_edumaster

_edumaster Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from _edumaster, Education, Thrissur.

KTET Certificate
31/10/2023

KTET Certificate

KTET March 2023 Verification Notification
17/08/2023

KTET March 2023 Verification Notification

Integrated B.ed (4 Years) പ്രത്യേക പ്രവേശന പരീക്ഷക്ക് (NCTE)  ജൂലൈ 19 വരെ അപേക്ഷിക്കാം .
07/07/2023

Integrated B.ed (4 Years) പ്രത്യേക പ്രവേശന പരീക്ഷക്ക് (NCTE) ജൂലൈ 19 വരെ അപേക്ഷിക്കാം .

Applications are invited for the following posts: @ High School Anthikad 1. HST social Science - 12. Junior Sanskrit - 1...
19/05/2023

Applications are invited for the following posts: @ High School Anthikad
1. HST social Science - 1
2. Junior Sanskrit - 1
3. Music (UP) - 1


കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് ജീവൻരക്ഷ പദ്ധതി 2023 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് ഉ...
06/05/2023

കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് ജീവൻരക്ഷ പദ്ധതി 2023 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.👆 .
🌴

*ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ജീവനക്കാര്യം -25.10.2022 തീയതിയിലെ സ.ഉ. (പി) 14/2022/ഉ.ഭ.പ.വ. നമ്പർ ഉത്തരവ് (പ്രൊബേഷൻ )-...
05/05/2023

*ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ജീവനക്കാര്യം -25.10.2022 തീയതിയിലെ സ.ഉ. (പി) 14/2022/ഉ.ഭ.പ.വ. നമ്പർ ഉത്തരവ് (പ്രൊബേഷൻ )- അവ്യക്തതകൾ - സ്പഷ്ടീകരണം നൽകി ഉത്തരവാകുന്നു*👆👆 .

കെ -ടെറ്റ് ഒക്ടോബർ 2022 - വെരിഫിക്കേഷൻ പൂർത്തിയാക്കുന്നത് - സംബന്ധിച്ച്.
25/03/2023

കെ -ടെറ്റ് ഒക്ടോബർ 2022 - വെരിഫിക്കേഷൻ പൂർത്തിയാക്കുന്നത് - സംബന്ധിച്ച്.

KTET വെരിഫിക്കേഷന് വരുന്നവർ നിർബന്ധമായും ഈ ഫോം പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്.
15/02/2023

KTET വെരിഫിക്കേഷന് വരുന്നവർ നിർബന്ധമായും ഈ ഫോം പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്.

Urgent Notification Regarding KTET December 2022 verification  .
13/02/2023

Urgent Notification Regarding KTET December 2022 verification .

SSLC 2023 പരീക്ഷയുമായി ബന്ധപ്പെട്ട് 09/02/2023 ന് MTHS ചേലക്കോട്ടുക്കര സ്ക്കൂളിൽ പരീക്ഷസെക്രട്ടറി നടത്തിയ ജില്ലാതല യോഗത്...
09/02/2023

SSLC 2023 പരീക്ഷയുമായി ബന്ധപ്പെട്ട് 09/02/2023 ന് MTHS ചേലക്കോട്ടുക്കര സ്ക്കൂളിൽ പരീക്ഷസെക്രട്ടറി നടത്തിയ ജില്ലാതല യോഗത്തിൽ എല്ലാ സർക്കാർ , എയ്ഡഡ് അൺ എയ്ഡഡ് സ്ക്കൂളുകളിലെ പ്രധാനാദ്ധ്യാപകർ പങ്കെടുത്തപ്പോൾ.. #2023

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം (CMO വെബ് പോർട്ടൽ)Training-2023-24                       _________________...
07/02/2023

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം (CMO വെബ് പോർട്ടൽ)Training-2023-24 __________________________ഓരോ ഫയലും ഒരു ജീവിതത്തെ പ്രതിനിധീകരിക്കുന്നുവെന്ന’ തിരിച്ചറിവാണ് ജീവനക്കാരെ സാധാരണക്കാരോട് സഹാനുഭൂതിയോടെ പെരുമാറാനും കാര്യക്ഷമതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും ഭരണനിര്‍വഹണം നടത്താനും പ്രേരിപ്പിക്കുന്നത്. വികേന്ദ്രീകൃതാസൂത്രണം ശക്തിപ്പെടുത്തുന്നതും പ്രാദേശിക തലത്തില്‍ സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നതും സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കുവാന്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുന്നതും ഈ ഉള്‍ക്കാഴ്ചയില്‍‍ നിന്നു തന്നെ. ഇവിടെ ലഭിക്കുന്ന ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തി കൈപ്പറ്റ് രസീത് നല്‍കുന്നു. ഈ സംവിധാനം കൈകാര്യം ചെയ്യാന്‍ 10,000 ലധികം ഉദ്ദ്യോഗസ്ഥരുടെ സംസ്ഥാന തല ശൃംഖലയുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി സെക്രട്ടറിയേറ്റിലെ സ്ട്രെയിറ്റ് ഫോര്‍വേഡ് കൌണ്ടര്‍ 20 ഒക്ടോബര്‍ 2016 മുതല്‍ പ്രവര്‍ത്തിയ്ക്കുന്നു. cmo.kerala.gov.in

*അയ്യങ്കാളി ടാലന്റ് സെർച്ച് അപേക്ഷ ക്ഷണിച്ചു*സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന  200 പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പഠന...
03/02/2023

*അയ്യങ്കാളി ടാലന്റ് സെർച്ച് അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 200 പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, ഫർണീച്ചർ വാങ്ങുന്നതിന്, പ്രത്യേക ട്യൂഷൻ, കൂടാതെ പത്താം ക്ലാസ് വരെ പ്രതിമാസ സ്റ്റൈപ്പന്റ്

*യോഗ്യത*
2022 - 2023 (നടപ്പ് അധ്യയന വർഷം ) 4 ആം ക്ലാസ്സ് പഠിക്കുന്ന പട്ടിക വർഗ വിദ്യാർത്ഥികൾ
കുടുംബ വാർഷിക വരുമാനം 50000 രൂപയിൽ താഴെ
(പ്രത്യേക ദുർബല വിഭാഗത്തിന് വരുമാന പരിധി ബാധകമല്ല)

അപേക്ഷ ട്രൈബൽ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 20

പരീക്ഷാ തിയതി - 2023 മാർച്ച് 11, ഉച്ചക്ക് 2-4 വരെ

*അപേക്ഷിക്കേണ്ട വിധം*

വിദ്യാർത്ഥികളുടെ പേര്, രക്ഷിതാവിൻറെ പേര്, മേൽവിലാസം, സമുദായം, കുടുംബ വാർഷിക വരുമാനം, വയസ്, ആൺകുട്ടി/പെൺകുട്ടി, പഠിക്കുന്ന ക്‌ളാസ്, സ്‌കൂളിന്റെ പേരും വിലാസവും സഹിതം പൂരിപ്പിച്ച അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം TDO / TEO ഓഫീസിൽ സമർപ്പിക്കുക (അപേക്ഷാ ഫോം ഓഫീസിൽ ലഭ്യമാണ്)

Address

Thrissur
680###

Website

Alerts

Be the first to know and let us send you an email when _edumaster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category