Mes Central School Tirur

Mes Central School Tirur English Medium School
Tirur, Malappuram

"SEVENEES" Special program for Grade 7
13/02/2025

"SEVENEES" Special program for Grade 7

We are thrilled to inform you that our school has been selected as the "ATL School of the Month" by Atal Innovation Miss...
13/02/2025

We are thrilled to inform you that our school has been selected as the "ATL School of the Month" by Atal Innovation Mission (AIM).

76 മത് റിപ്പബ്ലിക് ദിനാഘോഷം തിരൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ 76 മത് റിപബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ചെ...
27/01/2025

76 മത് റിപ്പബ്ലിക് ദിനാഘോഷം

തിരൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ 76 മത് റിപബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വി. പി.മധുസൂദനൻ പതാക ഉയർത്തി . മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി പി സുരേഷ് ബാബു ( സബ് ആർ ടി ഒ ഓഫീസ് , തിരൂർ) മുഖ്യാതിഥിയായി.
" രക്ഷിതാക്കളും മറ്റു മുതിർന്ന ആളുകളും വാഹനം ഓടിക്കുമ്പോൾ റോഡ് നിയമങ്ങൾ അനുസരിച്ച് കുട്ടികൾക്ക് മാതൃകയാവണം" എന്നദ്ദേഹം സൂചിപ്പിച്ചു.
സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് മുഖ്യാതിഥിയെ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് വജ്ദി വാഹിദ് സ്വാഗതം പറഞ്ഞു.സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ്,
വൈസ് ചെയർമാൻ പി.എ റഷീദ്, ജോയിന്റ് സെക്രട്ടറി നജ്മുദീൻ കല്ലിങ്ങൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എം ഇ എസ് തിരൂർ യൂണിറ്റ് പ്രസിഡണ്ടന്റ് അബ്ദുൽ ഖാദർ കൈനിക്കര, എം ഇ എസ് തിരൂർ യൂണിറ്റ് സെക്രട്ടറി കെ കെ അബ്ദുൽ റസാക്ക് , വൈസ് പ്രിൻസിപ്പൽ പി. ടി.ബെന്നി മറ്റു മാനേജ്മെന്റ് അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വി ഫോർ യു സഹായക പദ്ധതിയുടെ ഭാഗമായി സൈക്കിൾ വിതരണം ചെയ്തു . സ്കൂൾ ക്യാബിനറ്റ് അംഗം മുഹമ്മദ് ഷിഫാൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.വിദ്യാർഥികളുടെ
ബാൻഡ് ഡിസ്പ്ലേ, സ്കൂൾ ബണ്ണീസിന്റെ എ യ്റോബിക്സ് തുടങ്ങി വിവിധ പരിപാടികൾ ചടങ്ങിൽ പ്രത്യേകം ശ്രദ്ധയാകർഷിച്ചു.

All are invited
22/01/2025

All are invited

Congratulation Team MES
07/01/2025

Congratulation Team MES

Admission Going on 2025-26
28/12/2024

Admission Going on 2025-26

Christmas Celebration 2024
21/12/2024

Christmas Celebration 2024

We are the champions ..... Congratulation Team MES
14/12/2024

We are the champions ..... Congratulation Team MES

"Winners Meet 2024"
21/11/2024

"Winners Meet 2024"

Winners meet 2024
20/11/2024

Winners meet 2024

"CHARISMA 2024"
18/11/2024

"CHARISMA 2024"

Address

Mes Central School, Thazheppalam
Tirur
676101

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm

Alerts

Be the first to know and let us send you an email when Mes Central School Tirur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category