Minerva Psc

Call Website Contact the school

Minerva Psc Minerva is the most trusted institution for the preparation of the competitive examinations.

Minerva has an unbeatable track records, with over 10000 candidates trained to success and over 5000
top rankers in the PSC, SSC and bank exams.

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ നിമിഷം! 🌟Congratulations Meetu Vijayan on your selection as LD Clerk in the Directorate of ...
01/09/2026

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ നിമിഷം! 🌟

Congratulations Meetu Vijayan on your selection as LD Clerk in the Directorate of Sports & Youth Affairs, Thiruvananthapuram.

Minerva is proud of your outstanding success! 🎉👏

01/09/2026

🔥 SSC/ BANK COACHING – പുതിയ ബാച്ച്! 🔥
🏦 കേന്ദ്രസർക്കാർ /ബാങ്കിംഗ് ജോലി സ്വപ്നം കാണുന്നവരാണോ?
എങ്കിൽ തയ്യാറെടുപ്പ് ഇന്ന് തന്നെ തുടങ്ങാം! 🚀
✅ ദിവസേന മികച്ച ക്ലാസുകൾ
✅ Online / Live Exam സൗകര്യം
✅ പരീക്ഷയെ ലക്ഷ്യമാക്കിയുള്ള പരിശീലനം
✅ മികച്ച പഠന പിന്തുണ
🎯 നിങ്ങളുടെ Bank SSC Job ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് ഇന്ന് തന്നെ!
📞 Admission & Enquiries: 9656561107

25/08/2026

Tradition, togetherness, and top ranks! 🌸🏆 Happy Onam! 🌺✨

25/08/2026

"മിനർവോണം" 2K26

23/08/2026

🎯 KTET CATEGORY 1 & 2 - വിജയത്തിലേക്ക് ഒരു ചുവട് കൂടി!
📚 ആധ്യാപക ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം!
KTET 1 & 2 പരീക്ഷകൾ ലക്ഷ്യമിട്ട് പഠനം ഇന്നുതന്നെ ആരംഭിക്കൂ...
സമയം കുറവാണ്, ഓരോ ദിവസവും വിലപ്പെട്ടതാണ്!
✅ M7 Learnings Online Coaching-നൊപ്പം പരീക്ഷയ്ക്ക് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കാം:
🔹 സിലബസ് അധിഷ്ഠിത ലൈവ് & റെക്കോർഡഡ് ക്ലാസുകൾ
🔹 പ്രധാന വിഷയങ്ങൾക്ക് പ്രത്യേക ഊന്നൽ
🔹 മോഡൽ പരീക്ഷകളും Practice Tests-ഉം
🔹 മികച്ച സ്റ്റഡി മെറ്റീരിയലുകൾ & മെന്ററിംഗ്
🚨 ഇനി സമയം കളയരുത്! നിങ്ങളുടെ സ്വപ്നത്തിലേക്ക് ഇന്ന് തന്നെ തുടക്കം കുറിക്കൂ.
📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഉടൻ വിളിക്കൂ:
📱 8891701110

19/08/2026

Maveli is back, and the celebration starts now! 🌺✨ Join us at Minerva PSC for a day full of tradition, togetherness, and festive fun. See you all there! 🎉

07/08/2026

🎉 അഭിനന്ദനങ്ങൾ വിനീഷ്! 🎉
സുൽത്താൻ ബത്തേരിയിലെ വടക്കനാട് എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും സർക്കാർ ജോലി നേടിയ മിടുക്കനാണ് വിനീഷ്.
ഈ മഹത്തായ വിജയയാത്രയിൽ വിനീഷിന് പിന്തുണയും മാർഗനിർദേശവും നൽകാൻ മിനർവയ്ക്ക് സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്.
ഇന്ന് വിനീഷിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.
പ്രിയ വിനീഷ്, നിന്റെ ഈ നേട്ടം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനമാകട്ടെ. ജീവിതത്തിൽ കൂടുതൽ വിജയങ്ങളും സന്തോഷങ്ങളും നേർന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐
Minerva Family

27/07/2026

🎯 LDC 2027 | വിജയത്തിലേക്കുള്ള ആദ്യ ചുവട്... ഇന്ന് തന്നെ!
"2027-ലെ LDC.
റാങ്ക് നേടുന്നവർ അവസാന നിമിഷത്തിൽ പഠനം തുടങ്ങുന്നവരല്ല... ഇന്ന് തന്നെ തയ്യാറെടുപ്പ് ആരംഭിക്കുന്നവരാണ്.
📢 LDC 2027-നുള്ള ഏറ്റവും പുതിയ ഓഫ്‌ലൈൻ ബാച്ച്
🏛️ മിനർവ, സുൽത്താൻ ബത്തേരി
📅 ആരംഭം: നാളെ – ജൂലൈ 28
സ്വപ്നത്തിലേക്കുള്ള ആദ്യ ചുവട് ഇന്ന് തന്നെ വെയ്ക്കൂ.
💙 നിങ്ങളുടെ പരിശീലനം, മിനർവയോടൊപ്പം!
📍 മിനർവ, സുൽത്താൻ ബത്തേരി

നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കൂ!

Address

Sulthan Bathery
Sulthan Bathery

Alerts

Be the first to know and let us send you an email when Minerva Psc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Minerva Psc:

Shortcuts

Share

Category