DAKHS Digital Revolution Pvt Ltd

DAKHS Digital Revolution Pvt Ltd To spread the power of knowledge utilizing the strength of technology.

All learners in this nation will have the opportunity to attain quality education, feasibly

The complete online solution

റത്തൻ ടാറ്റ… ഒരു മനുഷ്യൻ ജീവിതത്തിലൂടെ ഉയർച്ചകളും താഴ്ചകളും എങ്ങനെയാണ് താങ്ങി മുന്നോട്ട് പോകുന്നത് ലോകത്തോട് പഠിപ്പിച്ച ...
10/10/2024

റത്തൻ ടാറ്റ… ഒരു മനുഷ്യൻ ജീവിതത്തിലൂടെ ഉയർച്ചകളും താഴ്ചകളും എങ്ങനെയാണ് താങ്ങി മുന്നോട്ട് പോകുന്നത് ലോകത്തോട് പഠിപ്പിച്ച വ്യക്തി. ധനികനായിട്ടും കാശിന്റെ ഭ്രമത്തിലകപ്പെട്ടില്ല, വിലമതിക്കാവുന്ന ജീവിത പാഠങ്ങൾ കാണിച്ചു തന്നു. 1937 ഡിസംബർ 28-ന് നവൽ എച്ച് ടാറ്റയുടെയും സൂനി ടാറ്റയുടെയും മകനായി ജനിച്ച റത്തൻ ടാറ്റയുടെ ബാല്യം അത്ര സുഖകരമായിരുന്നില്ല. 10-ആം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ, അദ്ദേഹം തന്റെ സഹോദരൻ ജിമ്മിയോടൊപ്പം മുത്തശ്ശി സഹായിലയോടൊപ്പം വളർന്നു. ബാല്യത്തിലേറ്റിയ മാനസിക സംഘർഷങ്ങൾ, ഭാവി ജീവിതത്തിൽ എങ്ങനെ ഒരാൾക്ക് യാതൊരു വിധ വഴിതിരിവുകളിലും മനസ്സ് ശക്തമായി നിലകൊള്ളാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.

അമേരിക്കയിൽ വിദ്യാഭ്യാസം നേടിയ റത്തൻ, അവിടെ ഒരു പെൺകുട്ടിയോടുള്ള പ്രണയത്തിൽ പെട്ടുവെങ്കിലും, ഇന്ത്യ-ചൈന യുദ്ധസാഹചര്യങ്ങൾ അദ്ദേഹത്തെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഈ പ്രണയവും അവസാനിച്ചു, പിന്നീടൊരിക്കലും വിവാഹം കഴിക്കാത്ത റത്തൻ തന്റെ ജീവിതം സ്ഥാപനങ്ങൾക്കും സമൂഹത്തിനും നൽകിയ സേവനത്തിലേക്കു തിരിച്ചു.

1962-ൽ ടാറ്റ സ്റ്റീലിൽ എഞ്ചിനീയറിംഗ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, കുറുകെ നനഞ്ഞ ഒരു പ്രയാസകരമായ, പക്ഷേ അതിൽ നിന്നുള്ള നല്ലൊരു വിജയം ലഭിക്കുന്ന യാത്രക്ക് തുടക്കം കുറിച്ചു. 1991-ൽ, ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായ അദ്ദേഹം, ടാറ്റയുടെ മികവിന് നേതൃത്വം നൽകി, ആ കാലത്ത് ഇൻഡിക്ക പോലുള്ള ഇന്ത്യയുടെ സ്വന്തം കാർ വിപണിയിലെത്തി. ഒരു കാലത്ത് ‘ഫോഡ്’ കമ്പനിയിൽ നിന്ന് പരിഹസിച്ചവരാണ് പിന്നീട് അവരുടേതായ ‘ജാഗ്വാർ’ ആൻഡ് ‘ലാൻഡ് റോവർ’ ടാറ്റ ഏറ്റെടുക്കുമ്പോൾ നന്ദി പറയേണ്ടി വന്നത്.

