പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും
Entr’ee Thalassery
At entrée, we focus on reinforcing every nuance that contributes to perfecting an individual’s personality.
15/08/2020
തലശ്ശേരിയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഒരു മികച്ച സ്ഥാപനം ഉള്ളപ്പോൾ എന്തിന് അകലേ പോയി പഠിക്കണം ?
10/07/2020
Congratulations അലൻ സന്ദീപ്
വടകരയുള്ള ഒൻപതാം ക്ലാസുകാരന്റെ ചിലവ് കുറഞ്ഞ Automatic Sanitiser Dispenser #Covidfight #Channeliam സമൂഹവ്യാപനത്തിലൂടെ കോവിഡ് പകരുമ്പോൾ പൊതു ഇടങ്ങളിൽ സമ്പർക്കം പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. അതു കൊണ്ട....
23/06/2020
സൗജന്യമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠിക്കാം
അ ഇ - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - മലയാളം Tutorial 8 : ലീനിയർ റിഗ്രഷനും ലിസ്റ് സ്‌ക്വയർ മെത്തേഡും ലീസ്റ് സ്‌ക്വയർ ലീനിയർ റിഗ്രഷൻ മെത്തേഡ് ഉപയോഗിച്ച് സെയിൽസ് പ്രെഡിക്ട് ചെയ്യാം ട്യൂട്ടോറിയൽ സംബന്ധമായ അഭിപ്ര....
04/05/2020
ജോലി നേടാനുള്ള എളുപ്പവഴി നൈപുണ്യ വികസനമാണ്.
തൊഴിൽ മേഖലകളിലെ അനന്ത സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനും ലോക്‌ഡോൺ സമയം ഫലപ്രദമായി ചിലവഴിക്കാനും ഉദ്ദേശിച്ചു കൊണ്ട് ഓൺട്രേ അക്കാദമി വിവിധ തൊഴിൽ മേഖലകളിൽ സൗജന്യ നൈപുണ്യ വികസന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നീ നവീന സാങ്കേതിക മേഖലകളിലാണ് സൗജന്യ പരിശീലനം. ഇതിന്റെ ആദ്യപടിയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പത്തു ദിവസത്തെ ഓൺലൈൻ പരിശീലനം ഈ വരുന്ന മെയ് ആറാം തീയതി ആരംഭിക്കും.
ദിവസ്സം ഒരു മണിക്കൂർ വീതം പത്തു ദിവസത്തേക്കാണ് ട്രെയിനിങ്. പൈത്തൺ എന്ന സ്ക്രിപ്റ്റ് പ്രോഗ്രാമിങ് ലാങ്‌വേജിലാണ് പരിശീലനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാഥമിക ഗണിത രൂപങ്ങളായ ക്‌ളാസ്സിഫിക്കേഷൻ, സെലെക്ഷൻ, ക്ലസ്റ്ററിങ്, ഫോർകാസ്റ്റിംഗ് എന്നീ മേഖലകൾ പഠനവിഷയമാകും. അമ്പതു ശതമാനം പഠനം ഓണലൈൻ ക്‌ളാസ്സുകളിലൂടെയും അമ്പതു ശതമാനം പ്രൊജെക്ടുകളിലൂടെയുമായിരിക്കും.
ഗൂഗിൾ ടെൻസർഫ്ലോ, കേരാസ് , സൈക്കിട്ട്ലേൺ, സയന്റിഫിക് പൈ , ന്യൂമെറിക്കൽ പൈ, പാണ്ടാസ് തുടങ്ങിയ ലൈബ്രറികൾ ഉപയോഗിച്ചുള്ള മോഡലിംഗ് ആണ് ട്രെയിനിങ്ങിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സിലബസ് :
1. ലീനിയർ റിഗ്രെഷൻ
2. ലോജിസ്റ്റിക്കൽ റിഗ്രെഷൻ
3. പോളിനോമിയൽ റിഗ്രെഷൻ
4. സപ്പോർട്ട് വെക്റ്റർ ക്‌ളാസ്സിഫിക്കേഷൻ
5. ഡിസിഷൻ ട്രീ ക്‌ളാസ്സിഫിക്കേഷൻ
6. കെ മീൻസ് ക്ലസ്റ്ററിങ്
7. ഹൈരാർക്കിയൽ ക്ലസ്റ്ററിങ്
8. ടൈം സീരീസ് ഫോർകാസ്റ്റിംഗ്
9. ജനറ്റിക് അൽഗോരിതം (എവലൂഷനറി അൽഗോരിതം)
10. മിക്സഡ് അൽഗോരിതം പ്രൊജക്റ്റ്
താത്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക
entrée academy
Damas centre, Opp Town Bank Auditorium
Thalassery, Kerala 670103
Call : +91 95671 58026, +91 73068 00618
Registration Link
https://forms.gle/yG6uy6BPP82xb6zy9
31/12/2019
ഡിജിറ്റൽ മാർക്കറ്റിങ്ങിൽ സൗജന്യ ഇന്റേൺഷിപ് നേടാം
നിങ്ങൾ ക്രിയേറ്റീവ് ആയി ചിന്തിക്കുന്ന ഒരു വ്യക്തിയാണോ ? എങ്കിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ സൗജന്യ തൊഴിൽ പരിശീലനം നേടാം. നൂതന വിദ്യാഭ്യാസ രീതിയായ ബ്ലെൻഡഡ് ലേർണിംഗ് അടിസ്ഥാനമാക്കിയാണ് ആറു മാസത്തെ ഇന്റേൺഷിപ് കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഡാറ്റ അനലിറ്റിക്‌സ്, വെബ് ഡെവലപ്മെന്റ്, സേർച്ച് എൻജിൻ ഒപ്ടിമൈസേഷൻ എന്നീ മേഖലകളിൽ സൗജന്യ പരിശീലനം നൽകും. രണ്ടു മാസത്തെ പ്രൊബേഷൻ ഉണ്ടായിരിക്കും.
ഗൂഗിൾ ഡിജിറ്റൽ മാർക്കറ്റിംഗ് സെർട്ടിഫികേഷൻ നേടാനുള്ള സാങ്കേതിക സഹായവും നൽകുന്നതായിരിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ പരിശീലന സാക്ഷ്യ പത്രം നൽകുന്നതാണ്.
വീഡിയോ എഡിറ്റിംഗ് / ഫോട്ടോഷോപ്പ് അറിയുന്നവർക്ക് മുൻഗണന
അപേക്ഷിക്കാം
https://forms.gle/U8UqAnaXuvd4ah377
30/12/2019

രജിസ്റ്റർ ചെയ്യാം
https://forms.gle/U8UqAnaXuvd4ah377
Telephone
Website
Opening Hours
| Monday | 09:00 - 17:00 |
| Tuesday | 09:00 - 17:00 |
| Wednesday | 09:00 - 17:00 |
| Thursday | 09:00 - 17:00 |
| Friday | 09:00 - 17:00 |
| Saturday | 09:00 - 17:00 |
| Sunday | 09:00 - 17:00 |