Caliph Life School

Call Website Contact the school

Caliph Life School India's First Life School is Here!

12/10/2026

Can One Person Really Change the World?

English speech
1x Caliph life fest

11/10/2026

എവിടെയാണ് നമ്മൾ അപ്ഡേറ്റായത്?

English speech
1x caliph life fest

|

സംസ്ഥാനതല മാനേജ്‌മെന്റ് ഫെസ്റ്റിൽ കാലിഫിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയംകോഴിക്കോട്: കെ.എം.സി.ടി. സ്കൂൾ ഓഫ് ബിസിനസ് സംഘട...
11/10/2026

സംസ്ഥാനതല മാനേജ്‌മെന്റ് ഫെസ്റ്റിൽ കാലിഫിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം
കോഴിക്കോട്: കെ.എം.സി.ടി. സ്കൂൾ ഓഫ് ബിസിനസ് സംഘടിപ്പിച്ച സംസ്ഥാനതല മാനേജ്‌മെന്റ് ഫെസ്റ്റിൽ കാലിഫ് ലൈഫ് സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളോട് മാറ്റുരച്ചാണ് വിദ്യാർത്ഥികൾ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്.
വിവിധ മത്സരങ്ങളിൽ കാലിഫിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി:
റീൽ മേക്കിങ്: മുവാദ് (ഒന്നാം സ്ഥാനം)
ഫിറ്റ്‌നസ് ഗെയിം: മുഹമ്മദ് നഹ്‌യാൻ (ഒന്നാം സ്ഥാനം)
ഷൂട്ട് ഔട്ട്: അയാസ് മുഹമ്മദ് (ഒന്നാം സ്ഥാനം)
കൂടാതെ, കടുത്ത മത്സരം നടന്ന ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ട്രഷർ ഹണ്ട് എന്നീ ഇവന്റുകളിൽ കാലിഫിലെ വിദ്യാർത്ഥികൾ ഫൈനൽ റൗണ്ടിലെത്തി തങ്ങളുടെ മികവ് തെളിയിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.

10/10/2026

Creating awareness among students about the importance of mental health, validating their emotions, and reminding them that seeking help is a sign of strength, not weakness on world mental health day
[ Psychology | Mind | Emotions | Peace ]

എൻ.ഐ.ടി ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ്: മാർക്കറ്റിങ് മത്സരത്തിൽ കാലിഫ്  വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനംകോഴിക്കോട്: നാഷണൽ ഇ...
10/10/2026

എൻ.ഐ.ടി ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ്: മാർക്കറ്റിങ് മത്സരത്തിൽ കാലിഫ് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (NIT-C) നടന്ന ദേശീയതല മാനേജ്‌മെന്റ് ഫെസ്റ്റിൽ മിന്നും വിജയവുമായി കാലിഫ് വിദ്യാർത്ഥികൾ. ഫെസ്റ്റിലെ പ്രധാന ആകർഷണമായ മാർക്കറ്റിംഗ് ഇവന്റിൽ കാലിഫ് വിദ്യാർത്ഥികളുടെ ടീം രണ്ടാം സ്ഥാനവും 10,000 രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കി.
രാജ്യത്തെ വിവിധ പ്രമുഖ കലാലയങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിലാണ് മുഹമ്മദ് ഹാമിദ് ടി.കെ, മുഹമ്മദ് മിൻഹാജ് പി.സി, മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് ഷാദിൽ എന്നിവരടങ്ങിയ സംഘം ഈ നേട്ടം സ്വന്തമാക്കിയത്.

09/10/2026

WHEN CONFIDENCE MEETS CLARITY 🎙️

English Speech | 1X Caliph Life Fest

കോഴിക്കോട് സൗത്ത് ജില്ലാ പത്താമത് മുത്ത് നബി മെഗാ ക്വിസ് 2026 മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച് കാലിഫ് ലൈഫ് സ്കൂളിലെ പ്...
09/10/2026

കോഴിക്കോട് സൗത്ത് ജില്ലാ പത്താമത്
മുത്ത് നബി മെഗാ ക്വിസ് 2026 മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച് കാലിഫ് ലൈഫ് സ്കൂളിലെ പ്രിയ വിദ്യാർത്ഥികൾ! ✨

08/10/2026

എന്തായിരുന്നു ലൈഫ് സ്കൂളിലെ ലൈഫ് ഫെസ്റ്റ്

1x caliph life fest

07/10/2026

ഉമ്മാ… ഇൻക് ഇങ്ങളെ വല്ല്യ ഇഷ്ട്ടാ… 🤍
Storytelling | 1X Caliph Life Fest

| Storytelling | 1X Caliph Life Fest | Stories | Memories |

06/10/2026

മക്കൾ പൊളിച്ചു! 🔥✨
കാലിഫ് 1X ലൈഫ് ഫെസ്റ്റിന് വിധിയെഴുതിയ Jabir Palathunkara

1x caliph life fest

Address

Puthuppadi
Thamarassery
673586

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919072344451

Alerts

Be the first to know and let us send you an email when Caliph Life School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Caliph Life School:

Share

Category