ITEP - Majlis College

ITEP - Majlis College Integrated Teacher Education Programme (ITEP) at Department of Education, Majlis Arts and Science College (Autonomous)

05/04/2026
Majlis ITEP Celebrated Iftar 2026
13/03/2026

Majlis ITEP Celebrated Iftar 2026

We celebrate International Womens Day on 11 March 2026 with various activities.
08/03/2026

We celebrate International Womens Day on 11 March 2026 with various activities.

ഡിഗ്രിയും ബി എഡും ഒരുമിച്ച് ലഭിക്കുന്ന ITEP കോഴ്സുകൾ കേരളത്തിലും ആരംഭിച്ചു പ്ലസ് ടു പരീക്ഷ പഠിക്കുന്നവർക്കും  മുൻ വർഷങ്ങ...
01/03/2026

ഡിഗ്രിയും ബി എഡും ഒരുമിച്ച് ലഭിക്കുന്ന ITEP കോഴ്സുകൾ കേരളത്തിലും ആരംഭിച്ചു

പ്ലസ് ടു പരീക്ഷ പഠിക്കുന്നവർക്കും മുൻ വർഷങ്ങളിൽ പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം

ITEP Admission Webinar
1 March 2026, Sunday, 4.30 PM ന് ഗൂഗിൾ മീറ്റിൽ
~ എന്താണ് ITEP?
~ ITEP ന്റെ സാധ്യതകൾ
~ ഇന്റഗ്രേറ്റഡ് ഡിഗ്രി ബി എഡ് ?
~ NCET അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
~ തൊഴിൽ - ഉന്നത വിദ്യാഭ്യാസ സാധ്യതകൾ
~ ITEP എവിടെയെല്ലാം പഠിക്കാം
~ ITEP കോഴ്സ് ഫീ ഡീറ്റെയിൽസ് etc.

വെബിനാറിൽ പങ്കെടുക്കാൻ https://chat.whatsapp.com/L2gn0gnJVnT0Tzmvr9KO3b
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🇮🇳 യിൽ എവിടെയും ITEP പ്രവേശനം കിട്ടാൻ ദേശീയ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ NCET എഴുതണം

NCET പരീക്ഷയുടെ അപേക്ഷകൾ NTA വെബ്സൈറ്റിൽ മാർച്ച് 11 വരെ സമർപ്പിക്കാം

കേരളത്തിൽ മാത്രം 700 ലധികം സീറ്റുകൾ
BSc BEd, BA BEd, BCom BEd

മാൻസ്ജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിനും NCET എൻട്രൻസ് എഴുതിയിരിക്കണം

NCET എഴുതുന്ന വിദ്യാർഥികൾക്ക് സൗജന്യമായി NCET പ്രവേശന പരീക്ഷ കോച്ചിംഗ് നൽകുന്നു.

ക്ലാസുകൾ പ്ലസ് ടു പരീക്ഷകൾക്ക് ശേഷം ആരംഭിക്കും

ITEP അഡ്മിഷൻ ഗ്രൂപ്പിൽ അംഗമാകാൻ https://chat.whatsapp.com/L2gn0gnJVnT0Tzmvr9KO3b
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ITEP അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ NCET കോച്ചിംഗ് ക്ലാസുകൾക്കായി itep.masc.edu.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യുക

ITEP പ്രവേശവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:
Dr.Naseerali MK
Professor and Head
ITEP
Majlis College, Valanchery
Whatsapp: 8907162762

Pathummayude Aaad on Between the Lines at Majlis ITEP
29/01/2026

Pathummayude Aaad on Between the Lines at Majlis ITEP

Vidoe Editing WorkshopMr. Kamil Mubaraq and Mr. Muhammad Thanif, students of B.A. Visual Communications, Department of M...
20/01/2026

Vidoe Editing Workshop
Mr. Kamil Mubaraq and Mr. Muhammad Thanif, students of B.A. Visual Communications, Department of Media and Visual Communications, Majlis College delivered a workshop session at Majlis ITEP today on Video Editing.

Thanks to Media Dept. and @⁨Tr. Abhilash Media Majlis College⁩
https://itep.masc.edu.in/2026/01/20/video-editing-workshop/

Address

Puramannur PO
Valanchery
676552

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

+918907162762

Alerts

Be the first to know and let us send you an email when ITEP - Majlis College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ITEP - Majlis College:

Shortcuts

Share