09/03/2018
Nadi Astrology is a form of Hindu astrology evolved more than 2000 years ago in Tamil Nadu, India.
Nadi Astrology, sometimes called Naadi Jytohisham, is based on the belief that the past, present and the future lives of all humans were foreseen by rishis in ancient times and written down as Palm Leaf Manuscripts.
Nadi which means ‘in search of’ in Tamil, is a collection of palm leaves. The palm leaf inscriptions of an individual are traced out efficiently, with the help of ones thumb impression.
Nadi Astrologer uses a person’s thumb impression to trace out his / her past, present and future which are inscribed accurately on the palm leaves.
These Nadi leaves (palm leaves) containing the astrological inscription were initially stored in the premises of Tanjore Saraswati Mahal of Tamilnadu State in India. And some of these leaves were obtained in auction during the British rule by the fore-fathers of Shri. V. Janakiraman (Founder of Sri Agasthiya Naadi Jyothishalayam, Trivandrum, Kerala), were living in Vaitheeswaran Koil more than three hundred years ago.
There are different schools of thought as to the author of these leaves. Agasthya Nadi Astrology is based on Rishi Agasthya‘s school of thought.
20/08/2015
ഇന്ത്യന്‍ ജ്യോതിഷത്തിന്റെ ഒരു ശാഖ. നാഡീജ്യോതിഷം മുഖ്യമായും കാണപ്പെട്ടുവരുന്നത് തമിഴ്നാട്ടിലാണ്. എല്ലാ മനുഷ്യരുടെയും ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പണ്ടുള്ള സന്ന്യാസിവര്യന്മാര്‍ താളിയോലകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നാണ് വിശ്വാസം. നാഡീജ്യോതിഷം എഴുതപ്പെട്ടിട്ടുള്ളത് വട്ടെളുത്ത് (vatteluttu) എന്നറിയപ്പെടുന്ന പുരാതന തമിഴ് ഭാഷയിലാണ്. അഗസ്ത്യമുനിയാണ് ഇത് എഴുതിയത് എന്നാണ് പൊതുവേയുള്ള വിശ്വാസം. തമിഴ്നാട്ടിലെ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി ഇപ്പോഴും നാഡീജ്യോതിഷികളുണ്ട്.
http://agasthyanadi.info/nadi-jyothsyam-vijnanam
നാഡീജ്യോതിഷം – സര്‍വ്വവിജ്ഞാനകോശം
നമ്മുടെ വിരലടയാളം ഉപയോഗിച്ചാണത്രെ നാഡീജ്യോതിഷന്മാര്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പ്രവചിക്കാറ്. സ്ത്രീകളുടെ ഇടതുകൈയുടെ വിരലടയാളവും പുരുഷന്മാരുടെ വലതുകൈയുടെ വിരലടയാളവുമാണ് ഇതിന് ഉപയോഗിക്കാറ്. വിരലടയാളം ലഭിച്ച ജ്യോതിഷികള്‍ നമ്മുടെ വിരലടയാളവുമായി യോജിക്കുന്ന താളിയോലകള്‍ എടുക്കും.
30/06/2015
www.agasthyanadi.info
Sri Agasthiya Naadi Jyothishalayam was founded by Naadi Astrologer V. Janaki Raman who is a popular Naadi Astrologer in Kerala.
The palm leaves containing the astrological inscription were obtained in auction during the British rule by the fore-fathers of Shri. V. Janakiraman, who were living in Vaitheeswaran Koil, more than three hundred years ago.
Shri. V. Janakiraman acquired this talent from his forefathers and considers this as a sacred profession. He helps you satisfy your religious needs and find solutions for all your problems.
Get in touch with him and get an appointment today. +91-8547473444
05/06/2015
" പിന്നെ കഴിഞ്ഞ ജന്മത്തെക്കുറിച്ച് അറിയാന്‍ ശാന്തി കാണ്ഡം നോക്കി.നമ്മള്‍ എവിടെയാണ് ജീവിച്ചിരുന്നതെന്നും, എന്തൊക്കെയാണ് കാട്ടി കൂട്ടിയതെന്നുമൊക്കെ അതില്‍ അറിയാന്‍ കഴിയും. … കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ ചെയ്തു കൂട്ടിയ കാര്യങ്ങളുമായി അടുത്ത് ബന്ധമുള്ള പ്രശ്നങ്ങള്‍ ആകും നമുക്ക് ഈ ജന്മത്തില്‍ അനുഭവിക്കേണ്ടി വരിക നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് അറിയാമല്ലോ.നമുക്ക് തന്നെ ഒരു സ്വയം വിശകലനം നടത്തി അതില്‍ ഒരു തീരുമാനത്തില്‍ എത്താനാകും.. ഞങ്ങള്‍ക്ക് 2 പേര്‍ക്കുമുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ ജന്മത്തിലെ ഞങ്ങളുടെ പ്രവര്‍ത്തികളുമായി വളരെ അടുത്ത് ബന്ധമുള്ളതുതന്നെ ആയിരുന്നു.. പരിഹാരവും പറയുന്നുണ്ട്."
