10/06/2026
സൗജന്യ തൊഴിൽ പരിശീലനം
തിരുവനന്തപുരം പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ 18നും 30നും ഇടയിൽ ഹോസ്പിറ്റൽ, റീട്ടെയിൽ, IT, ടെലികോം മേഖലയിൽ ജോലി അനേഷിക്കുന്നവർക്ക് വേണ്ടി സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. വിജയകരമായി പരിശീലനം പൂർത്തീകരിക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നു.
👉Food & Beverage
👉Retail Sales Executive
👉 Credit Service Associate
👉 Electronic Hardware Assembly Operator
👉Guest Service Associate
Registration link:
https://forms.gle/zFPSpYQQpEi8Mx6n8
Call : 6282083364 , 7559071380
NB: Link Open ആകുന്നില്ലെങ്കിൽ ഈ മെസ്സേജിനു "Hi" എന്ന് Replay തന്ന ശേഷം ഒന്നുകൂടി ചാറ്റ് ഓപ്പൺ ചെയ്യുക.