തന്റെ ബിസിനസിന്റെ ലാഭത്തിന്റെ വലിയൊരു പങ്ക് മനുഷ്യ സേവനത്തിനായി മാറ്റിവച്ചിരുന്ന അദ്ദേഹം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുന്നിലായിരുന്നു. കോവിഡ് കാലത്ത് 500 കോടി രൂപ സംഭാവന ചെയ്തത്, ഐഐഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പോലുള്ള സ്ഥാപനങ്ങൾക്കും അവരുടെ വിദ്യാർത്ഥികൾക്കും പിന്തുണ നൽകിയതിൽ നിന്ന്, അദ്ദേഹം സമൂഹത്തെ എത്രമാത്രം തിരിച്ച് നൽകിയെന്നതിന്റെ തെളിവാണ്.

ഇന്ത്യയുടെ മഹാ മനുഷ്യനായി എന്നും ഓർക്കപ്പെടുന്ന റത്തൻ ടാറ്റ, ഒരു വ്യവസായി മാത്രമല്ല, മാനവികതയുടെ നിറവിൽ എരിയുന്ന ഒരു പാഠം കൂടിയാണ്. ഒരു സമൂഹത്തിന്റെ പ്രോത്സാഹനം, ഓരോ വ്യക്തിയുടേയും വളർച്ചക്ക് അദ്ദേഹം നമുക്ക് മുന്നിൽ വെച്ച ദൃഷ്ടാന്തമാണ്.

ആ നിഷ്കളങ്കമായ ജീവിത യാത്രയ്‌ക്ക് ഇനി വിശ്രമം.

ശുഭ യാത്ര, റത്തൻ ടാറ്റ!
കടപ്പാട്.
~കേരള സ്റ്റാർട്ട്അപ്പ്‌ അക്കാദമി
# Elearnekajalaka Kendra

തൃശൂർ ജില്ലയിൽ കടങ്ങോട്ട് പഞ്ചായത്തിന്റെ ഭാഗമായ പന്നിത്തടത്തിന്റ ഹൃദയഭാഗത്തു CITY CENTER കോംപ്ലക്സ് ബുൽഡിങ്ങിൽ ഒന്നാം നി...
01/10/2024

തൃശൂർ ജില്ലയിൽ കടങ്ങോട്ട് പഞ്ചായത്തിന്റെ ഭാഗമായ പന്നിത്തടത്തിന്റ ഹൃദയഭാഗത്തു CITY CENTER കോംപ്ലക്സ് ബുൽഡിങ്ങിൽ ഒന്നാം നിലയിൽ ഏകജാലക കേന്ദ്രയുടെ പുതിയ ശാഖ 2024 ഒക്ടോബർ 3ന് പ്രവർത്തനം ആരംഭിക്കുകയാണ്. കടങ്ങോട്ട് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി മീന സാജൻ ഉൽഘാടന കർമ്മം നിർവഹിക്കുന്ന മഹനിയ മുഹൂർത്തിന് സാക്ഷിയാകുവാനും ആശംസകൾ നേരുന്നതിനും താങ്കളുടെയും കുടുബത്തിന്റെയും സാനിധ്യം ഞങ്ങൾ ആഗ്രഹിക്കുന്നു.....

ഏതൊരു വിദ്യാർത്ഥിയുടെയും മാതാപിതാക്കളുടെയും ആഗ്രഹമാണ് മികച്ച വിദ്യഭ്യാസവും കരിയറും നേടുക എന്നത്, അതിനായി അവർ തിരഞ്ഞെടുക്കുന്ന പാതകൾ വിദ്യാർത്ഥികളുടെ അഭിരുചിക്ക് അനുസൃതമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസ മേഖലകളാണോ എന്ന് ഉറപ്പില്ലാതെ സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകാറുണ്ട് .ഇതിനൊരു പരിഹാരമാർഗമാണ് പിൻകോഡ് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന E -LEARN ഏകജാലകകേന്ദ്രകൾ.
നിങ്ങളുടെ ഉള്ളിലെ അതുല്യ പ്രതിഭയെ കണ്ടെത്തു...
കരിയർ വിജയകരമാക്കു...
കൂടെയുണ്ട് ഏകജാലക......

SUPPORT NUMBER
📲8136897888
📲8136896888

Happy Independence Day to India, growing in unity and strength.
15/08/2024

Happy Independence Day to India, growing in unity and strength.

