It was a wonderful opportunity for me to interact with Navy officers and Navy school Principals
@ Cochin Navy Headquarters
Anas Nilambur
Principal, The Oxford School Calicut. Teacher Trainer, Motivational Speaker, Psychological Counselor, Therapist.
Ai will help teachers to prepare individualized study materials for students considering their learning levels
വായനയുടെയും എഴുത്തിൻ്റെയും ലോകം കുട്ടികളിൽ നിന്നും അകന്നതല്ല. അവരുടെ ടൂളുകൾ മാറിയിട്ടുണ്ട്, ഏതാണത്?!
04/05/2026
AI for Teachers
കുട്ടികൾ സംസാരിക്കട്ടെ, അവർ ചോദ്യം ചോദിക്കട്ടെ
Gഅദ്ധ്യാപകർ 40 മിനിറ്റ് കുട്ടികളുടെ ശ്രദ്ധയെ പിടിച്ചു നിറുത്താനുള്ള സ്ട്രാറ്റജികൾ കണ്ടെത്തണം
കുട്ടികളുടെ മെമ്മറി, ബ്രെയ്ൻ, ലേണിങ്ങ് സ്‌കിൽ തുടങ്ങിയവയിലാണ് അധ്യാപകരുടെ ജോലി എന്നതാണ് അധ്യാപകരുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്.
Teachers must know each step of the brain development, as they always work with their memory and learning skill etc.
കുട്ടികൾക്ക് ഫോണും ഡിവൈസുകളും മാത്രം കൊടുത്താൽ പോര. ഉപകാര പ്രദമായ ആപ്പുകളും, ഉപയോഗവും കൂടെ പഠിപ്പിക്കേണ്ടതല്ലേ?
Training for KG Heads of 60 different schools
കുട്ടികൾ നിങ്ങളുടെ ക്ലാസിൽ 40 മിനിറ്റ് ഇരിക്കാൻ തയ്യാറാണോ?..
വിദ്യാ കൗൺസിലിന് കീഴിലുള്ള 60 ഓളം സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് Al പരിശീലനം നൽകി.
ഡിജിറ്റൽ ലീഡർഷിപ്പ് ആയിരുന്നു വിഷയം
വിദ്യാ കൗൺസിലിന് കീഴിലുള്ള 50 ഓളം സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് Al പരിശീലനം നൽകി.
ഡിജിറ്റൽ ലീഡർഷിപ്പ് ആയിരുന്നു വിഷയം
23/04/2026