Dhaneesh Thamarasery

Dhaneesh Thamarasery A platform to share and discuss tips & tricks for our competitive exams.

your success is our mission
psc online class live, india charithram malayalam, History of India, kerala psc history,kerala renaissance,psc memory tricks, kerala history,scert history

19/01/2024

malaikottai vaaliban, TRAILER DECODE , യഥാർത്ഥ കഥ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

12/01/2024

CAPTAIN MILLER MALAYALAM REVIEW ഈ സിനിമ നിങ്ങൾ വിചാരിച്ച പോലെയല്ല...

CALL 7025008916  SPOKEN ENGLISH പരിശീല രംഗത്ത് ലോകത്തെ ഞെട്ടിച്ച ഏറ്റവും പുതിയ പരിശീല രീതിയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപ...
04/12/2023

CALL 7025008916 SPOKEN ENGLISH പരിശീല രംഗത്ത് ലോകത്തെ ഞെട്ടിച്ച ഏറ്റവും പുതിയ പരിശീല രീതിയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം വിദേശരാജ്യങ്ങളിൽ ഭാഷ പഠിക്കുന്നത് ഇത്തരത്തിലുള്ള ടെക്നിക്സ് ഉപയോഗിച്ചുകൊണ്ടാണ്...
ഞങ്ങളോടൊപ്പം ഒരു വീട്ടിൽ താമസിച്ചു പഠിക്കാം പഠിച്ചതിനുശേഷം ഇഷ്ടപ്പെട്ടാൽ മാത്രം ഫീസ് അടച്ചാൽ മതി...
കൂടുതൽ വിവരങ്ങൾക്ക് CALL ചെയ്യുക - 7025008916
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് ഒരു അധ്യാപകന്റെയും സഹായമില്ലാതെ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാൻ സാധിക്കുന്ന നിരവധി അപ്ലിക്കേഷനുകൾ ഞങ്ങൾ നിങ്ങൾക്ക് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു തരുന്നു...
നിങ്ങൾക്ക് ഇഷ്ടമുള്ള അത്രയും സമയം ആരുടെയും സഹായമില്ലാതെ ഏതു ഭാഷയും പഠിക്കാൻ സാധിക്കും..
ഒരു വ്യക്തിയോട് സംസാരിച്ചു പഠിക്കുന്നതുപോലെ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് ഈ അപ്ലിക്കേഷനിലൂടെ സംസാരിച്ചു പഠിക്കാം..
ഓരോ തവണ സംസാരിക്കുമ്പോഴും നിങ്ങൾക്ക് പറ്റുന്ന തെറ്റുകൾ എന്താണെന്ന് അപ്ലിക്കേഷൻ ഓട്ടോമാറ്റിക്കായി പറഞ്ഞു തരും.. ശരിക്കും ഒരു അധ്യാപകൻ പറഞ്ഞുതരുന്നത് പോലെ തന്നെ..
സംസാരിക്കുവാൻ മാത്രമല്ല എന്തും സ്വന്തമായി ഇംഗ്ലീഷിൽ എഴുതുവാനും തെറ്റുകൾ തിരുത്തുവാനും സാധിക്കും..
നല്ല ഉച്ചാരണത്തോടുകൂടി ഭംഗിയായി സംസാരിക്കുവാൻ Accent training അപ്ലിക്കേഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
തുടക്കക്കാർക്ക് മുതൽ അഡ്വാൻസ് ലെവൽ വരെയുള്ള ആളുകൾക്ക് ഈ മെത്തേഡ് മാത്രം ഉപയോഗിച്ചുകൊണ്ട് അത്ഭുതകരമായ രീതിയിൽ അവരുടെ ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ് വളർത്തിയെടുക്കുവാൻ സാധിക്കും
വാക്കുകളും അവയുടെ അർത്ഥവും ഓർത്തിരിക്കാൻ ഉള്ള ശാസ്ത്രീയ മാർഗങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്
കേരളത്തിൽ ആദ്യമായാണ് ആർട്ടിഫിഷൽ ഇൻറലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള സ്പോക്കൺ ഇംഗ്ലീഷ് പഠനരീതി അവതരിപ്പിക്കുന്നത്...
ആർക്കുണ്ട് ഈ ചങ്കൂറ്റം
ഈ പ്രോഗ്രാമിൽ പങ്കെടുത്തതിനു ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മാത്രം ഫീസ് അടച്ചാൽ മതി. കാരണം ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് മികച്ച റിസൾട്ട് ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്
ഉടൻ ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് വേണ്ടി CALL 7025008916

A I ഉപയോഗിച്ച് ഇതുപോലെ ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാൻ പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക 70250...
23/11/2023

