Kuttoor AMLP School 100 years anniversary

Kuttoor AMLP School 100 years anniversary AMLP school Pakkadappuraya

13/11/2023
13/11/2023
13/11/2023
A.M.L.P സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം പോസ്റ്റർ നിങ്ങൾക്കും ഓൺലൈൻ ആയി പോസ്റ്റർ ഉണ്ടാക്കാം എല്ലാവരും പോസ്റ്റർ ഉണ്ടാക്കി ഗ...
13/11/2023

A.M.L.P സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം പോസ്റ്റർ
നിങ്ങൾക്കും ഓൺലൈൻ ആയി പോസ്റ്റർ ഉണ്ടാക്കാം
എല്ലാവരും പോസ്റ്റർ ഉണ്ടാക്കി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക.

ലിങ്ക് :
https://twb.nz/amlpschoolcamp1
https://twb.nz/amlpschoolcamp1
https://twb.nz/amlpschoolcamp1

പോസ്റ്റർ ഉണ്ടാകുന്ന രീതി:-
സ്റ്റെപ്പ് 01 : മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 02 :chose photo ക്ലിക്ക് ചെയ്തു നിങ്ങളുടെ ഗാലറിയിൽ ഉള്ള ഫോട്ടോ അറ്റാച്ച് ചെയുക.
സ്റ്റെപ്പ് 03: താഴെ കാണുന്ന Next എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 04 : download ബട്ടൺ ക്ലിക്ക് ചെയ്തു പോസ്റ്റർ ഡൌൺലോഡ് ചെയുക.

A.M.L.P സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം 2023നവംബർ 26 രാവിലെ 10 മണി മുതൽപൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യ...
13/11/2023

A.M.L.P സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം 2023
നവംബർ 26 രാവിലെ 10 മണി മുതൽ

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ നിർബന്ധമായും കൂടെ യുള്ള ലിങ്ക് ക്ലിക്ക് ചെയ്‌തു രജിസ്റ്റർ ചെയ്യുക.
നിങ്ങളുടെ കൂടെ വരുന്ന സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ.

https://forms.gle/zLrevh9KFpuptMJB8
https://forms.gle/zLrevh9KFpuptMJB8
https://forms.gle/zLrevh9KFpuptMJB8

കൂടുതൽ വിവരങ്ങൾക്ക്.
9847950171, 9846146722, 9747015788

അറിയിപ്പ് A. M. L. P സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ മുന്നോടിയായി സംഘടിപ്പിക്...
31/10/2023

അറിയിപ്പ്
A. M. L. P സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച്
പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന
പൂർവ്വ വിദ്യാർത്ഥി വനിതാ മീറ്റിങ്ങ്.

നവംബർ 5 ഞായറാഴ്ച 3 മണിക്ക് എ.എം.എൽപി സ്കൂളിൽ വെച്ച് ചേരുന്നു.
നിങ്ങളും നിങ്ങളുമായി പരിചയമുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥിനികളെയും ഇതിലേക്ക് ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
9847 950 171, 9747 015 788

അമ്മ വായന കൂട്ടം ഉദ്ഘാടനവും ആരോഗ്യ ബോധവൽക്കരണ ക്ലാസുംപാക്കടപ്പുറായ: എ എം എൽ പി എസ് വേങ്ങര കുറ്റൂരിന്റെ നൂറാം വാർഷികത്തിന...
30/10/2023

അമ്മ വായന കൂട്ടം ഉദ്ഘാടനവും ആരോഗ്യ ബോധവൽക്കരണ ക്ലാസും

പാക്കടപ്പുറായ: എ എം എൽ പി എസ് വേങ്ങര കുറ്റൂരിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ശതാരവം 2024 പ്രവർത്തനങ്ങളിൽ ഒന്നായ ആരോഗ്യ ബോധവൽക്കരണ ക്ലാസും അമ്മ വായന കൂട്ടം ഉദ്ഘാടനവും മെഡിക്കൽ ഓഫീസർ സി ടി മുഹമ്മദ് കുട്ടി നിർവഹിച്ചു. ഫസ്റ്റൈഡുമായി ബന്ധപ്പെട്ട് ജെ എച്ച് ഐ നാസർ അഹമ്മദ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പ്രധാനാധ്യാപകൻ പ്രശോഭ് പി എൻ സ്വാഗതവും നൂറാം വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ഹസ്സൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.

സ്കൂൾ മാനേജർ അബൂബക്കർ പാക്കട, പിടിഎ പ്രസിഡന്റ് സുഭാഷ് യുപി, സുഹറാബി ടീച്ചർ, നൗഫൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്. ആർ ജി കൺവീനർ കദീജ പി കെ നന്ദി പ്രകാശിപ്പിച്ചു.

Address

Pakkadappuraya
Tirurangadi
676306

Telephone

+919847950171

Website

Alerts

Be the first to know and let us send you an email when Kuttoor AMLP School 100 years anniversary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category