29/03/2021
ബി.എ ജേണലിസം ഒന്നാംവര്‍ഷവിദ്യാര്‍ത്ഥികളുടെ ആദ്യ ലാബ് ജേണലിന്റെ പ്രകാശനം പ്രിന്‍സിപ്പള്‍ പി. അബ്ദുല്‍ ഗഫൂര്‍ എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് സബീലിന് നല്‍കി നിര്‍വഹിച്ചു. വകുപ്പുമേധാവി ജാസിം അഹമ്മദ് അദ്ധ്യാപകരായ സുമയ്യ ജാസ്മിന്‍, മുഹമ്മദ് സ്വാലിഹ് എന്നിവര്‍ പങ്കെടുത്തു. പ്രകാശനത്തിന്റെ ഭാഗമായി 'പരിസ്ഥിതിസംരക്ഷണം: മാധ്യമപ്രവര്‍ത്തകരുടെ പങ്ക്' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.