Presidency Plus Two School

Presidency Plus Two School

Share

23/04/2026

എരുമപ്പെട്ടി ഖാദി റോഡിലുള്ള പ്രസിഡൻസി ട്യൂഷൻസിലേക്ക് ഇംഗ്ലീഷ്,മാത്‍സ്,ഫിസിക്സ്‌,കെമിസ്ട്രി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ ടീച്ചർമാരെ ആവശ്യമുണ്ട്

താല്പര്യമുള്ളവർ ഉടൻതന്നെ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക

8907576438

23/02/2026

Celebrating Success. Celebrating Dedication. Celebrating YOU. 🎉✨

Heartiest congratulations to our brilliant achievers on securing Kerala Gramin Bank Officer Appointments – February 2026 🏦🌟

Your consistency, commitment, and confidence made this milestone possible. We are proud to have guided you on this incredible journey toward a prestigious banking career.

The future looks bright — keep rising! 🚀

10/02/2026

ഇന്ന് പ്രസിഡൻസി ഡിഗ്രി ക്യാമ്പസിലെ ഫുഡ് ഫെസ്റ്റ് കാണാൻ പോയപ്പോൾ അവിചാരിതമായ ഒരു നല്ല അനുഭവം കൂടി ഉണ്ടായി.മോണ്ടിസോറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മികച്ചൊരു എക്സിബിഷൻ അവിടെ നടക്കുന്നുണ്ടെന്ന് സുധീർ സാറാണ് അറിയിച്ചത്.​പ്രിയപ്പെട്ട സജി മാഷ്, ഉമ്മർ മാഷ്, അക്ഷയ് മാഷ് എന്നിവരെയും അവിടെ കാണാൻ സാധിച്ചു.എക്സിബിഷൻ സന്ദർശിക്കുകയും വിബിത ടീച്ചറിൽ നിന്നും പ്രദർശനത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കുട്ടികളുടെ ലോകത്തെയും പഠനരീതികളെയും അടുത്തു പരിചയപ്പെടുത്തുന്ന ഈ എക്സിബിഷൻ ശരിക്കും വിജ്ഞാനപ്രദമായിരുന്നു.​അവിടുത്തെ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചെറിയ വീഡിയോ താഴെ പങ്കുവെക്കുന്നു

10/02/2026

എരുമപ്പെട്ടി പ്രസിഡൻസി കോളേജിലെ ഡിഗ്രി വിദ്യാർഥികൾ നടത്തിയ ഫുഡ് ഫെസ്റ്റിൽ പലവിധ വിഭവങ്ങൾ നിരന്ന സ്റ്റാളുകളിലൂടെ നടക്കുമ്പോഴും ശരത് മാഷിന്റെ കണ്ണ് ഉടക്കിയത് പൊറോട്ടയിലും ബീഫ് കറിയിലുമാണ്.ചൂടുപറക്കുന്ന പൊറോട്ടയും മസാല മണം തുളുമ്പുന്ന ബീഫും കഴിച്ചതും മാഷ് ഒരൊറ്റ വിധി എഴുതി:​"സംഗതി തകർത്തു... സൂപ്പർ!" പരീക്ഷാ പേപ്പറിൽ മാർക്കിടുന്നതിനേക്കാൾ സന്തോഷത്തോടെ മാഷ് ആ വിഭവത്തിന് 'ഫുൾ മാർക്ക്' നൽകി.

27/06/2025

പ്രിയപ്പെട്ടവരെ,

ബാങ്കിംഗ് മേഖലയിൽ ഒരു മികച്ച ഭാവി സ്വപ്നം കണ്ട്, പ്രസിഡൻസി കരിയർ പോയിന്റിലൂടെ ആ സ്വപ്നം യാഥാർത്ഥ്യമാക്കിയ പ്രതിഭാശാലികളെ ആദരിക്കുന്ന ഒരു അസുലഭ മുഹൂർത്തത്തിന് നാളെ തൃശ്ശൂർ പ്രസിഡൻസി കരിയർ പോയിന്റ് സാക്ഷ്യം വഹിക്കുകയാണ്.

അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ലഭിച്ച അംഗീകാരമാണിത്.

ഓരോ വിദ്യാർത്ഥിയുടെയും വിജയഗാഥ ഞങ്ങൾക്ക് അഭിമാനമാണ്, അവരുടെ ഈ നേട്ടം മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

ഈ സന്തോഷകരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനും, വിജയികളെ അഭിനന്ദിക്കാനും, ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകാനും നിങ്ങൾ ഓരോരുത്തരെയും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

നിങ്ങളുടെ സാന്നിധ്യം ഈ ചടങ്ങിന് കൂടുതൽ ശോഭ നൽകും.

