30/09/2025
നൃത്തത്തിൽ ഹരിശ്രീ കുറിക്കാം.. വിജയ ദശമി ദിനത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി KSRTC സ്റ്റാൻഡിന് അടുത്തുള്ള സാൻ മരിയ അക്കാദമിയിൽ പ്രവർത്തിക്കുന്ന രാജരാജേശ്വരി നൃത്ത കലാലയത്തിൽ നൃത്തം അഭ്യസിക്കാൻ ആഗ്രഹം ഉള്ളവരെ സ്വാഗതം ചെയ്യുന്നു. ഒക്ടോബർ 2 വ്യാഴാഴ്ച.. സമയം ഉച്ചക്ക് 2മണി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9895790552
30/09/2025
നൃത്തത്തിൽ ഹരിശ്രീ കുറിക്കാം.. വിജയ ദശമി ദിനത്തിൽ തൃശൂർ ജില്ലയിലെ എറവക്കാട് ECC ക്ലബ്ബിൽ പ്രവർത്തിക്കുന്ന രാജരാജേശ്വരി നൃത്ത കലാലയത്തിൽ നൃത്തം അഭ്യസിക്കാൻ ആഗ്രഹം ഉള്ളവരെ സ്വാഗതം ചെയ്യുന്നു. ഒക്ടോബർ 2 വ്യാഴാഴ്ച.. സമയം രാവിലെ 11മണി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9895790552
30/09/2025
നൃത്തത്തിൽ ഹരിശ്രീ കുറിക്കാം.. വിജയ ദശമി ദിനത്തിൽ തൃശൂർ ജില്ലയിലെ ഊരകം കിടാകുളങ്ങര ദേശത്തുള്ള രാജരാജേശ്വരി നൃത്ത കലാലയത്തിൽ നൃത്തം അഭ്യസിക്കാൻ ആഗ്രഹം ഉള്ളവരെ സ്വാഗതം ചെയ്യുന്നു. ഒക്ടോബർ 2 വ്യാഴാഴ്ച.. സമയം രാവിലെ 9മണി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9895790552
20/09/2025
വിജയ ദശമി ദിനത്തിൽ പുതിയ ബാച്ച് ആരംഭിക്കുന്നു. അധ്യാപകൻ : RLV. രൺജിത്ത് (MA ഭരതനാട്യം)
*ചിട്ടയായ ക്ലാസുകൾ
*കുട്ടികൾക്കും മുിർന്നവർക്കും ക്ലാസുകൾ ലഭ്യമാണ്
*സ്റ്റേജ് പ്രോഗ്രാമുകൾ, സ്കൂൾ മത്സരങ്ങൾ എന്നിവക്ക് പ്രത്യേക പരിശീലനം
ക്ലാസുകൾ : ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം
12/02/2024
Student of Rajarajeshwari nritha kalalayam (Thrissur eravakkad branch).. Congratulations Athmika..
01/01/2023
എല്ലാവർക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...
R L V രൺജിത്ത് രവീന്ദ്രൻ തൃശൂർ
💐☺️