AhbabulQur'an

AhbabulQur'an ഖുർആൻ പ്രേമികൾ

*​"ഖുർആൻ പാരായണം വെറുമൊരു വായനയല്ല... അത് അല്ലാഹുവുമായുള്ള സംഭാഷണമാണ്."* 📖✨വിശുദ്ധ ഖുർആൻ തജ്‌വീദ് നിയമപ്രകാരം ഓതാനും അകം...
16/06/2026

*​"ഖുർആൻ പാരായണം വെറുമൊരു വായനയല്ല... അത് അല്ലാഹുവുമായുള്ള സംഭാഷണമാണ്."* 📖✨

വിശുദ്ധ ഖുർആൻ തജ്‌വീദ് നിയമപ്രകാരം ഓതാനും അകം പൊരുൾ മനസ്സിലാക്കാനും അവസരം..

13 വർഷമായി തിരൂരിൽ നടന്നു വരുന്ന *Ahbabul Quran* സ്‌റ്റഡി ക്ലാസിൻ്റെ ആഭിമുഖ്യത്തിൽ
*Rayhan Aspire Quran Academy (RAQA)* യുടെ സൂറതുൽ ഫാതിഹയുടെയും 30-ാം ജുസ്ഇൻ്റെയും വാട്സാപ്പ് ക്ലാസ് ആരംഭിക്കുന്നു...

*Ladies only Group* ഓപ്പൺ ചെയ്തു.
താത്പര്യമുള്ള ഏതാനും സഹോദരിമാർക്ക് 🧕
*9747360690* എന്ന നമ്പറിൽ പേരും സ്ഥലവും *വോയ്‌സ് മെസേജ് ചെയ്ത്* സീറ്റ് ഉറപ്പിക്കാം.

_____________________________________
*Rayhan Aspire Quran Academy (RAQA)*
Ahbabul Quran Study Centre - Tirur

13/06/2026

Address

Tirur
Tirur

Telephone

+919400265786

Website

Alerts

Be the first to know and let us send you an email when AhbabulQur'an posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AhbabulQur'an:

Shortcuts

Share

Category