23/08/2022
Former Rajya Sabha MP Shri. Suresh Gopi's visit to the University Dairy Plant, Mannuthy
Kerala Veterinary & Animal Sciences University Dairy Plant
23/08/2022
Former Rajya Sabha MP Shri. Suresh Gopi's visit to the University Dairy Plant, Mannuthy
17/08/2022
75th Independence Day- Flag Hoisting @ KVASU Dairy Plant
29/01/2022
കഴിഞ്ഞ ഒരു വർഷക്കാലം ഈ പ്ലാന്റിലെ പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര് ഇവിടെ നിന്ന് പടിയിറങ്ങുകയാണ്. പ്ലാന്റ് മേധാവി ശ്രീ.അശ്വിൻ എസ് വാര്യർ , അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആതിര എസ്, ടീച്ചിങ് അസിസ്റ്റന്റ് ശ്രീമതി അശ്വതി വി എ എന്നിവരാണ് ഈ സ്ഥാപനം വിട്ട് മറ്റിടങ്ങളിലേക്ക് പോകുന്നത് .ഇവർക്കായി ഒരു ചെറിയ യാത്രയയപ്പ് ചടങ്ങ് പ്ലാന്റ് അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തി. മൂവർക്കും അവരവരുടെ പുതിയ ഇടങ്ങളിൽ ശോഭിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു.
26/01/2022
റിപ്പബ്ലിക് ദിനാശംസകൾ
01/01/2022
24/12/2021
KVASU Dairy Plant wishes you all a very happy Christmas⭐️⭐️⭐️🍰🎂🍾⛪️🎊🎉🎄🎄🎄
15/12/2021
KVASU ഡയറി പ്ലാന്റ് കുടുംബശ്രീ സംസ്ഥാന മിഷനുമായി സഹകരിച്ച് നടത്തുന്ന ത്രിദിന മൂല്യവർധിത പാലുല്പന്ന നിർമാണ പരിശീലനത്തിന്റെ രണ്ടാമത് ബാച്ച് ഇന്ന് സമാപിച്ചു. ഈ ബാച്ചിൽ 6 ജില്ലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളായ 20 വനിതാ ക്ഷീര കർഷകർ പങ്കെടുത്തു.
08/12/2021
In a short period of just 6 months, the FB page of KVASU Dairy Plant has got 500+ likes. Thank you all🙏
03/12/2021
KVASU Dairy Plant organized a 3 day hands on training program on Value Added Milk Products for 20 selected members of Kudumbashree from 7 districts of Kerala during 23-25 November 2021. In the photo: Trainees with Dean, VKIDFT, the team of organizers from dairy plant and the representative officers of Kudumbashree Mission
19/11/2021
മണ്ണുത്തി ഡയറി പ്ലാന്റിൽ നിന്നും മത്തങ്ങയോളം സ്നേഹം നിറച്ച Pumpkin Halwa🥰🎃
01/11/2021
Stipendiary trainees are the power house of KVASU Dairy Plant. The trainees of 2020-21 completed their one year term today. They have been instrumental in ensuring that the plant worked properly through the pandemic season and the subsequent lock downs. We wish them all success in their life ahead
20/08/2021
എല്ലാ മലയാളികൾക്കും ആരോഗ്യവും ആഹ്ലാദവും നിറഞ്ഞ ഓണം ആശംസിക്കുന്നു
| Monday | 10am - 4pm |
| Tuesday | 10am - 4pm |
| Wednesday | 10am - 4pm |
| Thursday | 10am - 4pm |
| Friday | 10am - 4pm |
| Saturday | 10am - 4pm |