12/05/2026
ഗുരുക്കൻമാരുടേയും, ദൈവത്തിൻ്റെയുo അനുഗ്രഹത്താൽ സായൂജ്യ സ്കൂൾ ഓഫ് ഡാൻസ് രംഗപ്രവേശം 2026 മെയ് 3rd നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. കൂടെ നിന്നു സഹായിച്ച സൗമ്യസുകുമാരൻ ചേച്ചിക്കുo വളരെയധികം നന്ദി. കൂടെ നിന്ന എൻ്റെ മുതിർന്ന വിദ്യാത്ഥികളും അവരുടെ മാതാപിതാക്കൾക്കും , മറ്റു എല്ലാവർക്കും മനസ്സു നിറഞ്ഞ സ്‌നേഹവും നന്ദിയും🙏