28/09/2020
*സ്കൂൾ പഠനത്തിന് ഇനി ഇൻറർനെറ്റ് വേണ്ട!!*
ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ Pre- KG മുതൽ +2 വരെയുള്ള CBSE/ ICSE/ STATE സിലബസ്സുകളുമായി സമന്വയിപ്പിച്ച് കൊണ്ട് കുട്ടികൾക്ക് ഓഫ് ലൈനായി പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് ജീനിയസ്. നൂതന സാങ്കേതികവിദ്യയുടെ സഹായത്താൽ ഓഡിയോ, വീഡിയോ കണ്ടെൻറുകളും, ആനിമേഷനുകളും ഉൾപ്പെടുത്തി, ഇംഗ്ലീഷ്, ശാസ്ത്ര, ഗണിത വിഷയങ്ങളെ മികച്ച രീതിയില്‍ ഓഡിയോ വിഷ്വൽ ഗ്രാഫിക്സ് സംവിധാനത്തോടെ പഠിക്കാം. ജീനിയസ് സോഫ്റ്റ്‌വെയറിനൊപ്പം തവണ വ്യവസ്ഥയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പും ലഭ്യമാക്കുന്നു. https://gteconlinelearning.com/genius-series/
വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാനായി Short Notes, Descriptive & Objective Question Answers എന്നിവ സ്കൂൾ സിലബസിനനുസരിച് ഉൾപ്പെടുത്തിയിരിക്കുന്നു.
ജീനിയസ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഫലപ്രദമാണ്. ഇത് മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത് മറക്കാതെ പഠിക്കാനുള്ള വിഷ്വൽ ഇംപാക്ടിലാണ്. ഓഫറോടു കൂടി ബുക്ക് ചെയ്യാൻ https://gteconlinelearning.com/genius-regform സന്ദർശിക്കുക.
കൂടുതലറിയാൻ വിളിക്കൂ +917558827722