Bodh Kendra

Bodh Kendra

Share

Ayurveda Nursing & Panchakarma Therapy

21/08/2021

ഏവർക്കും Bodh Kendra യുടെ ഓണാശംസകൾ

08/03/2021

Happy Women's Day to all the incredible women! Shine on... Not just today but everyday!


06/03/2021

1. Bodh Kendra ആയുർവേദ നഴ്‌സിംഗ് & പഞ്ചകർമ തെറാപ്പി
കേരളത്തിനകത്തും പുറത്തുമായി 100% ജോലി സാധ്യത
ഉള്ള കോഴ്സുകൾ

♦സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ തിയറിയിലും ,
പ്രാക്ടിക്കലിലും വിദഗ്ധ പരിശീലനം
♦UGC അംഗീകൃത യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്
♦ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഡ്മിഷൻ
♦യോഗ്യത SSLC/+2 .


06/03/2021

പഠനത്തിനു ശേഷം കേരളത്തിനകത്തും പുറത്തുമുള്ള ഹോസ്പിറ്റലുകളിൽ 100 % ജോലി ഉറപ്പു നൽകുന്ന ആയുർവേദ നഴ്സിംഗ്&പഞ്ചകർമ
♦ തെറാപ്പി കോഴ്സ്
♦കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
♦വിദേശ എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന
സർട്ടിഫിക്കറ്റ്
♦സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ
തിയറിയിലും ,പ്രാക്ടിക്കലിലും വിദഗ്ധ പരിശീലനം


06/03/2021

ജോലിതേടി അലയേണ്ട അവസരങ്ങൾ നിങ്ങളെ തേടി എത്തും Bodh Kendra യിൽ ആയൂർവേദ നഴ്സിംഗ് &പഞ്ചകർമ തെറാപ്പി പഠിക്കൂ .
♦വിദഗ്ധ ഡോക്ടർമാരുടെ ക്ലാസുകൾ
♦hostel facility
♦Campus interview
♦multi skill course
♦100 % job guranteed


04/03/2021

Nadipariksha is an ancient diagnostic tool in Ayurveda. Only a few ayurvedic doctors make use of this technique.
Nadipariksha provide detailed explanation of how to diagnose a disease by a mere touch by combining the knowledge of tridoshas like vata, pita and kapha and saptadhadus along with the five elements.
Now we are introducing this great knowledge of Nadipariksha which is getting outdated.

👉A new method in diagnosis
👉A turning point in your career
👉Approved and certified course
👉opportunity to learn an ancient diagnostic method
👉Practical session with patients on last day


03/03/2021

വിദഗ്ദരായ അധ്യാപകരും മികവുറ്റ പരിശീലനവും വഴി 6 മാസത്തിനുള്ളിൽ തന്നെ മികച്ച ശമ്പളത്തോടുകൂടി ജോലി ഉറപ്പാക്കാം .
100 % ജോലി ഉറപ്പുള്ള ആയുർവേദ നഴ്സിംഗ് ഡിപ്ലോമ കോഴ്സ് പഠിക്കൂ നിങ്ങളെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ .


03/03/2021

മികച്ച ജോലിയും ,മികച്ച പഠനവും സ്വപ്നം കാണുന്നവരാണോ നിങ്ങൾ ?
കുറഞ്ഞ കാലയളവിൽ കോഴ്സ് പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തോടുകൂടി മികച്ച ആശുപത്രികളിൽ ജോലി നേടാം.100 % placement .


02/03/2021

ATTENTION FOR AYURVEDA DOCTORS
Inviting Doctors for a "Certificate Masterclass on Treatment of NADIPARIKSHA (Pulse Diagnosis) through Ayurveda".

Featuring Dr. Sanjay Prem Shuklal Chhajed, MD (KAYACHIKILSA ) From Jamnagar University Gujarath
28Years Experience in Nadipariksha.
Please note this is an invite-only masterclass for Doctors, to receive an invite Give Miss Call on 9538549582
3days practical training (Date : March 19,20,21)
Venue: Bodh Kendra Training Centre
Kottakkal ,Kerala

👉A new method in diagnosis
👉A turning point in your career
👉Approved and certified course
👉opportunity to learn an ancient diagnostic method
👉Practical session with patients on last day


24/02/2021

ആയുർവേദ രംഗത്തെ കുതിപ്പിനൊപ്പം തൊഴിൽ സുരക്ഷ ഉറപ്പാക്കാം .കുറഞ്ഞ ഫീസിൽ ആയുർവേദ ഡിപ്ലോമ കോഴ്സ് പഠിക്കൂ ജോലി ഉറപ്പാക്കാം.
▶️ വിദഗ്ധ ഡോക്ടർമാരുടെ ക്ലാസുകൾ
▶️ ഇന്ത്യയിലും വിദേശത്തും ക്യാമ്പസ് ഇന്റർവ്യൂ വഴി
ഉറപ്പായ ജോലി.
▶️ മിതമായ ഫീസ്.
▶️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ
സൗകര്യം .
▶️ താമസം ,ഭക്ഷണം ഫ്രീ


14/02/2021

Bodh Kendra wishes a Happy Valentine's Day.


11/02/2021

കേരളത്തിലെ ഏറ്റവും മികച്ച ആയുർവേദ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആയ Bodh kendra യുടെ ആയുർവേദ നഴ്‌സിംഗ് (Diploma in Ayurveda Nursing, Pancha karma )കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
യോഗ്യത: SSLC/+2
ഞങ്ങളുടെ പ്രത്യേകതകൾ:-
▶️ 100% ജോലി.ഇന്ത്യയിലും വിദേശത്തും ക്യാമ്പസ്
ഇന്റർവ്യൂ വഴി ഉറപ്പായ ജോലി.
▶️ വിദഗ്ധ ഡോക്ടർമാരുടെ ക്ലാസുകൾ
▶️ പ്രശസ്ത ആയുർവേദ ഹോസ്പിറ്റലുകളിൽ
പ്രാക്റ്റിക്കൽ പരിശീലനം.
▶️ മിതമായ ഫീസ്.താമസം ,ഭക്ഷണം ഫ്രീ
▶️ 100% സുരക്ഷിതവും, സൗകര്യപ്രദവുമായ
പഠനാന്തരീക്ഷം.
▶️ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഹോസ്റ്റൽ
സൗകര്യം.
▶️ 1 month spoken English class.
കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Sign Up ചെയ്യുക


Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address

Flat No. 2, Capital Heritage Building, Thekke Madam, Road
Thrissur
680001

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm