ICD Overseas Education

ICD Overseas Education India’s most trustworthy education platform to help students to fulfill their dreams of Overseas Education.

Study MBBS in Georgia. Admission Open 2023-2024Benefits of Study MBBS in Georgia•   Worlds Best Ranking Universities•   ...
25/05/2024

Study MBBS in Georgia. Admission Open 2023-2024
Benefits of Study MBBS in Georgia
• Worlds Best Ranking Universities
• Best Place to Live in with a Good Environment.
• Best Medical University in World.
• Highly Qualified Professors
• The medium of instruction is English for the whole 5 years + 1-
year internship
• South Indian hostel available
• NMC Approved Medical University.
• Separate hostels for boys and girls.
• 24/7 Library
• Recognized by WHO

2024 September Intake
Admission started
Few seats only.
For Admission Call:
Adv Sreekanth RK
9400306111
www.icdindiaedu.com

യു.കെ വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്. PLAB ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. -----...
23/05/2024

യു.കെ വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്. PLAB ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ----------------------------------------------- യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സില്‍ (NHS) വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 ജൂണ്‍ 06 മുതല്‍ 08 വരെ എറണാകുളത്ത് നടക്കും. ഒഴിവുകള്‍: JCF: ജൂനിയർ ആൻഡ് ക്ലിനിക്കൽ ഫെലോസ് : എമർജൻസി മെഡിസിൻ -03 SCF: സീനിയർ ക്ലിനിക്കൽ ഫെലോസ്: എമർജൻസി മെഡിസിൻ-03, അനസ്തേഷ്യ-02, ജനറൽ മെഡിസിൻ-02. സ്‌പെഷ്യാലിറ്റി ഡോക്ടർമാർ : സൈക്യാട്രി-ഓൾഡ് ഏജ് -02 & ജനറൽ അഡൽറ്റ് -04 ആർക്കൊക്കെ അപേക്ഷിക്കാം: ഫുള്‍ GMC രജിസ്ട്രേഷൻ അല്ലെങ്കിൽ UK ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ യോഗ്യതയുള്ളവര്‍. JCF ഗ്രേഡുകൾ: പാർട്ട് 1 MRCP/FRCS അല്ലെങ്കിൽ മറ്റ് ഉചിതമായ യോഗ്യത. സീനിയർ ഗ്രേഡുകൾ: സ്‌പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂർത്തിയാക്കണം. കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തിപരിചയം. IELTS-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B ശമ്പളം പ്രവൃത്തിപരിചയം കണക്കിലെടുത്ത് JCF: £37,777 - £49,925, SCF: £37,737 - £59,336, സ്‌പെഷ്യാലിറ്റി ഡോക്ടർ: £52,542 - £82,418 വരെ ലഭിക്കും. ഇതിനോടൊപ്പം പൂർണ്ണ GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. വിശദവിവരങ്ങള്‍ www.nifl.norkaroots.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Curious about studying in UZBEKISTANSeek the right path of your Career, we will help you!Scholarships AvailableApply to ...
06/05/2024

Curious about studying in UZBEKISTAN

Seek the right path of your Career, we will help you!
Scholarships Available
Apply to TOP Universities
High Visa Success Rate
Get your offer letter quickly
Admission started
Few seats only.
For Admission Call:
Adv Sreekanth RK
9400306111
www.icdindiaedu.com

ഏറ്റവും കുറഞ്ഞ പാക്കേജിൽ MBBS എന്ന സ്വപ്നം യാഥാർഥ്യംമാകാം ലോക പ്രശസ്തമായ വിദേശ യൂണിവേഴ്സിറ്റികളിൽ ഏറ്റവും കുറഞ്ഞ പാക്കേജ...
06/05/2024

ഏറ്റവും കുറഞ്ഞ പാക്കേജിൽ MBBS എന്ന സ്വപ്നം യാഥാർഥ്യംമാകാം

ലോക പ്രശസ്തമായ വിദേശ യൂണിവേഴ്സിറ്റികളിൽ ഏറ്റവും കുറഞ്ഞ പാക്കേജിൽ MBBS പഠിക്കാം (ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് , ഭക്ഷണം, വിസ, സർവീസ് ചാർജ് ഉൾപ്പെടെ 6 വർഷത്തേക്ക് 17 ലക്ഷം രൂപ മാത്രം) Education Loan Available
+2 മാർക്ക് അടിസ്ഥാനത്തിൽ
75 % വരെ സ്കോളർഷിപ്പ്.
WHO, NMC അംഗീകാരമുള്ള യൂണിവേഴ്സിറ്റികൾ.
2024 September Intake
Admission started
Few seats only.
For Admission Call:
Adv Sreekanth RK
9400306111
www.icdindiaedu.com

Are you ready to begin your academic journey in Georgia.Take advantage of ICD'S expert guidance and support. Your future...
05/05/2024

Are you ready to begin your academic journey in Georgia.
Take advantage of ICD'S expert guidance and support. Your future starts here!

For More Details call: +91 9400306111

Address

ICD/Institute For Career Development, S S Kovil Road
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when ICD Overseas Education posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ICD Overseas Education:

Shortcuts

Share