08/10/2022
അസ്മി പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്
സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അസ്മി പ്രീ പ്രൈമറി ടീച്ചേഴ്സ് കോഴ്സ് (അസ്മി ഈ.സി മേറ്റ്) തുടരുന്നു.
ഒരു വർഷം കൊണ്ട് വനിതകൾക്ക് ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള മത ബൗദ്ധിക പ്രീ- സ്കൂൾ അധ്യാപിക യോഗ്യത നേടാവുന്ന കോഴസാണിത്.
പ്രായപരിധിയില്ല.
കോഴ്സിനൊപ്പം സൗജന്യമായി കമ്പ്യൂട്ടർ പഠനം, സ്പോക്കൻ ഇംഗ്ലീഷ്, മനഃശാസ്ത്രപഠനം തുടങ്ങിയവ നൽകുന്നു.
സമസ്ത നൽകുന്ന സർട്ടിഫിക്കറ്റിന് പുറമേ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്താൻസഹായിക്കുന്ന സർക്കാർ ഔപചാരിക അംഗീകാരവും ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക
ASMI EC MATE
BRIGHT TEACHERS TRAINING CENTER
VALANCHERY
9048748413
9633250250
9946169606
9072160250