28/04/2023
FREEDOM INSTITUTE OF THEOLOGY (FIT), Tvm..
(സൗജന്യ വേദപഠനം)
പരിചയ സമ്പന്നരും, ഉന്നത യോഗ്യതകളും ഉള്ളവരായ, അദ്ധ്യാപകരെ ഉൾപ്പെടുത്തി, 'സൗജന്യമായി' വചനം പഠിക്കുവാൻ, അതും നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ, zoom platform ൽ online ആയി പഠിക്കുവാൻ, ഒരു സുവർണാവസരം..
(C.Th, Dip.Th, B.Th)
നിങ്ങളുടെ വിദ്യാഭ്യാസമോ, പ്രായമോ, സഭയോ.. മാനദണ്ഡമായി എടുക്കാതെ നിങ്ങൾക്ക് Free Admission ലഭിക്കുന്നു..
_ദൈവം നമുക്ക് നൽകിയിരിക്കുന്ന ഈ നല്ല അവസരം നമ്മൾ പ്രയോജനപ്പെടുത്തുക.. മറ്റുള്ളവർക്കും അത് ഒരുക്കികൊടുക്കുക.._
കൂടുതൽ വിവങ്ങൾക്കായി FIT യുടെ ഈ WhatsApp Group ൽ join ചെയ്യുക.. 👇
https://chat.whatsapp.com/GymeZx33bh83itqevCIPCi
Contact. Mob. 9495303162
WhatsApp Group Invite