A I ഉപയോഗിച്ച് ഇതുപോലെ ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാൻ പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക 7025008916

എല്ലാവരും ചോദിക്കും.. ഇംഗ്ലീഷ് സംസാരിക്കാൻ  പഠിച്ചു കഴിഞ്ഞതിനു ശേഷം ഫീസ് അടച്ചാൽ മതിയോ..?തീർച്ചയായും അത് തന്നെയാണ് ഞങ്ങള...
04/10/2023

എല്ലാവരും ചോദിക്കും.. ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു കഴിഞ്ഞതിനു ശേഷം ഫീസ് അടച്ചാൽ മതിയോ..?
തീർച്ചയായും അത് തന്നെയാണ് ഞങ്ങളും പറയുന്നത്. ഇംഗ്ലീഷ് പഠിച്ചതിനുശേഷം ഇഷ്ടപ്പെട്ടാൽ മാത്രം ഫീസ് അടച്ചാൽ മതി. ഏഴു ദിവസം ഞങ്ങളുടെ കൂടെ ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ച് രസകരമായി ഇംഗ്ലീഷ് പഠിക്കാം. വിവരങ്ങൾ അറിയാൻ വാട്സ്ആപ്പ് ചെയ്യൂ .. https://wa.me/917012734312?text=ENGLISH_HOME

നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസം ഒന്നും ഒരു പ്രശ്നമല്ല.. ഇംഗ്ലീഷിൽ ഒന്നുമറിയാത്ത ഒരു സാധാരണക്കാരൻ ആണെങ്കിലും ധൈര്യമായി വന്നോളൂ അങ്ങനെയുള്ളവർക്ക് വേണ്ടി ഞങ്ങൾ പ്രത്യേകമായി ക്ലാസ് എടുക്കുന്നു.

വിദേശരാജ്യങ്ങളിൽ ഭാഷ പഠിക്കാൻ ഉപയോഗിക്കുന്ന LFM,TPR മെത്തേഡുകൾ ഉപയോഗിച്ചുകൊണ്ട് എപ്പോഴെങ്കിലും ഇംഗ്ലീഷ് നിങ്ങൾ പഠിച്ചിട്ടുണ്ടോ..?
ഇല്ലെങ്കിൽ ഈ മെത്തേഡ് ഒരിക്കലെങ്കിലും ഉപയോഗിക്കണം.. നിങ്ങൾക്കും ഈസിയായി ഇംഗ്ലീഷ് സംസാരിക്കാം.

വെറുതെ മണി ബാക്ക് ഗ്യാരണ്ടി എന്ന് പറയുകയല്ല ചെയ്യുന്നത്. നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുമെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രം മതി.. ഇതല്ലേ ഹീറോയിസം..

വരൂ ഏഴു ദിവസം എല്ലാം മറന്ന് ഒറ്റ മനസ്സോടെ രസകരമായി ഇനി ഇംഗ്ലീഷ് പഠിക്കാം... കോഴ്സ് ഫീസ് 6999 രൂപയാണ് താല്പര്യമുണ്ടെങ്കിൽ ഉടൻതന്നെ വാട്സപ്പ് ചെയ്യാം https://wa.me/917012734312?text=ENGLISH_HOME

16/03/2023
28/03/2022

WEBINAR ആരംഭിക്കാൻ പോവുകയാണ് ഉടൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കെടുക്കാം https://event.webinarjam.com/register/8/p5319fv
നിങ്ങൾക്കും യൂട്യൂബ് ഉപയോഗിച്ച വീട്ടിലിരുന്ന് സ്വന്തമായൊരു ബിസിനസ് ആരംഭിക്കാം.. നിരവധി ബിസിനസ് മോഡലുകൾ വെബ്ബിനാറിൽ പറയുന്നതാണ്. യൂട്യൂബിലൂടെ ഞങ്ങൾ പണമുണ്ടാക്കിയ വഴികൾ നിങ്ങൾക്കും പഠിക്കാം

17/02/2022

DAILY MOTIVATION

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ നിർമ്മിതി ക്ലിക്ക് ചെയ്തു വീഡിയോ കാണാം..
27/09/2021

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ നിർമ്മിതി ക്ലിക്ക് ചെയ്തു വീഡിയോ കാണാം..

This channel is focusing about all competitive examination preparation like PSC UPSC, RRB, SSC, KAS, LDC , DEGREE LEVEL, we try to give all type of GK and la...

Address

THAMARASSERY
Thamarassery

Alerts

Be the first to know and let us send you an email when Dhaneesh Thamarasery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Dhaneesh Thamarasery:

Shortcuts

Share

Category