Rahmaniya Higher Secondary School Ayanchery

Rahmaniya Higher Secondary School Ayanchery ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് പേരെ വാര്‍ത്തെടുത്ത ഒരു സ്കൂള്‍ 16060

*അനുമോദിച്ചു.*ആയഞ്ചേരി : സംസ്ഥാന സ്കൂൾ കായിക മേളയിൽ ടേബിൾ ടെന്നിസ്, സബ്ജൂനിയർ കബഡി ഇനങ്ങളിൽ വെങ്കല മെഡൽ നേടിയ ആയഞ്ചേരി റ...
29/10/2025

*അനുമോദിച്ചു.*
ആയഞ്ചേരി : സംസ്ഥാന സ്കൂൾ കായിക മേളയിൽ ടേബിൾ ടെന്നിസ്, സബ്ജൂനിയർ കബഡി ഇനങ്ങളിൽ വെങ്കല മെഡൽ നേടിയ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ ഫാദിൽ മുഹമ്മദ്, മുഹമ്മദ് നുഫൈസ് എന്നിവരെ അനുമോദിച്ചു. പ്രിൻസിപ്പാൾ കെ.പി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് നാസർ ടി. കെ അധ്യക്ഷനായി. എച്ച് എം ഇൻചാർജ് പി അബ്ദുസമദ്,ഷഫ്നാസ്,അശ്റഫ്, ഷഫീഖ് തറോപൊയിൽ, ഇല്യാസ് കെ , പി കെ അസീസ് ,സൻഷിത ഫാത്തിമ സംബന്ധിച്ചു.

ഫോട്ടോ: ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അനുമോദന പരിപാടി പ്രിൻസിപ്പാൾ കെ പി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു

Old is gold
05/11/2024

Old is gold

പൂർവ്വ കാല സൗഹൃദം വീണ്ടും പൂത്തുലഞ്ഞു; റഹ്മാനിയ വീണ്ടും ഒത്തുകൂടൽ വേദിയായി മാറി*റഹ്മാനിയ  ഹയർസെക്കന്ററി സ്കൂൾ 1986-87ബാച...
23/08/2023

പൂർവ്വ കാല സൗഹൃദം വീണ്ടും പൂത്തുലഞ്ഞു; റഹ്മാനിയ വീണ്ടും ഒത്തുകൂടൽ വേദിയായി മാറി*

റഹ്മാനിയ ഹയർസെക്കന്ററി സ്കൂൾ 1986-87ബാച്ച് പൂർവവിദ്യാർഥികൾ 36വർഷങ്ങൾക്കു ശേഷം, ഒരു പാട്ജീവിത അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഒത്തുചേർന്നത് നവ്യാനുഭവമായി മാറി. സ്കൂളിന് വേണ്ടി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ സമ്മാനിച്ചുകൊണ്ടായിരുന്നു അവർ വീണ്ടും ഒരു മിച്ചത്.87ബാച് SSLC പരീക്ഷയിൽ 1200ൽ ആയിരുന്നു മാർക്ക്‌.പാസ്സ് മാർക് ആയ 420കിട്ടിയത് കുറച്ചു പേർക്ക് മാത്രം . TM. Jecob വിദ്യാഭ്യാസ മന്ത്രി അയ സമയത്ത് ഹയർ സെക്കന്ററി സ്കൂളിൽ തന്നെ തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു SSLCയുടെ -L-ഒഴിവാക്കിയത്. സർട്ടിഫിക്കറ്റിൽ ആദ്യമായി ഫോട്ടോ പതിച്ചത് ആ വർഷം ആയിരുന്നു.തൊട്ടടുത്ത വർഷം വീണ്ടും SSLC ആക്കി. അധ്യാപകരെ ആദരിക്കുന്ന ചണ്ട് അന്നത്തെ പ്രധാനദ്ധ്യാപകൻ പി പി അബ്ദുറഹിമാൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ജുറൈജ് ഇത്തിലോട്ട് അദ്ധ്യക്ഷത വഹിച്ചു ടി.എം മൂസ്സ മാസ്റ്റർ, കെ.കെമൊയ്തു മാസ്റ്റർ തുടങ്ങി നിരവധി അധ്യാപർ പങ്കെടുത്തു. . T. K സലിം മാസ്റ്റർ സ്വാഗതവും ഉഷ നന്ദി യും പറഞ്ഞു

25/05/2023
19/05/2023
സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം കോൽക്കളി മത്സരത്തിൽ   ഒന്നാംസ്ഥാനവുംA ഗ്രേഡും നേടി അഭിമാനമായി മാറിയ ആയഞ...
05/01/2023

സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം കോൽക്കളി മത്സരത്തിൽ ഒന്നാംസ്ഥാനവുംA ഗ്രേഡും നേടി അഭിമാനമായി മാറിയ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ....

എല്ലാവരും എത്തില്ലേ...... 😍
22/10/2022

എല്ലാവരും എത്തില്ലേ...... 😍

96 ബാച്ചിലെ മുഴുവൻ സഹപാഠികളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
22/10/2022

96 ബാച്ചിലെ മുഴുവൻ സഹപാഠികളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

09/09/2022

==================
പ്രിയപ്പെട്ടവരേ ,

നമ്മളൊക്കെ കാത്തിരിക്കുന്ന ആ ശുഭ മുഹൂർത്തത്തിന് വേദി ഒരുങ്ങുകകയാണ് ....
96 ലെ സൗഹൃദങ്ങൾ പുതുക്കാനും....കുടുംബ സമേതം ഒരുമിച്ചിരുന്ന് പഴയ കാലത്തെ ഓർത്തെടുക്കാനും ...നമുക്ക് വിദ്യാ വെളിച്ചം പകർന്നു നൽകിയ ഗുരുക്കന്മാരെ ആദരിക്കാനും ....നമ്മുടെ വിദ്യാലയത്തിന് നമുക്കായി എന്തെങ്കിലും ചെറിയ ചില അടയാളപ്പെടുത്തലുകൾ നടത്താനും ....
അതെ ....2022 ഒക്ടോബർ 2 ന് നമുക്ക് ഒത്തു ചേരാം .....
എല്ലാവര്ക്കും സമ്മതമല്ലേ ?
എല്ലാവരും റെഡി അല്ലെ ?

സംഘാടക സമിതിക്ക് വേണ്ടി

ചെയർമാൻ ,കൺവീനർ ,ട്രഷറർ ,മറ്റ്‌ പ്രവർത്തക സമിതി അംഗങ്ങൾ
RHS 96 ബാച്ച് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ

====================

പ്രിയ കൂട്ടുകാരെ SSLC 96" ബാച്ചിന്റെ ഒത്തുചേരൽ ഞായറാഴ്ച (19-06-22) സ്കൂൾ കോമ്പൗണ്ടിൽ ഞങൾ ഒത്തുചേർന്നപ്പോൾ ❤❤❤❤
16/06/2022

പ്രിയ കൂട്ടുകാരെ SSLC 96" ബാച്ചിന്റെ ഒത്തുചേരൽ ഞായറാഴ്ച (19-06-22) സ്കൂൾ കോമ്പൗണ്ടിൽ ഞങൾ ഒത്തുചേർന്നപ്പോൾ ❤❤❤❤

Address

Vadakara
673541

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+91 0496 - 2591513

Website

Alerts

Be the first to know and let us send you an email when Rahmaniya Higher Secondary School Ayanchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category