GOVT HSS Kilimanoor

GOVT HSS Kilimanoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GOVT HSS Kilimanoor, School, kilimanoor, Trivandrum.

GHSS കിളിമാനൂർ "വേനൽ മഴ"2026 "വേനൽകാല കായിക പരിശീലനം ഒന്നാം ദിവസം...
13/04/2026

GHSS കിളിമാനൂർ
"വേനൽ മഴ"2026 "വേനൽകാല കായിക പരിശീലനം ഒന്നാം ദിവസം...

https://youtu.be/e3q8Hi0XKXE?si=GiWwYdivcqhfXFWLആറാം ക്ലാസിലെ ക്രിസ്മസ് പരീക്ഷയ്ക്ക് ഹിന്ദിയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ...
30/11/2025

https://youtu.be/e3q8Hi0XKXE?si=GiWwYdivcqhfXFWL

ആറാം ക്ലാസിലെ ക്രിസ്മസ് പരീക്ഷയ്ക്ക് ഹിന്ദിയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ നമ്മുടെ സ്കൂളിലെ പൂർവാധ്യാപികയായിരുന്ന ഗിരിജ ടീച്ചർ വിശദീകരിക്കുന്നു.

ആറാം ക്ലാസിലെ ക്രിസ്മസ് പരീക്ഷയ്ക്ക് ഹിന്ദിയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തി.....

കാർത്തിക ഗവ. എച്ച്എസ്എസ് കിളിമാനൂർ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ  സിൽവർ മെഡൽ 🥈🥈🥈
27/10/2025

കാർത്തിക

ഗവ. എച്ച്എസ്എസ് കിളിമാനൂർ
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സിൽവർ മെഡൽ
🥈🥈🥈

സംസ്ഥാന മീറ്റിൽ മത്സരിക്കാൻ യോഗ്യത നേടിയ അദ്വൈതിന് ആശംസകൾ
20/10/2025

സംസ്ഥാന മീറ്റിൽ മത്സരിക്കാൻ യോഗ്യത നേടിയ അദ്വൈതിന് ആശംസകൾ

ഗാന്ധിജയന്തി ആശംസകൾ...
02/10/2025

ഗാന്ധിജയന്തി ആശംസകൾ...

27/08/2025
https://youtu.be/-BNK-F_hksg?si=-I1JAbKOh5FD8QBrനാളെ നടക്കുന്ന ആറാം ക്ലാസിലെ ഹിന്ദി ഓണപ്പരീക്ഷയ്ക്ക്  ചോദിക്കാൻ സാധ്യതയു...
16/08/2025

https://youtu.be/-BNK-F_hksg?si=-I1JAbKOh5FD8QBr

നാളെ നടക്കുന്ന ആറാം ക്ലാസിലെ ഹിന്ദി ഓണപ്പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം...

കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിപ്പിച്ച റിട്ടയേർഡ് ഹിന്ദി ടീച്ചർ ആയ Girija P Sarma ആണ് ക്ലാസ്സെടുക്കുന്നത്...

ഓണപ്പരീക്ഷയ്ക്ക് ഹിന്ദി - വിഷയത്തിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന.....

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ...
15/08/2025

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ...

വി എസ്സിന് വിട...
21/07/2025

വി എസ്സിന് വിട...

ആക്സിയം ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ശുഭാംശു ശുക്ലയ്ക്കും സംഘത്തിനും ആശംസകൾ....
15/07/2025

ആക്സിയം ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ശുഭാംശു ശുക്ലയ്ക്കും സംഘത്തിനും ആശംസകൾ....

Address

Kilimanoor
Trivandrum
695601

Website

Alerts

Be the first to know and let us send you an email when GOVT HSS Kilimanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category