St joseph's Emhss Aloor

St joseph's Emhss Aloor Today those moments have become sweet memories of our life.Those moments are so beautiful that they The school was upgraded to a High School in 1983. Fr. Joseph’.

ഒരുപാടു കളിച്ചും ..... ചിരിച്ഛും ....
പിണങ്ങിയും.... ഇണങ്ങിയും ...
സങ്കടവും ദു:ഖവും ഒരുപോലെ പങ്കുവെച്ചും
ഒടുവിൽ എല്ലാംവിട്ടെഴിഞ്ഞ ക്ലാസുമുറി വിട്ടിറങ്ങുമ്പോൾ
ആരേഒക്കയോ ഒന്നുകൂടി കാണാൻ കൊതിക്കുന്നത് പോലെ.....
ഇരുന്ന്ഇരുന്ന് കൊതിതീരാത്ത ബെഞ്ചുകളിൽ ഒന്നുകൂടി ഇരിക്കണഠ എന്നൊരു തോന്നലും
ഒരിക്കലും തിരികേകിട്ടാത്ത നിമിഷങ്ങളുമായി ഈ ജീവിതം മു്ന്നാട്ട് പോകുമ്പോൾ
ഒരിക്കൽകൂടി സ്കൂൾ കാലഘട്ടത്തിലേക്ക് തിരി

ഞ്ഞുനോക്കുവാൻ വേണ്ടി ഒരു കൂട്ടായ്മയാണ് ഈ പേജ് ലക്ഷ്യമിടുന്നത്

The school was started as a residential school in 1964. The Higher Secondary Section started in 2002. At the time of the starting of the school there were no other English Medium Schools within five Kilometers. Economically and socially the area was backward. Most of the local people were Christians. Since the co-founder – Rev. Joseph Vithayathil of the Holy family congregation died in 1964, it was decided to give his heavenly patron’s name (Joseph) to all the institutions founded in that year. That is why the school got its name ‘St. In the year 2012-20013 our school celebrating Golden Jubilee.

05/09/2016

ഇന്ന് അധ്യാപക ദിനം. നല്ല അധ്യാപകര്‍ നല്ല വിദ്യാര്‍ത്ഥികളെയും നല്ല വിദ്യാര്‍ത്ഥികള്‍ നല്ല ലോകത്തെയും സൃഷ്ടിക്കുന്നു. എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിന ആശംസകള്‍ നേരുന്നു.

04/06/2016
80's
01/06/2016

80's

Full A+ winners
30/04/2016

Full A+ winners

2016 +2passout
31/03/2016

2016 +2passout

31/03/2016
എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദയംഗമമായ വിജയാശംസകള്‍...
08/03/2016

എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദയംഗമമായ വിജയാശംസകള്‍...

