05/06/2020
*ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്തൊടുപുഴ *👨🏻🍳👩🏻🍳
=============================
*2020 - 21 പ്രവേശന അറിയിപ്പ്*
=============================
👉🏻കേരള സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്ന ഹോട്ടൽ മാനേജ്മെന്റ് രംഗത്തെ ഏറെ തൊഴിൽ സാധ്യതയുള്ള *ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾക്ക്* തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ നടപടി ഉടൻ ആരംഭിക്കുകയാണ് പഠന കാലാവധി 12 മാസം. ഇതിൽ മൂന്ന് മാസക്കാലം ഹോട്ടൽ വ്യവസായ മേഖലയിലെ പ്രായോഗിക പരിശീലനമാണ്. എല്ലാ കോഴ്സുകൾക്കുള്ള പ്രവേശന യോഗ്യത എസ്എസ്എൽസി പാസ്സ് ആണ്. ( ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ് ) 👇🏻
=============================
☑️100% തൊഴിൽ സാധ്യതകൾ
☑️ ഗവൺമെന്റ് ഫീസ്
☑️ ഗവൺമെന്റ് സർട്ടിഫിക്കറ്റ്
☑️ PSC അംഗീകൃതം
☑️SC/ST/OEC വിദ്യാർഥികൾക്ക് സൗജന്യ പഠനത്തോടൊപ്പം സ്റ്റൈപ്പന്റ് മറ്റു സർക്കാർ ആനുകൂല്യങ്ങളും
☑️ മറ്റു അർഹരായ വിഭാഗക്കാർക്ക് ഫീസിളവ്
☑️ ബസ്/ റെയിൽവേ കൺസഷൻ
=============================
*ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ*
✅ ഫുഡ് പ്രൊഡക്ഷൻ
✅ ഫുഡ് ആൻഡ് ബീവറേജ് സർവീസ്
✅ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ
=============================
കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന പ്രാരംഭ രജിസ്ട്രേഷൻ നടത്താവുന്നതാണ്👇🏻
https://docs.google.com/forms/d/16iEbx1dDcNOvlMfTe-eLM3ML2uPf1tP7T_b4gDModA0/edit
രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളെ അഡ്മിഷൻ നടപടികൾ ആരംഭിക്കുമ്പോൾ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0462 224601, 9447901780, 9496226836
വിളിക്കേണ്ട സമയം 9.30 am to 4.30 pm
Registration form of Hotel Management Courses Under Department of Tourism , Government of Kerala