LLB Entrance Coaching Classes for 5year & 3year LLB Courses

LLB Entrance Coaching  Classes for 5year & 3year LLB Courses

Share

Classes for 5year & 3year LLB Courses: 9846369949
Students who have completed 12th std as well as De

18/08/2021

Admission started

04/02/2021

*സൗജന്യ എൽ.എൽ.ബി എൻട്രൻസ് പരിശീലനം*

കേരള ലോ സ്റ്റുഡന്റ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന സൗജന്യ എൽ.എൽ.ബി എൻട്രൻസ് പരിശീലന ക്ലാസിന്റെ 16-ാമത് ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.

പ്ലസ് ടു - ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും യോഗ്യത നേടിയവർക്കും അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8330055301, 9562309393.

27/06/2020

My Students My Pride
💙HEAVENMATES💙
Enrollment 2020 #
BAR COUNCIL OF KERALA #

25/03/2020
28/01/2020

കേരളത്തിനകത്ത് പഞ്ചവത്സര - ത്രിവത്സര എൽ.എൽ.ബി പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
ഈ വർഷത്തെ തീവ്ര പരിശീലന ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു.

Photos from LLB Entrance Coaching  Classes for 5year & 3year LLB Courses's post 24/03/2019

Admission opened for 2019 CLAT and KLEE.

08/03/2019

എൽ.എൽ.ബി പ്രവേശന പരീക്ഷ പരിശീലന ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു.
+919633464997
+919744925916

29/07/2018

ഇന്ന് പഞ്ചവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ.....
Central for Lex Scripta
LL.B ENTRANCE Coaching Center

Photos 17/07/2018

മൂന്ന് വര്‍ഷ എൽ.എൽ.ബി ക്ക്
ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു
http://cee.kerala.gov.in/
യോഗ്യത :ഏതെങ്കിലും വിഷയത്തിൽ ബിരുദം.
അവസാന തീയതി ജൂലായ് 28 നു 5 മണി വരെ.

27/06/2018

Applications for five year LL.B course in Govt and Aided Law Colleges in state has been invited for the academic year 2018-19. Candidates or applicants who have marks more than of 42% in +2 examinations can apply online till 6 July, 5 pm.
https://cee.kerala.gov.in/llb5online2018/main/index.php
Exams will be held on july 29 in various centres. (Trivandrum, Ernakulam, Thrissur and Kozhikode)

27/03/2018

Be a Professional
Be a Lawyer

21/03/2018

CLAT 2018
പഞ്ചവത്സര ഹോണേർസ് എൽ എൽ ബി ക്ക് ഇപ്പോൾ അപേക്ഷിക്കാം
മാർച്ച് 31 ആണ് അവസാന തിയതി.
+2 കഴിഞ്ഞവർക്കും പരീക്ഷ എഴുതി റിസൽറ്റ് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷകൾ http://clat.ac.in/ എന്ന വെബ്‌സൈറ്റ് വഴി നൽകാം
ജനറൽ വിഭാഗത്തിന് കുറഞ്ഞത് 45%മാർക്കും, പട്ടികജാതി 40% മാർക്കുമാണ് അപേക്ഷിക്കാവുന്ന കുറഞ്ഞ യോഗ്യത.
ഇന്ത്യയിലെ 13 നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷയാണിത്.
കേരളത്തിൽ കൊച്ചി നുവാൽസിനാണ് പരീക്ഷ ചുമതല. കൂടുതൽ വിവരങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടുക
വെബ്‌സൈറ്റ് http://nuals.ac.in/

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address

Swaraj Round,thrissur
Thrissur
680001