KSBSG Thodupuzha Association

KSBSG Thodupuzha Association Scout way of life

സ്നേഹ ഭവനത്തിന്റെ വെഞ്ചരിപ്പ്
01/05/2023

സ്നേഹ ഭവനത്തിന്റെ വെഞ്ചരിപ്പ്

രാജസ്ഥാനിൽ വച്ച് നടന്ന നാഷണൽ ജാമ്പൂരിയിൽ പങ്കെടുത്ത തൊടുപുഴ ടീം
12/01/2023

രാജസ്ഥാനിൽ വച്ച് നടന്ന നാഷണൽ ജാമ്പൂരിയിൽ പങ്കെടുത്ത തൊടുപുഴ ടീം

Pre Test Camp Thodupuzha
07/01/2023

Pre Test Camp Thodupuzha

Pre Test Camp Adimaly
02/01/2023

Pre Test Camp Adimaly

ഛിന്നഗ്രഹത്തെ  കണ്ടെത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു.                     കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തൊട...
03/09/2022

ഛിന്നഗ്രഹത്തെ കണ്ടെത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തൊടുപുഴ ജില്ല അസോസിയേഷന്റെയും ലയൺസ് ക്ലബ് ഇൻറർനാഷണൽ 318C റീജിയൻ 13ന്‍റെയും ആഭിമുഖ്യത്തിൽ നാസയുടെ ടെലസ്കോപ്പിലൂടെ ഛിന്നഗ്രഹത്തെ കണ്ടെത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9.15ന് തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഹാളിൽ ആണ് അനുമോദന യോഗം സംഘടിപ്പിച്ചു.
തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികളായ കെ എസ് ശ്രുതിയും വി വിജയലക്ഷ്മിയുമാണ് ഹാവായി ഐലൻഡ് ൽ സ്ഥിതി ചെയ്യുന്ന പാൻ - സ്റ്റാർസ് എന്ന ടെലസ്കോപ്പിലൂടെ ആകാശ സർവ്വേ നടത്തി ലഭിച്ച ചിത്രങ്ങൾ വിശകലനം ചെയ്തു പുതിയതായി രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത്. അന്തർദേശീയ ഛിന്നഗ്രഹ സർച്ച് കമ്മിറ്റി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നാസയുടെ അംഗീകാരം ലഭിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.
അനുമോദന യോഗം ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട്
ശ്രീ വി യു കുര്യാക്കോസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ശ്രീ സിറാജുദ്ദീൻ പി എ അനുമോദന പ്രസംഗം നടത്തി.
വിദ്യാർത്ഥികളുടെ ഗൈഡ് ആയി പ്രവർത്തിച്ച ജ്യോതിശാസ്ത്ര വിഭാഗം ശാസ്ത്രജ്ഞനും തൊടുപുഴ ന്യൂമാൻ കോളേജിലെ മുൻ അധ്യാപകനുമായ ഡോ.ജോ ജേക്കബ്, 2022 വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു. ലയൺസ് ക്ലബ്സ് ഇൻറർനാഷണൽ റീജിയണൽ ചെയർമാൻ Ln.ഷിൻസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ Ln. സജി ടി പി മുഖ്യ പ്രഭാഷണം നടത്തി.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല കമ്മീഷണർ Ln.ജെയിംസ് ടി മാളിയേക്കൽ സ്വാഗതം ആശംസിച്ചു. ശ്രീ എം ആർ മധുബാബു ഡിവൈഎസ്പി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജോയ് മാത്യു, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ശ്രീ സോജൻ അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

02/09/2022

ഛിന്നഗ്രഹത്തെ കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് അനുമോദനം
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തൊടുപുഴ ജില്ല അസോസിയേഷന്റെയും ലയൺസ് ക്ലബ് ഇൻറർനാഷണൽ 318C റീജിയൻ 13ന്‍റെയും ആഭിമുഖ്യത്തിൽ നാസയുടെ ടെലസ്കോപ്പിലൂടെ ഛിന്നഗ്രഹത്തെ കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകുന്നു. സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9 15ന് തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഹാളിൽ ആണ് അനുമോദന യോഗം സംഘടിപ്പിക്കുന്നത്.
തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികളായ കെ എസ് ശ്രുതിയും വി വിജയലക്ഷ്മിയുമാണ് ഹാവായി ഐലൻഡ് ൽ സ്ഥിതി ചെയ്യുന്ന പാൻ - സ്റ്റാർസ് എന്ന ടെലസ്കോപ്പിലൂടെ ആകാശ സർവ്വേ നടത്തി ലഭിച്ച ചിത്രങ്ങൾ വിശകലനം ചെയ്തു പുതിയതായി രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത്. അന്തർദേശീയ ഛിന്നഗ്രഹ സർച്ച് കമ്മിറ്റി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നാസയുടെ അംഗീകാരം ലഭിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.
അനുമോദന യോഗം ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട്
ശ്രീ വി യു കുര്യാക്കോസ് ഐപിഎസ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ശ്രീ സിറാജുദ്ദീൻ പി എ അനുമോദന പ്രസംഗം നടത്തും.
വിദ്യാർത്ഥികളുടെ ഗൈഡ് ആയി പ്രവർത്തിച്ച ജ്യോതിശാസ്ത്ര വിഭാഗം ശാസ്ത്രജ്ഞനും തൊടുപുഴ ന്യൂമാൻ കോളേജിലെ മുൻ അധ്യാപകനുമായ ഡോ.ജോ ജേക്കബ്, 2022 വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരെ സമ്മേളനത്തിൽ അനുമോദിക്കും ലയൺസ് ക്ലബ്സ് ഇൻറർനാഷണൽ റീജിയണൽ ചെയർമാൻ Ln.ഷിൻസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ Ln. സജി ടി പി മുഖ്യ പ്രഭാഷണം നടത്തും
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല കമ്മീഷണർ Ln.ജെയിംസ് ടി മാളിയേക്കൽ സ്വാഗതം ആശംസിക്കുന്നതും ശ്രീ എം ആർ മധുബാബു ഡിവൈഎസ്പി ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജോയ് മാത്യു, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ശ്രീ സോജൻ അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും.

03/08/2022
03/08/2022
ആദരണീയ DEO മാഡം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ...
24/07/2022

ആദരണീയ DEO മാഡം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ...

Address

Thodupuzha
Thodupuzha

Telephone

+919495426776

Website

Alerts

Be the first to know and let us send you an email when KSBSG Thodupuzha Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KSBSG Thodupuzha Association:

Shortcuts

Share

Category