Exam Conquest

Call Website Contact the school

Exam Conquest Together Let's confront the EXAM fear and CONQUEST the dream job

Literacy is bridge from misery to hope
08/09/2020

Literacy is bridge from misery to hope

As we grow older we came to know that we have two hands, one for helping ourselves and the other for helping others. Giv...
05/09/2020

As we grow older we came to know that we have two hands, one for helping ourselves and the other for helping others. Give, Support, Donate!!!

A good teacher teaches from the heart, on this day we thank all our teachers who inspired us. Happy Teachers Day!!!!
05/09/2020

A good teacher teaches from the heart, on this day we thank all our teachers who inspired us. Happy Teachers Day!!!!

യുവതലമുറയെ വളരെ അധികം ആകർഷിച്ച ഒരു കരിയരാണ് ഫോറൻസിക്, എങ്ങനെ ഒരു ഫോറൻസിക് വിദഗ്ധനാകാമെന്നും അതിന്റെ സാധ്യതകളെ പറ്റിയും ആ...
10/08/2020

യുവതലമുറയെ വളരെ അധികം ആകർഷിച്ച ഒരു കരിയരാണ് ഫോറൻസിക്, എങ്ങനെ ഒരു ഫോറൻസിക് വിദഗ്ധനാകാമെന്നും അതിന്റെ സാധ്യതകളെ പറ്റിയും ആണ് ഈ വീഡിയോയിൽ ചർച്ച ചെയുന്നത്.

Forensics is a career that has fascinated the younger generation, and this video discusses how to become a forensic expert and its scope.

https://youtu.be/cb37vD_X2jA

+2 റിസൾട്ട്‌ വന്നു നമ്മുടെ പല സുഹൃത്തുക്കളും സഹോദരങ്ങളും ഇനി എന്തു എന്ന് ചിന്തിച്ചിരിക്കുകയാവും. അത്തരത്തിലുള്ളവർക്ക് വള...
05/08/2020

+2 റിസൾട്ട്‌ വന്നു നമ്മുടെ പല സുഹൃത്തുക്കളും സഹോദരങ്ങളും ഇനി എന്തു എന്ന് ചിന്തിച്ചിരിക്കുകയാവും. അത്തരത്തിലുള്ളവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ സീരീസ് ആണ് ഇത്. +2 സയൻസ് , കോമേഴ്‌സ് , ഹ്യൂമാനിറ്റീസ് എന്നിങ്ങനെ ഏത് സ്ട്രീം പഠിച്ചവർക്കും തുടര്പഠനത്തിനുള്ള കോഴ്‌സുകൾ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ സീരീസ് ആണ് ഇത്, ഉപകാരപ്പെടുന്നവരിലേക്ക് എത്തിക്കുക, നമ്മുടെ സുഹൃത്തുക്കളും സഹോദരങ്ങളും നല്ലൊരു കരിയർ പടുത്തുയർത്തട്ടെ

Plan Your Career With EXAM CONQUEST

Link in bio

https://www.youtube.com/playlist?list=PLjFBcDBYGEywAzTlv3asm852kpAxzy6nj


01/08/2020

12 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഒരു career guidance video series ആണ് exam conquest ലൂടെ നിങ്ങൾക് മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത്.

ഈ video series ലൂടെ വിവിധ മേഖലയിലുള്ള കോഴ്‌സുകളെയും അതിന്റെ സാധ്യതകളെയും നിങ്ങൾക് മുന്നിൽ പരിചയപ്പെടുത്തുന്നു.

Videos will be out tomorrow in our youtube channel.

http://www.youtube.com/channel/UCYbCWwP_govJoQFcwC-LVlw

Plan your career with EXAM CONQUEST

Daily video classes at 10 AM from July 13 onwardsClasses will be as followsMonday, Tuesday – MathsWednesday, Thursday – ...
11/07/2020

Daily video classes at 10 AM from July 13 onwards
Classes will be as follows
Monday, Tuesday – Maths
Wednesday, Thursday – Reasoning
Friday – General Science
Saturday – General Knowledge
And there will be daily vocabulary sessions
https://www.youtube.com/channel/UCYbCWwP_govJoQFcwC-LVlw

നിങ്ങളിൽ പലരും പല പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവരായിരിക്കും അല്ലേ... അങ്ങനെയുള്ളവരെ സഹായിക്കാനായി ഒരു പുതിയ സംരംഭവുമായ...
11/07/2020

നിങ്ങളിൽ പലരും പല പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവരായിരിക്കും അല്ലേ... അങ്ങനെയുള്ളവരെ സഹായിക്കാനായി ഒരു പുതിയ സംരംഭവുമായി എത്തിയിരിക്കുകയാണ് ഞങ്ങൾ... ഓരോ മത്സര പരീക്ഷയുടെയും പരിശീലനത്തിനായി മുഴുവൻ പാഠഭാഗങ്ങളും വളരെ വ്യക്തമായി വീഡിയോ ക്ലാസ്സുകളായി നിങ്ങൾക്ക് മുൻപിലേക്ക് ഞങ്ങൾ എത്തിക്കുകയാണ് Exam Conquest എന്നാണ് യൂട്യൂബ് ചാനലിലൂടെ... ഒരു തുടക്കമെന്ന രീതിയിൽ ആദ്യം തന്നെ കേരള PSC പരീക്ഷക്ക് വേണ്ടിയുള്ള പരിശീലനം ആണ് ഞങ്ങൾ ആരംഭിക്കുന്നത്, പിന്നീട് നിങ്ങളുടെ പ്രതികരണത്തിനനുസരിച്ച് SSC, RRB തുടങ്ങിയ പരീക്ഷകളുടെ ക്ലാസ്സുകളും ഈ യൂട്യൂബ് ചാനലിലൂടെ ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും...

https://www.youtube.com/channel/UCYbCWwP_govJoQFcwC-LVlw

11/07/2020

Exam Conquest നെ കുറിച്ച് ഞങ്ങളുടെ മെന്ററും വിദ്യാഭ്യാസ വിദഗ്ദനുമായ ശ്രീ M. K ജോർജ് സംസാരിക്കുന്നു

Address

Thrissur
680562

Alerts

Be the first to know and let us send you an email when Exam Conquest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Exam Conquest:

Shortcuts

Share