NMHSS_Thirunavaya

  • Home
  • NMHSS_Thirunavaya

NMHSS_Thirunavaya Welcoming School Where Children Are Happy & Enjoy Learning. "Education Paves The Way To Touch The Soul ,Not To Stab It."

ശ്രേഷ്ഠ പിതാമഹാന്മാരുടെ കാലടി പതിഞ്ഞ് പവിത്രമായ,ചൊൽകൊണ്ട ഗുരുഭൂതർ അധ്വാവ് തെളിച്ച, മാമാങ്ക സ്മരണകൾ നെഞ്ചേറ്റി ഒഴുകുന്ന നിളയുടെ നേർത്ത നിനദം ശ്രവിച്ചു കൊണ്ട്, ഉതുംഗ ചികുരത്തിൽ വിരചിച്ച്, നാവാ ദേശത്തിന് ആഭൂതി ചൊരിഞ്ഞു, നാവാമുകുന്ദന്റെ നാമത്തെ അക്ഷര പൂക്കളാക്കുന്ന സരസ്വതി ക്ഷേത്രം.

Happy Parents Day🙂
24/07/2022

Happy Parents Day🙂

17/07/2022

full swing

ആദരാഞ്ജലികൾ 🙏🏽🙏🏽
12/07/2022

ആദരാഞ്ജലികൾ 🙏🏽🙏🏽

03/07/2022

Grassroot Training

25/06/2022

*ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ തിരുന്നാവായ വിമുക്തി ക്ലബ്ബ് ഉത്ഘാടനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു' .എക്സൈസ് റേഞ്ച് ഓഫീസ് കുറ്റിപ്പുറം പ്രിവൻ്റീവ് ഓഫീസർ ശ്രീ രാമൻകുട്ടി .കെ ക്ലബ്ബിൻ്റെ ഉത്ഘാടനം നടത്തുകയും .ക്ലാസ് നയിക്കുകയും ചെയ്തു..ചടങ്ങിൽ മറ്റ് റേഞ്ച് ഉദ്യോഗസ്ഥരും പങ്കെടുത്തു.*

24/06/2022
22/06/2022

ജൂൺ 21 - യോഗദിനാചരണ പരിപാടികൾ.

ഓണപ്പൂക്കളമൊരുക്കാൻ നാവാമുകന്ദ ഹയർ സെക്കൻ്ററി സ്ക്കൂൾ തിരുനാവായയിലും പരിസര പ്രദേശങ്ങളിലും ഓണപ്പൂക്കളമൊരുക്കാൻ 'ചെണ്ടുമല്...
14/06/2022

ഓണപ്പൂക്കളമൊരുക്കാൻ നാവാമുകന്ദ ഹയർ സെക്കൻ്ററി സ്ക്കൂൾ

തിരുനാവായയിലും പരിസര പ്രദേശങ്ങളിലും ഓണപ്പൂക്കളമൊരുക്കാൻ 'ചെണ്ടുമല്ലിപ്പൂക്കൾ' എന്ന ആശയം മുൻനിർത്തി, തിരുനാവായ നാവാമുകന്ദ സ്ക്കൂളും, തിരുനാവായ പഞ്ചായത്തും , കൃഷി ഭവനും സംയുകതമായി ചെണ്ടുമല്ലി ചെടികളുടെ നടീൽ പരിപാടി നാവാമുകന്ദ ഹയർ സെക്കൻ്ററി സ്ക്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് കൊട്ടാരത്തിൽ സുഹറാബി ഉത്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ, വാർഡ് മെമ്പർമാരായ ഷാലിജയൻ, ഹാരിസ്, വില്ലേജ് ഓഫിസർ ബാബു, കൃഷി ഓഫിസർ ഫർസാന, പ്രിൻസിപ്പൽ വിജി വിശ്വൻ, ഹെഡ്മിസ്ട്രസ് ദീപ , പി. ടി. എ പ്രസിഡൻ്റ് സീനത്ത്, മനോജ് മാസ്റ്റർ, പ്രവീൺ മാസ്റ്റർ, ഷീജ ടീച്ചർ , ബിന്ദു ടീച്ചർ, പ്രശാന്ത് മാസ്റ്റർ, പ്രകാശൻ മാസ്റ്റർ, രാജൻ, സിറാജ് , രതി രാമചന്ദ്രൻ , കുട്ടൻ എന്ന ജനാർദ്ദനൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

ജൂൺ 14, ലോക രക്തദാന ദിനം..
14/06/2022

ജൂൺ 14, ലോക രക്തദാന ദിനം..

മണ്ണിലിറങ്ങാം... നമുക്കായി... നല്ല നാളെക്കായി...
05/06/2022

മണ്ണിലിറങ്ങാം... നമുക്കായി... നല്ല നാളെക്കായി...

Address

NAVAMUKUNDHA HIGHER SECONDARY SCHOOL

676301

Website

Alerts

Be the first to know and let us send you an email when NMHSS_Thirunavaya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share