Pluspoint Trikaripur

Pluspoint Trikaripur Education institution

04/06/2025
വീണ്ടും!ആവർത്തിക്കുന്ന പഠനമികവ്.. ആശംസകൾ കുട്ടികളെ 🌹🌹
28/05/2025

വീണ്ടും!ആവർത്തിക്കുന്ന പഠനമികവ്.. ആശംസകൾ കുട്ടികളെ 🌹🌹

Preparatory for  Individualised Education Plan (IEP). Diagnostic Assessment (May 2025) Commenced...
03/05/2025

Preparatory for Individualised Education Plan (IEP). Diagnostic Assessment (May 2025) Commenced...

2025-26 വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി.കുട്ടികൾക്ക് Vacation ബാച്ച് സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട്...
05/03/2025

2025-26 വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി.കുട്ടികൾക്ക് Vacation ബാച്ച് സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട്...

LP, UP വിദ്യാർത്ഥികൾക്ക് ഭാഷ, ഗണിത വിഷയങ്ങളിൽ ഉന്നത നിലവാരം ഉറപ്പുവരുത്താൻ ഞങ്ങളുടെ സ്വന്തം ടീം സവിശേഷമായി രൂപപ്പെടുത്തി...
22/02/2025

LP, UP വിദ്യാർത്ഥികൾക്ക് ഭാഷ, ഗണിത വിഷയങ്ങളിൽ ഉന്നത നിലവാരം ഉറപ്പുവരുത്താൻ ഞങ്ങളുടെ സ്വന്തം ടീം സവിശേഷമായി രൂപപ്പെടുത്തിയ syllabus അനുസരിച്ചു നടത്തുന്ന Excellence programme - "Academic Care"

2025-26 കൊല്ലത്തെ വെക്കേഷൻ, റെഗുലർ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു..

Pluspoint Learning Centre ന്റെ ആഭിമുഖ്യത്തിൽ U.P (ഈ വർഷം 5,6,7 ക്ലാസ്സുകൾ പൂർത്തിയാക്കുന്ന) വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ്...
20/02/2025

Pluspoint Learning Centre ന്റെ ആഭിമുഖ്യത്തിൽ U.P (ഈ വർഷം 5,6,7 ക്ലാസ്സുകൾ പൂർത്തിയാക്കുന്ന) വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ്-ഗണിത വിഷയങ്ങൾ ഉൾകൊള്ളിച്ചുള്ള എഴുത്തു പരീക്ഷ -സ്റ്റാർ കിഡ്'25-വരുന്ന ഏപ്രിൽ 5ന് (ശനിയാഴ്ച ) രാവിലെ 10 മണിക്ക് സെന്ററിൽ വെച്ച് നടത്തുന്നു.

ഒന്നാം സമ്മാനം -2000 രൂപ
രണ്ടാം സമ്മാനം-1000 രൂപ
പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനം.

പങ്കെടുക്കാൻ താല്പര്യമുള്ള തൃക്കരിപ്പൂർ മേഖലയിലുള്ള കുട്ടികൾ 15/03/2025 ന് മുൻപായി താഴെ കാണുന്ന നമ്പറിലോ, കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ ആയോ പേര് register ചെയ്യുക.

8714500944, 9400661054

https://docs.google.com/forms/d/e/1FAIpQLScQEJG4DNWpjyjcv2Ykd8nAx9QsEpSbh7qQQCdqe0hn2ZOWTA/viewform?usp=header

Address

Trikaripur

Telephone

+918714500944

Website

Alerts

Be the first to know and let us send you an email when Pluspoint Trikaripur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category