്ങളുടെ പ്രിയ കുഞ്ഞുങ്ങൾക്കു അവരുടെ കലാവാസനകൾ പ്രകടിപ്പിക്കുവാൻ നേരത്തെ തന്നെ അവസരമൊരുക്കികൊടുത്തു. അവർ അത് അറിഞ്ഞു തന്നെ ആഘോഷിച്ചു. കൂടെ ഞങ്ങളും. വേദികളിൽ നിന്നും ഒപ്പിയെടുത്ത ചിലതു മാത്രം.

18/07/2022

കലോത്സവം - 2022

Address

Vannappuram
Vannappuram
685607

Telephone

+914862245168

Website

Alerts

Be the first to know and let us send you an email when St Mary's HSS Kaliyar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St Mary's HSS Kaliyar:

Shortcuts

Share

Category