Cus Cus 2025

Cus Cus 2025 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cus Cus 2025, Performing arts school, Kavumpuram, Valanchery.

കുന്നോളം പറയാനുണ്ടോ ?കേൾക്കാൻ ഞങ്ങളുണ്ട് !കുട്ടികൾക്കായുള്ള അവധിക്കാല നാടകക്കളരിയാണ് 'കസ് കസ്'.കൂട്ടം കൂടി കഥകൾ പറഞ്ഞ് ഏ...
24/03/2025

കുന്നോളം പറയാനുണ്ടോ ?
കേൾക്കാൻ ഞങ്ങളുണ്ട് !

കുട്ടികൾക്കായുള്ള അവധിക്കാല നാടകക്കളരിയാണ് 'കസ് കസ്'.
കൂട്ടം കൂടി കഥകൾ പറഞ്ഞ് ഏപ്രിൽ 10, 11 തിയ്യതികളിൽ വളാഞ്ചേരിയിലെ Docters Club-ൽ നമുക്കൊന്നിച്ചിരിക്കാം.
ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉടനെ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.
Contact -8907314923, 8129873050

കസ്കസ്  2K25 🎭🥳കുട്ടികള്‍ക്കായി LeadX സംഘടിപ്പിക്കുന്ന അവധിക്കാല നാടക കളരി 'CusCus 🎭 2025' രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കു...
15/03/2025

കസ്കസ് 2K25 🎭🥳

കുട്ടികള്‍ക്കായി LeadX സംഘടിപ്പിക്കുന്ന അവധിക്കാല നാടക കളരി 'CusCus 🎭 2025' രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു 🤩
📆Date : April 10-11
📍Place : Valanchery,Malappuram
📝Registration Fee : Rs.1500
📌Age Catogory : 11Year to 18 Year
വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക :
📞 8907314923
📞 8129873050

Address

Kavumpuram
Valanchery
676552

Website

Alerts

Be the first to know and let us send you an email when Cus Cus 2025 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share