http://agasthyanadi.info/nadi-jyothisham-vishwasam
നാഡി ജ്യോതിഷം – വിശ്വസിച്ചാലും ഇല്ലെങ്കിലും
പ്രശസ്ത അവതാരികയും നടിയുമായ ശ്രീജ നായര്‍ ഫെയ്സ്ബുക്കില്‍ എഴുതിയത്. ഇന്നലെ എന്‍റെ ഒരു ഫെയിസ്ബുക്ക് സുഹൃത്ത് നാഡി ജ്യോതിഷത്തെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചു... അദ്ദേഹത്തിനു അതിനെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ അത് അറിയാന്‍ താല്പര്യമുള്ള ധാരാളം പേര്‍ ഉണ്ടാകുമെന്ന് കരുതിയാണ് ഇവിടെ ഷെയര്‍ ചെയ്യുന്ന…
01/06/2015
Sri. G Kaliya Murthy,
Guru of Sri. V. Janaki Raman, Nadi Astrologer, Thiruvananthapuram
01/06/2015
Mythology Of Nadi Astrology (Nadi Jyothisham)
http://agasthyanadi.info/mythology-of-nadi-astrology
Mythology Of Nadi Astrology (Nadi Jyothisham)
Nadi Astrology predictions of everyone’s past, present and future, written in ancient Tamil by Siddhas Agasthya, Kausika, Vyasa, BoharBrigu, Vasishtha and Valmiki.
01/06/2015
നാഡീജ്യോതിഷം ആത്മാവിനെ അറിയാന്‍
http://agasthyanadi.info/nadi-jyothisham-spiritual
നാഡീജ്യോതിഷം ആത്മാവിനെ അറിയാന്‍
ഒരാളുടെ ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും നാഡീജ്യോതിഷം വിശദീകരണം നല്‍കുന്നുണ്ട്. നിങ്ങളുടെ ജന്മേദ്ദേശ്യവും ജീവിതത്തിലെ സംഭവങ്ങളുടെ അര്‍ത്ഥവും മനസിലാക്കാന്‍ നാഡീജ്യോതിഷം സഹായിക്കും. ഉത്തരം കിട്ടേണ്ടതും എന്നാല്‍ എവിടെ നിന്നും ഉത്തരം കിട്ടുമെന്നും അറിയാത്ത കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ ഈ ശാഖ വിശദീകരിക്ക…
23/05/2015
വൈത്തീശ്വരന്‍ കോയിലിലെ നാഡീജ്യോതിഷം
http://agasthyanadi.info/vaitheeshwaran-coil
വൈത്തീശ്വരന്‍ കോയിലിലെ നാഡീജ്യോതിഷം
ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യരുടേയും ഭൂത, ഭാവി, വര്‍ത്തമാന കാലത്തെക്കുറിച്ച് പ്രാചീനകാലത്ത് ജീവിച്ചിരിക്കുന്ന സന്യാസിമാര്‍ താളിയോലകളില്‍ എഴുതിവച്ചിട്ടുണ്ടെന്ന വിശ്വാസമാണ് ഈ ജ്യോതിഷത്തിന് പിന്നില്‍. ഭാവി അറിയാന്‍ ചെല്ലുന്ന ആളുടെ വിരലടയാളവുമായി ഒത്തുചേരുന്ന താളിയോലയെടുത്ത് നോക്കിയാല്‍, അതില്‍ അയാ…
22/05/2015
നാഡീ ജ്യോതിഷം ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമയില്‍
http://agasthyanadi.info/nadi-astrology-cinema
നാഡീ ജ്യോതിഷം ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമയില്‍
നാഡീജ്യോതിഷം ഇപ്പോള്‍ ഏറെ പേരുടെ വിശ്വാസം ആര്‍ജിച്ചുകഴിഞ്ഞ ജ്യോതിഷശാഖയാണ്. ഓരോ വ്യക്തിയുടെയും ഫലങ്ങള്‍ മുഴുവന്‍ കുറിച്ചുവച്ചിട്ടുള്ള ഓല നോക്കി ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം പറയുന്ന രീതിയാണിത്. തമിഴ്നാട്ടില്‍ തഞ്ചാവൂരിനടുത്ത് വൈത്തീശ്വരന്‍ കോവിലിനു പരിസരമാണ് നാഡീജ്യോതിഷക്കാരുടെ പ്രധാന കേന്ദ്രം.…
24/03/2014
Sri. Agasthyar temple at the top of Agasthya Malai.
Visit www.agasthyanadi.info
24/03/2014
Agasthyarkoodam / Agasthya Malai.
Visit www.agasthyanadi.info