08/05/2021
National HSS Engandiyur
page of Students National Higher Secondary School Engandiyur....
Memories never Dies.. everyone ca
08/05/2021
28/04/2021
ഒന്ന് ശ്രദ്ധിച്ചേക്കണേ..
കോവിഡ് കാലമായതിനാൽ രക്തദാനത്തിന് ആൾക്കാർ പൊതുവെ വിമുഖത കാണിക്കുന്നുണ്ട്. വാക്സിൻ സ്വീകരിച്ചാൽ ഒരുമാസത്തേക്ക് രക്തദാനം നല്കാൻ പാടില്ലെന്ന് വിദഗ്ദാഭിപ്രായമുണ്ട്. ആയതിനാൽ രക്തത്തിന് ക്ഷാമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 18 നും 45 നും ഇടയിൽ പ്രായമുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് രക്തദാനം നടത്താനുള്ള സന്മനസ്സ് കാണിക്കുക.
കേരള പോലീസ് എന്നും നിങ്ങളോടൊപ്പം.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ
Pol app download ചെയ്യാവുന്നതാണ്.
Donor registration form പൂരിപ്പിക്കുക.
https://play.google.com/store/apps/details?id=com.keralapolice
വാക്സിൻ സ്വീകരിക്കും മുൻപുതന്നെ മറക്കാതെ രക്തദാനം ചെയ്യു.
23/04/2021
23/04/2021
ഇനിയും പിടിച്ചില്ലേൽ കയ്യേൽ നിക്കത്തില്ല. അതോണ്ടാ .. മാമനോട് ഒന്നും തോന്നല്ലേ 😌
200 Likes. thanks for all buddies
29/06/2014
Congratulations....
04/05/2014
Our final draft of the brochure "GURU DAKSHINA".
Welcome all friends.......
what is ur memorable moment in scool life..
Who is the best Teacher in Humanities department NHSS???
Who is the best Teacher in science department NHSS???
Click here to claim your Sponsored Listing.
Location
Category
Website
Address
Thrissur