സ്നേഹത്തോടെ,
സജി മാഷ്
എംഡി,പ്രസിഡൻസി കരിയർ പോയിന്റ്

12/06/2025

Congratulations to our achievers for securing their dream jobs this June! Your dedication and hard work have paid off, and we are proud to be a part of your journey.

Join Presidency CareerPoint and turn your dreams into reality

Thrissur | Near Vivekodayam Boys School

9072 880 111, 9072 880 444

06/06/2025

Plus One seat ലഭിക്കാത്തവർ ഇനി വിഷമിക്കേണ്ട! 🚀 നിങ്ങളുടെ ഭാവി പ്രസിഡൻസി പ്ലസ് ടു സ്കൂളിലൂടെ സുരക്ഷിതമാക്കാം...

✅ പ്ലസ് ടു 6 മാസത്തിൽ പാസാക്കാം
✅ NIOS & PSC അംഗീകൃത കോഴ്‌സുകൾ

📍Admissions Started – Limited Seats!

📞 വിളിക്കൂ: 9961346222 / 9946874095

23/05/2025

*+2 സയൻസിൽ പരാജയപ്പെട്ടോ?*
*ഇനി നിരാശ വേണ്ട*!

എരുമപ്പെട്ടി പ്രസിഡൻസി നിങ്ങൾക്കായി ഒരു സുവർണ്ണാവസരം ഒരുക്കുന്നു!

നിങ്ങളുടെ സയൻസ് പഠന സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു നൽകാൻ,+2 സയൻസ് വിദ്യാർത്ഥികൾക്കായുള്ള 'സേ ബാച്ചുകൾ' ഞങ്ങൾ ആരംഭിച്ചിരിക്കുന്നു.

ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധ നൽകി, ആത്മവിശ്വാസത്തോടെ അടുത്ത പരീക്ഷയെ നേരിടാൻ ഞങ്ങൾ സജ്ജരാക്കുന്നു.

നിങ്ങളുടെ വിജയമാണ് ഞങ്ങളുടെ ലക്ഷ്യം!
ഇപ്പോൾത്തന്നെ അഡ്മിഷൻ ഉറപ്പാക്കൂ!

കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക

8907576438
8921558644

22/03/2025

⭕ _*എരുമപ്പെട്ടി ഖാദി റോഡിലുള്ള പ്രസിഡൻസി ദി പ്രൊഫഷണൽ ട്യൂട്ടേഴ് സിൽ അടുത്ത അധ്യയന വർഷത്തിലേക്ക് (2025-26) വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്.*_

⭕ _താല്പര്യമുള്ളവൻ ബയോഡാറ്റയുമായി_
➖ *മാർച്ച്‌ 2️⃣9️⃣*
*ശനിയാഴ്ച*
*രാവിലെ 🔟 മണിക്ക്*
*എരുമപ്പെട്ടി ഖാദി റോഡിലുള്ള പ്രസിഡൻസി ദി പ്രൊഫഷണൽ ട്യൂട്ടേഴ്സിൽ അഭിമുഖത്തിന് ഹാജരാകുക...*

_*N.B. അഭിമുഖത്തിന് വരുന്നവർ ഡെമോ ക്ലാസ് എടുക്കാൻ തയ്യാറായി വരേണ്ടതാണ്🫱🏻‍🫲🏻*_

▪️▪️▪️▪️▪️▪️▪️▪️

_കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..._

📱 *8907576438*
*8921558644*

12/03/2025

പ്രിയ വിദ്യാർത്ഥികളെ, രക്ഷിതാക്കളെ,
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഏപ്രിൽ 7 മുതൽ പ്രസിഡൻസിയിൽ വെക്കേഷൻ ക്ലാസുകൾ ആരംഭിക്കുകയാണ്

വിദ്യാർത്ഥികളുടെ എഴുത്ത്, വായന എന്നിവ മെച്ചപ്പെടുത്തുന്ന തരത്തിലാണ് വെക്കേഷൻ ക്ലാസിന്റെ സിലബസ് തയ്യാറാക്കിയിരിക്കുന്നത്.

വേനലവധിക്കാലത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കാനും ഈ ക്ലാസുകൾ നിങ്ങളെ സഹായിക്കും.

പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് പഠനം ആസ്വാദ്യകരമാക്കും.

എല്ലാ വിദ്യാർത്ഥികളെയും പ്രസിഡൻസിയുടെ വെക്കേഷൻ ക്ലാസുകളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:

8907576438

8921558644

07/03/2025
Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address

Erumappetty
Thrissur
680519