23/03/2026
എന്റെ കൂട്ടുകാരെ സ്വാഗതം 🙏🏻
CBSE 1-10ക്ലാസ് കുട്ടികൾക്കായി ഞാൻ ട്യൂഷൻ ക്ലാസ് നടത്തുന്നു. ഞാൻ തന്നെ ഒരു CBSE വിദ്യാർത്ഥിയായതിനാൽ സിലബസും പഠനരീതികളും നന്നായി അറിയാം. കുട്ടികൾക്ക് വിഷയങ്ങൾ ലളിതമായും വ്യക്തമായും മനസ്സിലാക്കാൻ സഹായിക്കുകയാണ് എന്റെ ലക്ഷ്യം.
ക്ലാസിൽ അടിസ്ഥാന കാര്യങ്ങൾ നല്ല രീതിയിൽ പഠിപ്പിക്കുകയും, സ്കൂൾ ഹോംവർക്ക് ചെയ്യാൻ സഹായിക്കുകയും, കൂടാതെ പരീക്ഷയിൽ നല്ല മാർക്ക് നേടാൻ കുട്ടികളെ തയ്യാറാക്കുകയും. ഓരോ കുട്ടിക്കും പ്രത്യേകം ശ്രദ്ധ നൽകി അവർക്ക് സുഖമായി ആത്മവിശ്വാസത്തോടെ പഠിക്കാൻ സഹായിക്കും.
ട്യൂഷൻ ഫീസ് മാസം ₹1500 ആണ് for All subjects
താൽപര്യമുണ്ടെങ്കിൽ message അയക്കാൻ മറക്കല്ലേ.🤝🏼
Ph no: +91 9074558680
നന്ദി😌