06/07/2024
A short period of calm can change your whole day!
Finding time to step away from the business of daily life can strengthen your brain to cope better with stress. Physical fitness and mental fitness together lead to a best-lived life.
ആരോഗ്യകരമായ ഒരു ശരീരം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ആരോഗ്യ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. വർക്കൗട്ട് ചെയ്യുന്നതിനൊപ്പം ഭക്ഷണക്രമത്തിലും ശ്രദ്ധ വേണം. നല്ല ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് ഭക്ഷണശൈലിയിലെ പ്രശ്നങ്ങൾ കാരണം പലപ്പോഴും പല തരത്തിലുള്ള രോഗങ്ങളാണ് ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഭക്ഷണത്തിൽ നല്ല ശ്രദ്ധ കൊടുക്കേണ്ടത് പ്രധാനമാണ്.
മാനസിക ആരോഗ്യത്തിന്റെ പ്രധാന്യം മനസ്സിലാക്കി വീട്ടില് നിന്നാണ് ഈ ശീലം വര്ളത്തിയെടുക്കേണ്ടത്.
ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത്. ആരോഗ്യമുള്ള ഒരു ജീവിതം നയിക്കേണ്ടതിന് മികച്ച ഡയറ്റ് പിന്തുടരേണ്ടത് പ്രധാനമാണ്.
ഭക്ഷണക്രമത്തിൽ നിന്നും 'മോശം' ഭക്ഷണത്തെ ഒഴിവാക്കി, പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. നമ്മുടെ ശരീരത്തിന് ഗുണകരമല്ലാത്ത എന്നാൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് മോശം ഭക്ഷണങ്ങൾ.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: +91 81379 04075
01/11/2023