Scion Focus Academy Courses

Scion Focus Academy Courses

Share

Empowering individuals through education and training, transforming lives one course at a time

21/05/2026
18/05/2026

മെഡിക്കൽ/ഹെൽത്ത് കെയർ രംഗത്ത് വളരെയധികം ആവശ്യക്കാരുള്ളതും എന്നാൽ പഠിച്ചിറങ്ങുന്നവർ കുറവുള്ളതുമായ മൂന്ന് പ്രധാന കോഴ്സുകളിലേക്ക് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു!
​തൊഴിൽ സാധ്യതകൾ ഏറെയുള്ള ഈ മേഖലയിൽ നിങ്ങളുടെ കരിയർ സുരക്ഷിതമാക്കൂ.
​ഞങ്ങളുടെ കോഴ്സുകൾ:
📜 Occupational Therapy Assistant
📜 Speech Therapy Assistant
📜 Learning Disorder Management
​🔹 പ്രാക്ടിക്കൽ അധിഷ്ഠിത പരിശീലനം
🔹 മികച്ച കരിയർ ഗൈഡൻസ്
🔹 ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച ജോലി സാധ്യത
​ഭാവി മാറ്റിവെക്കരുത്, മികച്ചൊരു നാളേക്കായി ഇന്ന് തന്നെ മികച്ച കോഴ്സ് തിരഞ്ഞെടുക്കൂ!

പരിമിതമായ സീറ്റുകൾ മാത്രം. ഇന്ന് തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ!

24/03/2026

ജോലി സാധ്യതയുള്ള കോഴ്സ് തേടി നടക്കുകയാണോ?

ഫിനാൻഷ്യൽ ഇയർ എൻ്റിങ് ഓഫറിൽ ഫീ 5000/- രൂപയും, മറ്റ് ഇളവുകളും നേടിക്കൊണ്ട് കോഴ്സ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ മാർച്ച് 30 ന് മുമ്പ് വിളിക്കൂ
098460 50509

16/03/2026

നമസ്ക്കാരം

സയൺ ഫോക്കസ് അക്കാദമി വാടാനപ്പള്ളിയിലും 2026 മാർച്ച് 28 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. നിങ്ങളേവരേയും സാദരം ക്ഷണിക്കുന്നു

കുട്ടിയുടെ പഠന, സ്വഭാവ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?

സേവനങ്ങൾ🫴

പഠന വൈകല്യ പരിഹാരം
ബിഹേവിയർ തെറാപ്പി
സ്പീച്ച് ട്രെയിനിംങ്
ഒക്യുപേഷണൽ ട്രെയിനിംങ്
കൗൺസലിംങ്

വെക്കേഷൻ ക്ലാസ്സുകൾക്ക് ബുക്കിംങ് ആരംഭിച്ചിരിക്കുന്നു📌📌
more details: 098460 50509

08/03/2026

SCION FOCUS Academy യുടെ സേവനങ്ങൾ ഇനി വാടാനപ്പള്ളിയിലും ലഭ്യമാണ്
more details: 9846 05 05 09

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Address

Room No:3/5B, Chandhappadi
Thrissur
680567