Merry Christmas
24/12/2015

Merry Christmas

25/11/2015

എവിടെ ക്ലാസ് ലീഡർ
വന്ന് സംസാരിക്കുന്നവരുടെ
പേരെഴുതിയെ..
💁
10 പേരാവുമ്പോള് പറയണം
ഡയലോഗ് ഡെലിവറി കഴിഞ്ഞ് വന്ന
ടീച്ചർ സീൻ വിട്ടു.
ലീഡർ ചെക്കൻ
തുളളിച്ചാടി മുന്നില് വന്ന് നില്ക്കും🚶
പിന്നെ,
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ
വെടിവെച്ചിടാൻ നിൽക്കുന്ന മേജർ
മഹാദേവനാന്നാ ഓന്റെ വിചാരം.
അത്രയും നേരം ആർത്തിരമ്പിയിരുന്ന
ക്ലാസിൽ പിന്നെ മുഴുവൻ സ്മശാന മൂകത..
🙇
സംഘർഷഭരിതമായ മുഹൂർത്തം..
മസിലും പിടിച്ചിരിക്കുന്ന പാവം
കുഞ്ഞാടുകൾ..
അറിയാതെ ചുണ്ടനങ്ങിപ്പോയാൽ
തീർന്നു
ആദ്യം പേരു വന്നവനോട് എല്ലാർക്കും
സഹതാപം..
അവനാദ്യം ശബ്ദം താഴ്ത്തി
ലീഡറിന്റെ കാലു പിടിച്ചു നോക്കി,
പേരു മായ്ക്കാൻ..
നോ രക്ഷ !
പിന്നെ,
" ഒന്നു പോടാപ്പാ, ഇതൊക്കെ നമ്മളു
കുറെ കണ്ടതാ "
എന്ന ഭാവത്തിൽ ലീഡറിനു ഒരു ലോഡ്
പുച്ഛവും വാരി വിതറി
ഞെളിഞ്ഞിരുന്നു
10 എണ്ണത്തിനെ കിട്ടിയതും,
ലീഡര് ഒറ്റ ഓട്ടം സ്റ്റാഫ് റൂമിലോട്ട്..
ചൂരലും കൊണ്ടുളള ആ ടീച്ചറുടെ കടന്നു
വരവ്
എല്ലാത്തിന്റേം നെഞ്ചിൽ
ഡപ്പാംകൂത്ത് മേളം..
പിന്നെ
എല്ലാം പെട്ടന്നാ.
വരി വരിയായ് നിൽക്കുന്നു.
കൈ നീട്ടുന്നു.
വാങ്ങുന്നു.
പോവുന്നു.
ഇടയിൽ,
"ടീച്ചർ ഞാൻ സംസാരിച്ചില്ല, ബുക്ക്
വാങ്ങിയതാ"
എന്നൊക്കെ പറയാൻ ശ്രമിക്കുന്നവരുടെ
ശബ്ദം,
"കൈ നീട്ടെടാാാാ...."
എന്ന ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു
പോയി.
അടി കൊളളുന്നത് അവരാണേലും
വേദനയുടെ ഭാവം കണുന്നവരുടെ മുഖത്തും
വിരിയും.
ചടങ്ങ് കഴിഞ്ഞ്, കരയുന്നവരോട്
സഹതാപവും, ഇതൊക്കെ എന്ത് എന്ന
ലുക്ക് വരുത്തി, ഒന്നും സംഭവിക്കാത്ത
പോലെ ഇരിക്കുന്നവരോട്‌ ആരാധനയും.
അടി കൊണ്ടവർക്ക് സംസാരിക്കാൻ
ലൈസൻസ് കിട്ടിയെന്ന വിശ്വാസം.
ബാക്കിയുളളവരുടെ മുഖത്ത്,
-കൊന്നാലും വാ തുറക്കൂല
എന്ന ഭാവം.
അടുത്ത റൗണ്ടിലും ഇരപിടിക്കാനായി
ലീഡറിന്റെ കഴുകൻ കണ്ണുകൾ അലഞ്ഞ്
നടക്കുന്നു...
ഒരു പക്ഷെ എല്ലാരുടെയും സ്കൂൾ
ലൈഫിൽ ഒരു തവണയെങ്കിലും പ്ളേ
ചെയ്ത സീൻ..
നമ്മൾ ഒരുപാട് തവണ അഭിനയിച്ച്
തകർത്ത സീൻ..
ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി
തിരികെ വരില്ലല്ലോ എന്ന സത്യം ഒരു
വിങ്ങലാകുന്നു..
ഇപ്പോൾ നിങ്ങളുടെ
നിശ്വാസത്തിൽ അത് പ്രകടമാണ്...
I miss my SCHOOL LIFE......
Miss my FRIENDS....

എനിക്ക് ഇന്ന് ലഭിച്ച ഒരു മെസ്സേയ്ജാ വായിച്ചപ്പോള്‍ പഴയ ഒാര്‍മ്മകള്‍ പൊടിതട്ടി ഉയര്‍ത്തെഴുന്നേറ്റതു പോലെ ,,,,

Address

St Joseph Emhss Aloor , India, SH51, Thazhekad
Thrissur District
680697

Alerts

Be the first to know and let us send you an email when St joseph's Emhss Aloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St joseph's Emhss Aloor:

Shortcuts

Share

Category