21/08/2026
UGC-NET പുനഃപരീക്ഷ: വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് എന്ന് പരിഹാരം?
ദേശീയ പരീക്ഷാ ഏജൻസി (NTA) നടത്തുന്ന UGC-NET പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയെയും ക്രമക്കേടുകളെയും തുടർന്ന് മൂന്ന് വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ ഒരു പരീക്ഷയിൽ മാത്രം ക്രമക്കേട് തിരുത്തുന്നത് കൊണ്ട് പ്രശ്നം അവസാനിക്കുന്നുണ്ടോ?
© SSF Tirurangadi Division