NIMS Health Care Academy

NIMS Health Care Academy Academy for empowering women as professionals under Vanitha Athmanirbhar Samaj

03/04/2024
Happy Easter
30/03/2024

Happy Easter

14/02/2024

                          academy
06/12/2023

academy

വനിതകൾക്ക് വൻ തൊഴിലവസരങ്ങൾസ്ത്രീ ശാക്തീകരണം തൊഴിലധിഷ്ഠിത  വിദ്യാഭ്യാസത്തിലൂടെ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി കേരളത്തിലുടനീ...
05/12/2023

വനിതകൾക്ക് വൻ തൊഴിലവസരങ്ങൾ

സ്ത്രീ ശാക്തീകരണം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന വനിത ആത്മനിർഭർ സമാജിന്റെ വിവിധ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേക്ക് വനിതകൾക്ക് മാത്രമായി പ്രവേശനം ആരംഭിച്ചു.
സ്വദേശത്തും വിദേശത്തും വൻ തൊഴിലവസരങ്ങൾ നിലനിൽക്കുന്ന Health care മേഖലയിലാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. UK/ യൂറോപ്യൻ രാജ്യങ്ങളിൽ വൻ തൊഴിലവസരങ്ങളുള്ള Senior Care/Care Giver മേഖലകളിലും കൂടാതെ കേരളത്തിലെ വിവിധ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, Oldage ഹോമുകൾ ഹോം കെയർ കമ്പനികളിലും തൊഴിൽ നേടിയെടുക്കുവാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് Health care കോ
ഴ്സുകൾക്ക് അപേക്ഷിക്കാം. അന്താരാഷ്ട്ര അംഗീകാരമുള്ള സെർട്ടിഫിക്കേഷനോടുകൂടിയാണ് ഇപ്പോൾ പ്രവേശനം ആരംഭിക്കുന്നത്. 20 നും
45 നും ഇടയിൽ പ്രായമുള്ള +2 വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാവുന്നതാണ്. 6 മാസം/1 വർഷം/ 2 വർഷം കാലാവധിയുള്ള Regular ക്ലാസുകളും/Fast Track കോഴ്സുകളും ലഭ്യമാണ്. വിദഗ്ധരായ അധ്യാപകർ നയിക്കുന്ന തിയറി ക്ലാസുകൾക്ക് പുറമെ പ്രാക്ടിക്കൽ പരിശീലനവും വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലി ലഭിക്കുന്നതിനു വേണ്ടിയുള്ള Placement Assist ഉം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും താഴെ കാണുന്ന നമ്പറിൽ ഉടൻ വിളിക്കുക.

കോഴ്സുകൾ
Assistant Nursing and Midwifery (ANM)
General Duty Assistant (GDA)
Geriatric Care

നിംസ് ഹെൽത്ത് കെയർ അക്കാദമി
തൊടുപുഴ

Contact No : 9207638471

27/11/2023

Address

Second Floor, Archana Hub
Thodupuzha
685585

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917025033337

Alerts

Be the first to know and let us send you an email when NIMS Health Care Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NIMS Health Care Academy:

Shortcuts

Share