കഴിവുകൾ കണ്ടെത്തി ജീവിത വിജയം നേടാൻ ഏകജാലക സ്കിൽ സ്കാൻ! #കഴിവുകൾ  #കരിയർ  #പാഷൻ  #ഏകജാലക  #സ്കിൽസ്കാൻഇന്ന് തന്നെ ബന്ധപ്പ...
09/07/2024

കഴിവുകൾ കണ്ടെത്തി ജീവിത വിജയം നേടാൻ ഏകജാലക സ്കിൽ സ്കാൻ!

#കഴിവുകൾ #കരിയർ #പാഷൻ #ഏകജാലക #സ്കിൽസ്കാൻ

ഇന്ന് തന്നെ ബന്ധപ്പെടൂ!

081368 96888

all business services providercontact -8136 897 888
08/07/2024

all business services provider
contact -8136 897 888

നാടിനു അഭിമാനം സംരംഭം
08/07/2024

നാടിനു അഭിമാനം സംരംഭം

വൈക്കം മുഹമ്മദ് ബഷീർ: ഓർമ്മയുടെ അക്ഷരങ്ങൾജൂലൈ 5 - വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനംഈ ഓർമ്മദിനത്തിൽ, നമുക്ക് അദ്ദേഹത്തിന്റെ ...
05/07/2024

വൈക്കം മുഹമ്മദ് ബഷീർ: ഓർമ്മയുടെ അക്ഷരങ്ങൾ
ജൂലൈ 5 - വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം

ഈ ഓർമ്മദിനത്തിൽ, നമുക്ക് അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ സ്മരിക്കുകയും അദ്ദേഹത്തിന്റെ രചനകളിലൂടെ ലോകത്തെ നോക്കിക്കാണാൻ ശ്രമിക്കുകയും ചെയ്യാം.

#ബഷീർ #വൈക്കംമുഹമ്മദ്ബഷീർ #ഓർമ്മദിനം #മലയാളസാഹിത്യം #കേരളം

നിങ്ങളുടെ സ്വപ്ന കോളേജിൽ പ്രവേശനം നേടാനും ഞങ്ങൾ നിങ്ങളെ സഹായിക്കും!ഞങ്ങളുടെ വിദഗ്ദ്ധരായ കൗൺസിലർമാർ നിങ്ങളുടെ കഴിവുകളും ത...
04/07/2024

നിങ്ങളുടെ സ്വപ്ന കോളേജിൽ പ്രവേശനം നേടാനും ഞങ്ങൾ നിങ്ങളെ സഹായിക്കും!

ഞങ്ങളുടെ വിദഗ്ദ്ധരായ കൗൺസിലർമാർ നിങ്ങളുടെ കഴിവുകളും താൽപ്പര്യങ്ങളും വിലയിരുത്തുകയും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്സുകളും സ്ഥാപനങ്ങളും കണ്ടെത്താൻ സഹായിക്കുകയും ചെയ്യും.

ഞങ്ങൾ നിങ്ങളെ പ്രവേശന പ്രക്രിയയിലൂടെ നയിക്കുകയും അപേക്ഷകൾ തയ്യാറാക്കുന്നതിനും അഭിമുഖങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കും സഹായം നൽകുകയും ചെയ്യും.

ഇന്ന് തന്നെ ഞങ്ങളുടെ കൗൺസിലറുമായി ബന്ധപ്പെടുക!

ഫോൺ:

8136896888
8136897888

all business solutions
02/07/2024

all business solutions

Unlock Your Entrepreneurial Potential with Dakhs Digital Revolution Private Limited!Are you ready to take your business ...
25/06/2024

Unlock Your Entrepreneurial Potential with Dakhs Digital Revolution Private Limited!
Are you ready to take your business to the next level? We provide the support and resources you need to succeed in the digital world. Join our community of innovative entrepreneurs and let us help you achieve your dreams.
📞 Contact us today: 7306516394, 62824141203

Unlock Your Entrepreneurial Potential with Dakhs Digital Revolution Private Limited!Are you ready to take your business ...
25/06/2024

Unlock Your Entrepreneurial Potential with Dakhs Digital Revolution Private Limited!

Are you ready to take your business to the next level? We provide the support and resources you need to succeed in the digital world. Join our community of innovative entrepreneurs and let us help you achieve your dreams.

📞 Contact us today: 7306516394, 62824141203

17/01/2024

Address

Shoranur
Shoranur

Alerts

Be the first to know and let us send you an email when DAKHS Digital Revolution Pvt Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to DAKHS Digital Revolution Pvt Ltd:

Shortcuts

Share